The Kerala model in the time of COVID19: Rethinking state, society and democracy

This article was published in “US National Library of MedicineNational Institutes of Health” in Jan 2021 https://www.ncbi.nlm.nih.gov/pmc/articles/PMC7510531/ 1. Introduction The Covid-19 pandemic that descended upon us suddenly, rapidly spreading across the whole world, has been wreaking havoc on our lives and established habits. It is challenging us to interrogate and rethink Read more…

സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി തുറന്നു ; കിടക്ക സ്ഥാപിക്കുന്നതു മുതൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതും സംസ്ഥാന സർക്കാർ

കാസർകോട്‌അഞ്ചേക്കർ ഭൂമിയിൽ 536 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി ചട്ടഞ്ചാൽ തെക്കിലിൽ തുറന്നു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ ടാറ്റാ ഗ്രൂപ്പാണ്‌‌ ആശുപത്രി നിർമിച്ചുനൽകിയത്‌. പൂർണമായും കോവിഡ്‌ ചികിത്സയ്‌ക്കായി നിർമിച്ച ആദ്യ ആശുപത്രിയാണിത്‌. ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്‌നർ യൂണിറ്റുകളാണ്‌ ആശുപത്രിയായി മാറിയത്‌. ഏപ്രിലിൽ ആരംഭിച്ച പ്രവൃത്തി നാലുമാസത്തിനുള്ളിൽ പൂർത്തിയായി. കട്ടിലിൽ കിടക്ക സ്ഥാപിക്കുന്നതു മുതൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതും സംസ്ഥാന സർക്കാരാണ്‌. തെക്കിലിൽ ദേശീയപാതയിലെ അമ്പട്ട വളവിൽനിന്ന്‌ Read more…

ശശി തരൂറിൻറെ തെർമൽ ഇമേജിംഗ് ക്യാമറയും കുറച്ച് തള്ളുകളും

കുറച്ചു സ്വാഭാവിക സംശയങ്ങൾ ആണ്..‼️ ശശി തരൂർ എന്ന വിശ്വപൗരനെ പൊക്കി ഇട്ട ആലോപതിയിലെ മോഹനവൈദ്യരുടെ ഒരു പോസ്റ്റ് ഓണലൈൻ ന്യൂസ് പോർട്ടലുകൾ ഒക്കെ വലിയ വാർത്തയാക്കിയത് കാണാനിടയായി.. ⭕ വിഷയം വിശ്വപൗരൻ ഒരു തെർമൽ ഇമേജിങ് കാമറ കേരളത്തിന് സംഭാവന ചെയ്തതിനെ പറ്റിയാണ്.. അഭിനന്ദനങ്ങൾ.. ശശിതരൂർ ചെയ്തത് ശ്ലാഘനീയം തന്നെ.. ❤️ 🤔 പക്ഷെ ഏഷ്യയിൽ തന്നെ തെർമൽ ഇമേജിങ് കിട്ടാനില്ല എന്ന തള്ളോക്കെ അങ്ങു അട്ടത്തു വച്ചാൽ മതി.. താഴെ ഉള്ളത് Read more…

കൊറോണ വൈറസ്‌ ബാധക്കെതിരെ ചൈന നടത്തുന്നത്‌ ഐതിഹാസിക പോരാട്ടം

സുബിൻ ഡെന്നിസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: കൊറോണാ വൈറസ് ബാധയ്‌ക്കെതിരെ ചൈനീസ് ജനത നടത്തിക്കൊണ്ടിരിക്കുന്നത് ഐതിഹാസികമായ പോരാട്ടമാണ്. വുഹാനിൽ പത്തു ദിവസം കൊണ്ട് 1000-ഉം 1600-ഉം വീതം കിടക്കകളുള്ള രണ്ട് ആശുപത്രികൾ നിർമ്മിച്ച കഥ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ ഡയറൿടർ ജനറൽ ആയ തെദ്രോസ് ഘെബ്രെയെസൂസ് ഉൾപ്പെടെയുള്ളവർ ചൈനയുടെ പരിശ്രമങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. സോഷ്യലിസ്റ്റ് സമ്പദ്‌‌‌‌‌വ്യവസ്ഥയുടെയും ആസൂത്രണത്തിന്റെയും ശക്തിയും കാര്യക്ഷമതയും വിളിച്ചോതുന്നതാണ് ചൈന കൊറോണയെ നേരിടുന്ന രീതി. ചൈനയുടെ ഏറ്റവും Read more…

നോട്ടടിയും സാമ്പത്തികപ്രതിസന്ധിയും..സുബിൻ ഡെന്നിസ് എഴുതുന്നു

This is a Desabhimani article https://www.deshabhimani.com/from-the-net/currency-printing/865131 കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം രാജ്യം സ്തംഭനാവസ്ഥയിലാണ്. സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു, ഇടപാടുകൾ ഒന്നും നടക്കുന്നില്ല, സർക്കാരിന് വലിയതോതിൽ പണം ചെലവിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് കൂടുതൽ നോട്ടുകൾ അച്ചടിക്കണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ചർച്ചയായിരുന്നു. റിസർവ് ബാങ്കിന് അങ്ങനെ നോട്ട് അടിക്കാനാകുമോ? കേന്ദ്ര സർക്കാരിന് ആർബിഐയോട് ഇത് ആവശ്യപ്പെടാനാകുമോ? കൂടുതൽ നോട്ടടിക്കുന്നത് Read more…

കൊറോണക്കാലത്തെ വ്യാജവാറ്റുകൾ- കോൺഗ്രസ്സ്, ബിജെപി

Titto Antonyabout 4 months ago ====================================കൊറോണ കാലത്തേ വ്യാജ ചാരായവാറ്റു==================================== ഈ ലോക്ക്ഡൗണിന് മുന്നു #CongRSS – #BJP അണികൾ സർക്കാർ നിയന്ത്രണത്തിൽ ഉള്ള ബിവറേജുകളും മറ്റു മദ്യഷാപ്പുകളും അടക്കണം എന്നും പറഞ്ഞു സമരം നടത്തിയത് ഓർമ്മ ഉണ്ടോ.. ❓ അത് എന്തിനാണെന്നല്ലേ.. ❓ സ്കൂളുകൾ പൂട്ടിയില്ലേ ❓ പിന്നെ എന്തുകൊണ്ട് ബീവറേജ് പൂട്ടുനില്ല, കാസർഗോഡ് ജില്ലയിലെങ്കിലും ബീവറേജ് പൂട്ടിക്കൂടെ.. ❓ അങ്ങനെ പലതും.. നമ്മൾ മലയാളികൾക് ഇവരുടെ ആത്മാര്ഥതയിൽ ഒരു സംശയവും തോന്നിയില്ല. പക്ഷെ കഴിഞ്ഞ ഒന്നര മാസമായി ഈ കേരളത്തിൽ Read more…