ശശി തരൂറിൻറെ തെർമൽ ഇമേജിംഗ് ക്യാമറയും കുറച്ച് തള്ളുകളും

കുറച്ചു സ്വാഭാവിക സംശയങ്ങൾ ആണ്..‼️ ശശി തരൂർ എന്ന വിശ്വപൗരനെ പൊക്കി ഇട്ട ആലോപതിയിലെ മോഹനവൈദ്യരുടെ ഒരു പോസ്റ്റ് ഓണലൈൻ ന്യൂസ് പോർട്ടലുകൾ ഒക്കെ വലിയ വാർത്തയാക്കിയത് കാണാനിടയായി.. ⭕ വിഷയം വിശ്വപൗരൻ ഒരു തെർമൽ ഇമേജിങ് കാമറ കേരളത്തിന് സംഭാവന ചെയ്തതിനെ പറ്റിയാണ്.. അഭിനന്ദനങ്ങൾ.. ശശിതരൂർ ചെയ്തത് ശ്ലാഘനീയം തന്നെ.. ❤️ 🤔 പക്ഷെ ഏഷ്യയിൽ തന്നെ തെർമൽ ഇമേജിങ് കിട്ടാനില്ല എന്ന തള്ളോക്കെ അങ്ങു അട്ടത്തു വച്ചാൽ മതി.. താഴെ ഉള്ളത് Read more…

കൊറോണ വൈറസ്‌ ബാധക്കെതിരെ ചൈന നടത്തുന്നത്‌ ഐതിഹാസിക പോരാട്ടം

സുബിൻ ഡെന്നിസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: കൊറോണാ വൈറസ് ബാധയ്‌ക്കെതിരെ ചൈനീസ് ജനത നടത്തിക്കൊണ്ടിരിക്കുന്നത് ഐതിഹാസികമായ പോരാട്ടമാണ്. വുഹാനിൽ പത്തു ദിവസം കൊണ്ട് 1000-ഉം 1600-ഉം വീതം കിടക്കകളുള്ള രണ്ട് ആശുപത്രികൾ നിർമ്മിച്ച കഥ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ ഡയറൿടർ ജനറൽ ആയ തെദ്രോസ് ഘെബ്രെയെസൂസ് ഉൾപ്പെടെയുള്ളവർ ചൈനയുടെ പരിശ്രമങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. സോഷ്യലിസ്റ്റ് സമ്പദ്‌‌‌‌‌വ്യവസ്ഥയുടെയും ആസൂത്രണത്തിന്റെയും ശക്തിയും കാര്യക്ഷമതയും വിളിച്ചോതുന്നതാണ് ചൈന കൊറോണയെ നേരിടുന്ന രീതി. ചൈനയുടെ ഏറ്റവും Read more…

നോട്ടടിയും സാമ്പത്തികപ്രതിസന്ധിയും..സുബിൻ ഡെന്നിസ് എഴുതുന്നു

This is a Desabhimani article https://www.deshabhimani.com/from-the-net/currency-printing/865131 കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം രാജ്യം സ്തംഭനാവസ്ഥയിലാണ്. സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു, ഇടപാടുകൾ ഒന്നും നടക്കുന്നില്ല, സർക്കാരിന് വലിയതോതിൽ പണം ചെലവിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് കൂടുതൽ നോട്ടുകൾ അച്ചടിക്കണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ചർച്ചയായിരുന്നു. റിസർവ് ബാങ്കിന് അങ്ങനെ നോട്ട് അടിക്കാനാകുമോ? കേന്ദ്ര സർക്കാരിന് ആർബിഐയോട് ഇത് ആവശ്യപ്പെടാനാകുമോ? കൂടുതൽ നോട്ടടിക്കുന്നത് Read more…

കോവിഡും ഇലക്ട്രിസിറ്റി റീഡിംഗും

PK Sureshkumarabout 4 months ago ഓട്ടോ സതീശേട്ടോ.. നിങ്ങൾ വെറും സൈബർ കോൺഗ്രസുകാരൻ അല്ല ,ഒരു മുതിർന്ന കോൺഗ്രസ് MLAയാണ്.. വൈദ്യുതി ബില്ല് സംബന്ധിച്ച് എന്ത് നെറിനെട്ട പ്രചരണമാണ് നിങ്ങൾ Fb യിൽ ഇന്നലെ ( മെയ് 2 ന് ) Post ചെയ്തത്… നിങ്ങളുടെ വാദത്തിൻ്റെ മുനയൊടിക്കുന്ന രണ്ട് കാര്യങ്ങൾ പറഞ്ഞിട്ട് ഈ വിഷയത്തിൽ വൈദ്യുതി മന്ത്രി MM മണി ഏപ്രിൽ 26ന് ഇട്ട fb പോസ്റ്റ് Read more…

കൊറോണ, കോൺഗ്രസ് മണ്ടൻ സിദ്ധാന്തങ്ങളും ആരോപണങ്ങളും

Advaid GRabout 4 months ago How the opposition in Kerala led by Congress is trying to derail the efforts of the Kerala Govt during the #Covid19 crisis. Let’s go back in History because the Malayalam News Channels won’t. 1) On January 30th, Kerala health minister KK Shailaja held an extraordinary press conference Read more…

പ്രവാസികൾക്ക് വേണ്ടി പ്രവാസലോകത്തു ഇടതുപക്ഷ പ്രവാസി സംഘടനകൾ എന്ത് ചെയ്തു

Source- Titto antony – The Left Circle -> Databank പ്രവാസ ലോകത്ത്‌ ജീവകാരുണ്യ രംഗത്ത്‌ മുസ്ലിംലീഗ് – #CongRSS സംഘടനകൾ മാത്രമല്ല ‌ഒരുപാട്‌ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്‌ . കേരളത്തിനു പുറത്തുള്ള മുസ്ലിംലീഗുകാരൊക്കെ ഒറ്റ സംഘടന പേരിൽ പ്രവർത്തിക്കുമ്പോൾ, ഇടതുമുന്നണി പ്രവർത്തകർ പല രാജ്യങ്ങളിൽ പല പേരുകളിലായാണു പ്രവർത്തനം നടത്തുന്നത്.. നവോദയ, ഓർമ്മ, കേളി, സമീക്ഷ, ജല, KSC, മാസ്‌, യുധാര തുടങ്ങിയ LDF ‌ആഭിമുഖ്യമുള്ള സംഘടനകളും ജീവകാരുണ്യ Read more…