ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബിജെപി

https://m.facebook.com/groups/357014798960247/permalink/444214176906975/ *UDF* നിന്ന് BJP യിലെത്തി ഇത്തവണ സ്ഥാനാർഥിത്വം കിട്ടിയവരുടെ ഏറ്റവും പുതിയ ഞെട്ടിക്കുന്ന ലിസ്റ്റ്.👇🏽1) ചങ്ങനാശേരി – ജി.രാമൻ നായർ, KPCC GS2) അടൂർ – പന്തളം പ്രതാപൻ, Ex KpCC GS3) തൃപ്പൂണിത്തുറ – കെ.എസ്.രാധാകൃഷ്ണൻ, Congress PSC chairman4) തിരൂർ – അബ്ദുൾ സലാം, UDF nominee VC5) പാലാ – പ്രമീള ദേവി, Congress Nominee Women’s commission member6) തിരൂരങ്ങാടി – സത്താർ Read more…

ഇതാ #CongRSS ഉം രാജീവ് ഗാന്ധിയും ന്യൂനപക്ഷ ജനതയെ ഒറ്റുകൊടുത്തതിന്റെ നേർ ചിത്രം.. ‼️

CPI(M) നും മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറുമായി ബന്ധമുണ്ടെന്ന നെറികേടുന്നയിച്ച് ന്യൂനപക്ഷ വോട്ട് തട്ടാൻ ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും അറിയാൻ.. ഇതാ ചരിത്രം നിങ്ങളുടെ തനിനിറം വിളിച്ച് പറയുന്നത് കാണുക. ഇന്ത്യയിലെ ന്യൂനപക്ഷത്തെ RSS ന് മുന്നിലേക്ക് എറിഞ്ഞ് കൊടുത്ത കോൺഗ്രസിന്റെ കൂടാരത്തിൽ ഇരുന്ന് നിങ്ങൾ ഒറ്റ് കൊടുക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷ ജനതയെ ആണെന്ന് തിരിച്ചറിയുക. RSS മൂന്നാം സര്‍സംഘചാലകായിരുന്ന ദേവറസ്, കോൺഗ്രസ് നേതാവ് രാജീവ് Read more…

TodaysCongRSSTomorrowsBJP

മുസ്ലിം ലീഗിനും ജമാത്ത് ഇസ്ലാമി അണികൾക്കും വേണ്ടി മാത്രം ചില PSC ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.. അത് അറ്റൻഡ് ചെയ്യുന്നതിന് മുന്ന് കുറച്ചു തയ്യാറെടുപ്പ് നടത്താൻ കുറച്ചു Info തരാം.. ⭕ ഉത്തരാഖണ്ഡ് – 9 MLA മാർ⭕ അരുണാചൽപ്രദേശ് – 43 MLA മാർ⭕ മണിപ്പൂർ – 4 MLA മാർ⭕ ഗുജറാത്ത് -16 MLA മാർ⭕ ഗോവ -10 MLA മാർ⭕ കർണാടക -17 MLA മാർ⭕ മധ്യപ്രദേശ് Read more…

Congress – RSS നെറികേടിന്റെ ചരിത്രം

ഇതാ #CongRSS ഉം രാജീവ് ഗാന്ധിയും ന്യൂനപക്ഷ ജനതയെ ഒറ്റുകൊടുത്തതിന്റെ നേർ ചിത്രം.. ‼️ ⭕ CPI(M) നും മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറുമായി ബന്ധമുണ്ടെന്ന നെറികേടുന്നയിച്ച് ന്യൂനപക്ഷ വോട്ട് തട്ടാൻ ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും അറിയാൻ.. ⭕ ഇതാ ചരിത്രം നിങ്ങളുടെ തനിനിറം വിളിച്ച് പറയുന്നത് കാണുക. ഇന്ത്യയിലെ ന്യൂനപക്ഷത്തെ RSS ന് മുന്നിലേക്ക് എറിഞ്ഞ് കൊടുത്ത കോൺഗ്രസിന്റെ കൂടാരത്തിൽ ഇരുന്ന് നിങ്ങൾ ഒറ്റ് Read more…

കോൺഗ്രസിൽ ഒളിപ്പോര്‌ , 
തക്കംപാർത്ത്‌ ബിജെപി

ആറ്‌ കെപിസിസി ജനറൽ സെക്രട്ടറിമാരുമായി സുരേന്ദ്രന്റെ രഹസ്യചർച്ച…. കെപിസിസി അധ്യക്ഷസ്ഥാനം  കൈവിട്ടുപോകാതിരിക്കാനുള്ള പെടാപ്പാടിൽ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സി ജോസഫിനും കെ ബാബുവിനും സീറ്റിന്‌ സമ്മർദം ചെലുത്തി ഉമ്മൻചാണ്ടി. മുല്ലപ്പള്ളിയെ ഏതുവിധേനയും മത്സരക്കളത്തിലിറക്കി പ്രസിഡന്റ്‌ സ്ഥാനം കൈയാളാനുള്ള തന്ത്രവുമായി കെ സുധാകരൻ. സീറ്റ്‌ ചർച്ചകളിൽ സജീവമാകാതെ കെ മുരളീധരൻ.  ഒളിപ്പോരിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌ സ്ഥാനാർഥി നിർണയം കരയ്‌ക്കടുക്കാതെ നീളുമ്പോൾ മുസ്ലിംലീഗിലും കേരള കോൺഗ്രസിലും നിരാശ.  കെപിസിസി ജനറൽ സെക്രട്ടറി വിജയൻ Read more…

2016 ലെ പുതുച്ചേരി ഇലക്ഷൻ റിസൽറ്റ്‌

2016 ലെ പുതുച്ചേരി ഇലക്ഷൻ റിസൽറ്റ്‌ ഇപ്രകാരം ആയിരുന്നു.. കോൺഗ്രസ്സ്‌ -15 ആൾ ഇൻഡ്യാ എൻ ആർ കോൺഗ്രസ്സ്‌ (AINRC ) – 8 AIDMK – 4 DMK -2 LDF Independent-1 BJP – 0 ശ്രദ്ധിക്കുക, ബി ജെ പിക്ക്‌ പൂജ്യം സീറ്റ്‌.. ‌ ഡി എം കെ യുടേയും എൽ ഡി എഫ്‌ സ്വതന്ത്രന്റേയും പിന്തുണയോടെ കോൺഗ്രസ്സ് അധികാരത്തിൽ വന്നു.. 2021 ആയപ്പോൾ കോൺഗ്രസ്സ്‌ Read more…

കോൺഗ്രസിലെ ക്രൈസ്തവനേതാക്കളെ റാഞ്ചാൻ ബി.ജെ.പി; പ്രത്യേക പാർട്ടിയുണ്ടാക്കി ഘടകകക്ഷിയാക്കാൻ നീക്കം……

Read more at: https://www.mathrubhumi.com/print-edition/kerala/bjp-move-to-form-a-separate-party-for-congress-leaders-1.5400805 സംസ്ഥാന കോൺഗ്രസിൽ അതൃപ്തരായ ക്രൈസ്തവനേതാക്കളെ റാഞ്ചാനുള്ള രഹസ്യപദ്ധതിയുമായി ബി.ജെ.പി. പ്രത്യേക പാർട്ടിയുണ്ടാക്കി എൻ.ഡി.എ.യിൽ ഘടകകക്ഷിയാക്കാനാണ്‌ നീക്കം. പാർട്ടിയിൽ അർഹമായ സ്ഥാനം കൊടുക്കുന്നത്‌ പ്രായോഗികമല്ലെന്ന കാഴ്ചപ്പാടും കാരണമാണ്. ശക്തമായ ഒരു ബദൽ കേരള കോൺഗ്രസ് ഉണ്ടാക്കുകയാണ്‌ ലക്ഷ്യം. പാർട്ടിയുണ്ടാക്കാനുള്ള സഹായം ബി.ജെ.പി.തന്നെ നൽകും. എറണാകുളംമുതൽ കൊല്ലംവരെയുള്ള ജില്ലകളിലെ കോൺഗ്രസ് നേതാക്കളെയാണ് ഉന്നമിടുന്നത്. മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ച് പാർട്ടി ആസ്ഥാനമന്ദിരമുണ്ടാക്കാനുള്ള സഹായവും വാഹനങ്ങളും വാഗ്ദാനമുണ്ട്. സക്രിയരാഷ്ട്രീയത്തിലില്ലാത്ത ഒരു മുൻ Read more…

ഗോവധം, കോൺഗ്രസ്സ്, സംസ്ഥാനങ്ങൾ

#CongRSS എന്ന പാർട്ടി പശുവിനെ കൊല്ലുന്നത് നിയമം നിർമിച്ചു നിർത്തലാക്കിയ സ്ഥലങ്ങളും, സംസ്ഥാനങ്ങളും വർഷവും, ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പേരും..21 ൽ 17 സംസ്ഥാനങ്ങളിലും ഇത്തരം നിയമം കൊണ്ട് വന്നത് CongRSS ആയിരുന്നു..ഇപ്പൊ BJP യെ കുറ്റം പറയുന്ന CongRSS കാർ വല്ലാതിരുന്നു ഞെളിയേണ്ട ആവശ്യം ഒന്നുമില്ല.. അവർ നിങ്ങളെയാണ് പിന്തുടരുന്നത്.. നിങ്ങൾ തുടങ്ങി വച്ച മൃദുഹിന്ദുത്വ നിലപാട് അവർ തീവ്രമായി നടപ്പാക്കുന്നു എന്നെ വ്യത്യാസമുള്ളൂ.. https://m.facebook.com/story.php?story_fbid=10156767285582127&id=622302126

കോൺഗ്രസ് നേതാക്കൾ BJPയിൽ

13 കോൺഗ്രസ് നേതാക്കൾ BJPയിൽ.. ലീഗിന്റെ നാക്കിറങ്ങിപ്പോയോ.. CPI(M) ഉം, സഖാവ് എ. വിജയരാഘവനും കേരളത്തിൽ BJP യെ വളർത്തുന്നുവെന്ന് പറഞ്ഞ് ന്യൂനപക്ഷ വോട്ട് സ്വരൂപിക്കാൻ നടക്കുന്ന മുസ്ലിം ലീഗുകാരും മൗദൂദികളും കണ്ണ് തുറന്ന് കാണുക പുതുച്ചേരിയിൽ 13 #CongRSS നേതാക്കൾ ആ പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. അവർ ഇതാ കൂട്ടത്തോടെ BJP യിലേക്ക് എത്തിയിരിക്കുന്നു. (വാർത്ത താഴെ) അതായത്, സ്യൂട്ട് കേസിൽ അടുക്കി വെച്ചിരിക്കുന്ന നോട്ടുകെട്ടുകൾ കണ്ടാൽ തീരുന്നതാണ് Read more…