കൊറോണ, കോൺഗ്രസ് മണ്ടൻ സിദ്ധാന്തങ്ങളും ആരോപണങ്ങളും

Advaid GRabout 4 months ago How the opposition in Kerala led by Congress is trying to derail the efforts of the Kerala Govt during the #Covid19 crisis. Let’s go back in History because the Malayalam News Channels won’t. 1) On January 30th, Kerala health minister KK Shailaja held an extraordinary press conference Read more…

കേസുകൾ വാർത്താസമ്മേളനത്തിനായി വൈകിക്കുന്നുവോ

Shajahan Khuraisiabout 4 months ago ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് ശേഷം ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സന്ദർഭങ്ങളിൽപ്രിൻറിംഗ് തുടങ്ങി അടുത്ത മിനിറ്റിൽ ഗോളടിച്ചാൽ അത് പത്രത്തിൽ വരാറില്ല.അതേ ലോജിക് വച്ച് , മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ ശേഷം പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കാതെ ആ റിസൾട്ട് ഒളിപ്പിച്ച് വെക്കുകയാണ് എന്നാണ് പുതിയ വ്യാജാരോപണം. ഏതെങ്കിലും വഴിപോക്കനിൽ നിന്നല്ല, ഐസൊലേഷനിൽ ഉള്ള രോഗികളിൽ നിന്നാണ് കോവിഡ് ടെസ്റ്റിനുള്ള Read more…

കോവിഡ് – ഗുജറാത്ത് – നമസ്തേ ട്രംപ് തിരിച്ചടിക്കുന്നുവോ

കോവിഡില്‍ പകച്ച് ഗുജറാത്ത്: ‘നമസ്‌തേ ട്രംപ്’ തിരിച്ചടിക്കുന്നു; മോദിയുടെ ശോഭ മങ്ങുമോ? മനോരമ ലേഖകൻMAY 08, 2020 06:40 AM IST ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.  https://flo.uri.sh/visualisation/2170707/embed?auto=1A Flourish chart ഫെബ്രുവരി Read more…

കോവിഡും ഇലക്ട്രിസിറ്റി റീഡിംഗും

PK Sureshkumarabout 4 months ago ഓട്ടോ സതീശേട്ടോ.. നിങ്ങൾ വെറും സൈബർ കോൺഗ്രസുകാരൻ അല്ല ,ഒരു മുതിർന്ന കോൺഗ്രസ് MLAയാണ്.. വൈദ്യുതി ബില്ല് സംബന്ധിച്ച് എന്ത് നെറിനെട്ട പ്രചരണമാണ് നിങ്ങൾ Fb യിൽ ഇന്നലെ ( മെയ് 2 ന് ) Post ചെയ്തത്… നിങ്ങളുടെ വാദത്തിൻ്റെ മുനയൊടിക്കുന്ന രണ്ട് കാര്യങ്ങൾ പറഞ്ഞിട്ട് ഈ വിഷയത്തിൽ വൈദ്യുതി മന്ത്രി MM മണി ഏപ്രിൽ 26ന് ഇട്ട fb പോസ്റ്റ് Read more…

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ? നീണ്ട പോസ്റ്റാണ്. പറ്റുമെങ്കിൽ വായിക്കുക. 1) എങ്ങനെയാണ് കോവിഡ് കേസുകൾ മാർക്ക് ചെയ്യുന്നത്? (മെയ്‌ 17 ന് ഇത് കേന്ദ്രം എടുത്തു കളഞ്ഞു, പകരം സംസ്ഥാനങ്ങൾക്ക് സ്വന്തമായി ചെയ്യാനുള്ള അധികാരം നൽകി ) * കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെ മൊത്തം 733 സോണുകൾ / മുൻസിപ്പൽ ഏരിയകൾ / ജില്ലകൾ ആയി തിരിച്ചു റെഡ് സോൺ എന്നാൽ ഒരു സമയം 200 പോസിറ്റീവ് കേസുകൾ Read more…

മടങ്ങിവരുന്ന പ്രവാസികൾ – കേരളം- ചെലവുകൾ- വന്ദേ ഭാരത്

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന 17 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രവാസികൾ മാത്രമാണ് ഇതുവരെ നാട്ടിലെത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.(ADVISORY: TRAVEL AND VISA RESTRICTIONS RELATED TO COVID-19 vide MHA Order NoNO.40-3/2020-DM-I (A) Dated 5th May, 2020) ഇതിലെ ഏഴാമത്തെ മാർഗ നിർദേശം ഇതാണ് 🔵vii. Read more…

പ്രവാസികൾക്ക് വേണ്ടി പ്രവാസലോകത്തു ഇടതുപക്ഷ പ്രവാസി സംഘടനകൾ എന്ത് ചെയ്തു

Source- Titto antony – The Left Circle -> Databank പ്രവാസ ലോകത്ത്‌ ജീവകാരുണ്യ രംഗത്ത്‌ മുസ്ലിംലീഗ് – #CongRSS സംഘടനകൾ മാത്രമല്ല ‌ഒരുപാട്‌ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്‌ . കേരളത്തിനു പുറത്തുള്ള മുസ്ലിംലീഗുകാരൊക്കെ ഒറ്റ സംഘടന പേരിൽ പ്രവർത്തിക്കുമ്പോൾ, ഇടതുമുന്നണി പ്രവർത്തകർ പല രാജ്യങ്ങളിൽ പല പേരുകളിലായാണു പ്രവർത്തനം നടത്തുന്നത്.. നവോദയ, ഓർമ്മ, കേളി, സമീക്ഷ, ജല, KSC, മാസ്‌, യുധാര തുടങ്ങിയ LDF ‌ആഭിമുഖ്യമുള്ള സംഘടനകളും ജീവകാരുണ്യ Read more…