കോണ്‍ഗ്രസിന് ആര്‍എസ്എസ് അനുകൂല നിലപാട്: കോഴിക്കോട് ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു; വര്‍ഗീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍

കോഴിക്കോട്: ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതേതര ജനാധിപത്യ കൂട്ടായ്മക്ക് രൂപം നല്‍കി. നേതാക്കള്‍ ഉള്‍പ്പെടെ 1000 ത്തോളം പേരാണ് കൂട്ടായ്മയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് ജനാധിപത്യ മതേതരമുഖം നഷ്ടപ്പെട്ടു. വര്‍ഗീയതയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് പറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. വര്‍ഗീയ ശക്തികളോട് പോരാടുന്നതിന് പകരം യുഡിഎഫ് ഏറ്റുമുട്ടുന്നത് സിപിഐഎമ്മിനോടാണ്. വര്‍ഗീയ ശക്തികള്‍ക്ക് പിടിമുറുക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നതെന്നും Read more…

CV ജോസ് , MS പ്രസാദ്

ഒരിക്കൽ ഒരിടത്തു രണ്ടു കൂട്ടുകാർ ജീവിച്ചിരുന്നു… ഇന്ന്‌ അവർ രണ്ട് പേരും ഇല്ല..! CV ജോസ് , MS പ്രസാദ് എന്നി രണ്ട് വിദ്യാർത്ഥി നേതാക്കൾ ആയിരുന്നു അവർ. സി. വി ജോസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ആർട്സ് ക്ലബ്‌ സെക്രട്ടറിയും SFI കോളേജ് യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. ചിറ്റാറിലെ MS പ്രസാദ്, Sfi പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാൻ. KSU ക്കാർ Read more…

ബിജെപി കോൺഗ്രസ്സ് കേരളത്തിലെ വളർച്ച congrss

സഹികെട്ട മനുഷ്യര്‍ നമ്മളാവില്ല. എത്ര കാലത്തിനുള്ളിൽ ബി.ജെ.പി കേരളം ഭരിക്കും? ഈ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം നിങ്ങള്‍ ആരോടാണ് ചോദിക്കുന്നത് എന്നതിനനുസരിച്ചിരിക്കും. ഉദാഹരണത്തിന്, ബി.ജെ.പിക്കാരനോട് ഈ ചോദ്യം ചോദിച്ചാല്‍ പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ എന്ന് പറയും.. കമ്മ്യൂണിസ്റ്റുകാരനോട് ചോദിച്ചാല്‍ ബി.ജെ.പി ഒരിക്കലും കേരളം ഭരിക്കില്ല എന്ന് പറയും. കേരളത്തിന്റെ ഡെമോഗ്രാഫിയും ഭൂമിശാസ്ത്രവും ശരിയായി മനസ്സിലാക്കിയ ഏതെങ്കിലും നിരീക്ഷകനോട് ചോദിച്ചാല്‍ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളം ഭരിക്കുമെന്നായിരിക്കും Read more…

പരസ്പര സഹായ “സംഘം ” സി പി ഐ എം പ്രതിനിധിക്ക് മറുപടി നൽകാൻ ഒരു കൈ സഹായം … CongRSS

പരസ്പര സഹായ “സംഘം ” സി പി ഐ എം പ്രതിനിധിക്ക് മറുപടി നൽകാൻ ഒരു കൈ സഹായം … CongRSS പരസ്പര സഹായ “സംഘം ” സി പി ഐ എം പ്രതിനിധിക്ക് മറുപടി നൽകാൻ ഒരു കൈ സഹായം … CongRSS CongRSS ..CongRSS

കോൺഗ്രസ്സ് കൊലപാതകങ്ങൾ

https://m.facebook.com/story.php?story_fbid=10155949149507127&id=622302126 ഞെട്ടരുത്..!!! കേരളത്തിലെയും എന്തിന് ഇന്ത്യയിലെ തന്നെ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളുടെയും “ആദ്യം ചെയ്തത്” എന്ന വിശിഷ്ട പദവി അഹിംസാ പാർട്ടിയുടെ വാക്താക്കൾ ആയ #CongRSS എന്ന പേരിൽ അറിയപ്പെടുന്ന കോണ്ഗ്രസ്സിന് ആണ്.. ഞെട്ടിയോ? നമുക്ക് നോക്കാം.. ============================================👉 കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ കൂട്ടക്കൊല നടത്തിയതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 😡 ഉത്തരം: കോൺഗ്രസ് 🌹 ചീമേനി കൂട്ടക്കൊല. വെട്ടി പിളർന്നും, തീയിൽ ചുട്ടും കൊന്നത് അഞ്ച് സഖാക്കന്മാരെ ആണ്.. സഖാവ് സി.കോരൻ, സഖാവ് ആലവളപ്പിൽ അമ്പു, സഖാവ് Read more…

കോൺഗ്രസ്സും ശിവസേനയും

https://m.facebook.com/story.php?story_fbid=10156559171447127&id=622302126 #CongRSS ന്റെ സൃഷ്ടിയാണ് “ശിവസേന” എന്നത് കോണ്ഗ്രസ്സിലെ തന്നെ ഒരു മുതിർന്ന നേതാവ് സമ്മതിക്കുന്നത് അയാൾക്ക് അല്പമെങ്കിലും ചരിത്രം അറിയാവുന്നത് കൊണ്ട് മാത്രമാണ്.. സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ലേബർ യൂണിയനുകൾ പൊതുവെ ഉത്തരവാദിത്വപൂർണ്ണമായ സംഘടനാ പ്രവർത്തനമായിരുന്നു നടത്തിയത്. തൊഴിലാളികളുടെ ജീവിതത്തിലെന്നപോലെത്തന്നെ രാഷ്ട്രീയത്തിലും ഉല്പാദനപ്രക്രിയയിലും ശക്തവും ക്രിയാത്മകവുമായി പാർട്ടി ഇടപ്പെട്ടിരുന്നു. അതിനെ തകർക്കാൻ സാമൂഹ്യവിരുദ്ധരും #CongRSS സർക്കാരുകളും മുതലാളിമാരും കണ്ടെത്തിയ വഴിയായിരുന്നു ശിവസേന. അതിന്റെ അവതാരോദ്ദേശം തന്നെ മുതലാളിമാരുടെയും അപ്പോഴത്തെ ഭരണകക്ഷി ആയിരുന്ന Read more…

കോൺഗ്രസ്സും RSS ഉം

https://m.facebook.com/story.php?story_fbid=10156504310432127&id=622302126 “രാജീവ് പൂട്ട് തുറന്നു, കാവിയുടെ കയ്യിൽ ചാവി..” ഇന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണലൈൻ പത്രത്തിൽ വന്ന ലേഖനം ആയിരുന്നു.. രണ്ട് മണിക്കൂറിൽ കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല ആ ലേഖനത്തിന്.. അത് അവരുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.. (സ്‌ക്രീൻഷോട്ട് കമന്റിൽ ഉണ്ട്..) ഇനി ശ്രദ്ധയോടെ കേൾക്കണം.. സംഘിനെ എതിര്‍ക്കുന്ന അതേ അളവില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കേണ്ടതുണ്ടോ എന്ന സംശയമുളളവരാണ് പലരും. 1983 : ആസാമിലെ നെല്ലി കൂട്ടക്കൊല1984 : സിഖ് Read more…

ഗോവധം, കോൺഗ്രസ്സ്, സംസ്ഥാനങ്ങൾ

#CongRSS എന്ന പാർട്ടി പശുവിനെ കൊല്ലുന്നത് നിയമം നിർമിച്ചു നിർത്തലാക്കിയ സ്ഥലങ്ങളും, സംസ്ഥാനങ്ങളും വർഷവും, ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പേരും.. 21 ൽ 17 സംസ്ഥാനങ്ങളിലും ഇത്തരം നിയമം കൊണ്ട് വന്നത് CongRSS ആയിരുന്നു.. ഇപ്പൊ BJP യെ കുറ്റം പറയുന്ന CongRSS കാർ വല്ലാതിരുന്നു ഞെളിയേണ്ട ആവശ്യം ഒന്നുമില്ല.. അവർ നിങ്ങളെയാണ് പിന്തുടരുന്നത്.. നിങ്ങൾ തുടങ്ങി വച്ച മൃദുഹിന്ദുത്വ നിലപാട് അവർ തീവ്രമായി നടപ്പാക്കുന്നു എന്നെ വ്യത്യാസമുള്ളൂ.. See Translation

KM ഷാജി, വർഗ്ഗീയ പ്രസംഗം

https://m.facebook.com/story.php?story_fbid=10156952879542127&id=622302126 വർഗീയമായി പരാമർശം ഉള്ള ലീഫ്ലൈറ്റ്കൾ അടിച്ചു വിതരണം ചെയ്തു (ലീഫ്ലൈറ്റ് താഴെ ഉണ്ട്) വോട്ട് വാങ്ങി ജയിച്ചതിന് (അഴിക്കോട്) കെ.എം.ഷാജി എന്ന അയോഗ്യ’നായ’ മുസ്‌ലീം ലീഗു MLA യെ കുറിച്ചു നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ MB Rajesh എഴുതിയ ഈ പോസ്റ്റും വായിക്കണം.. അതിനോടൊപ്പം ഷാജിയുടെ മറ്റു ചില വീഡിയോസും ഇതിനോടൊപ്പം ഞാൻ ചേർക്കുന്നുണ്ട്.. “കെ.എം.ഷാജിയെ ഇനിയും മനസ്സിലാവാത്ത ശുദ്ധഗതിക്കാരുണ്ടെങ്കിൽ അറിയുക. ഇതാണ് ഇയാൾ. ഈ പറയുന്നതാണ് ഇയാളുടെ രാഷ്ട്രീയം. ഗുജറാത്ത് Read more…

രമേശ് ചെന്നിത്തല പത്ര സമ്മേളനം ആർഎസ്എസ് കേസ് പിൻവലിച്ചത് ഉമ്മൻ ചാണ്ടി | Duration: 0:0:53

പ്രസ് മീറ്റുകളുടെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചെന്നിത്തലയുടെ പ്രസ് മീറ്റ്. 1. ഞാന്‍ പലര്‍ക്കും യു.എ.പി.എ ചുമത്തിയെന്നാണ് കോടിയേരി പറഞ്ഞത്. യു.എ.പി.എ ചുമത്തുന്നത് പൊലീസാണ്. അല്ലാതെ ഞാനല്ല. ■ ഉയ്ശ്! എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ മാത്രമാണ് ആഭ്യന്തര മന്ത്രി നേരിട്ട് ഊപ്പ ചുമത്തുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ അത് ചെയ്യുന്നത് പൊലീസും. 2. കേസില്‍ പെട്ട ആര്‍.എസ്‌.എസുകാര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഞാന്‍ സഹായിച്ചു എന്നാണ് കോടിയേരി പറഞ്ഞത്. ജാമ്യം കൊടുക്കുന്നത് കോടതിയാണ്. Read more…