വിവരക്കേടുകൾ വിളമ്പി ജീവിതം കഴിക്കുന്ന ചില മാധ്യമപ്രവർത്തകരുടെയും ശ്രദ്ധക്ക്….

കോവിഡ് പ്രതിരോധത്തിൽ കേരളം എങ്ങനെയാണ് മാതൃകയായതെന്ന് ഇനിയും മനസിലാകാത്ത ചില അമേരിക്കൻ ആരോഗ്യവിദഗ്ദരുടെയും വിവരക്കേടുകൾ വിളമ്പി ജീവിതം കഴിക്കുന്ന ചില മാധ്യമപ്രവർത്തകരുടെയും ശ്രദ്ധക്ക്…. ഡോ. മുഹമ്മദ് അഷീൽ എഴുതുന്നു :… ❤💪🙏 #BreakTheChain Covid കാലത്ത് നമ്മൾ പുലർത്തിയ ജാഗ്രത മൊത്തം മരണം (all cause mortality ) തന്നെ  ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു…  അക്ഷരാർത്ഥത്തിൽ ജീവന്റെ വിലയുള്ള ജാഗ്രത.. നമ്മൾ ഈ ചരിത്ര പോരാട്ടത്തിൽ ജയിക്കുന്നു എന്നതിന്റെ കൃത്യമായ Read more…

കോവിഡ് : കേരളാ മോഡലിന് എന്ത് സംഭവിച്ചു

ഫെബ്രുവരി 1 : 10.30 ഫെബ്രുവരി 4 : 7.26 ഫെബ്രുവരി 9 : 7.47 ഫെബ്രുവരി 15 : 7.31 ഫെബ്രുവരി 19 : 6.67 ഫെബ്രുവരി 25 : 5.78 കേരളത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെയാണ് കഴിഞ്ഞ ഒരു മാസം കുറഞ്ഞത്. ആക്ടിവ് കേസുകളുടെ എണ്ണം 69207ൽ നിന്നും 51879 ആയാണ് ഈ കാലയളവിൽ കുറഞ്ഞത്. വളരെ ആശ്വാസകരമായ രീതിയിലാണ് കോവിഡ് ഭീഷണിയിൽ നിന്നും നാം Read more…

പതഞ്ജലിയുടെ കോറോണില്‍ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല……

കോവിഡ്-19 കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന അവകാശവാദവുമായി പതഞ്ജലി അവതരിപ്പിച്ച കൊറോണില്‍ എന്ന ആയുര്‍വേദ ഉല്‍പ്പന്നത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു……. Read more at: https://www.mathrubhumi.com/factcheck/patanjali-s-coronil-is-not-who-certified-1.5455785

മടങ്ങിവരുന്ന പ്രവാസികൾ – കേരളം- ചെലവുകൾ- വന്ദേ ഭാരത്

⭕️വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന 17 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രവാസികൾ മാത്രമാണ് ഇതുവരെ നാട്ടിലെത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.(ADVISORY: TRAVEL AND VISA RESTRICTIONS RELATED TO COVID-19 vide MHA Order NoNO.40-3/2020-DM-I (A) Dated 5th May, 2020)ഇതിലെ ഏഴാമത്തെ മാർഗ നിർദേശം ഇതാണ്🔵vii. Before boarding, Read more…

കേരളം ഫോളോ ചെയ്യുന്ന ടെസ്റ്റിംഗ്‌ സ്ട്രാറ്റജി

ഡോ. മുഹമ്മദ്‌ അഷീൽ പറയുനു- “കേരളം ഫോളോ ചെയ്യുന്ന ടെസ്റ്റിംഗ്‌ സ്ട്രാറ്റജി ഇൻഡ്യയിൽ ഏറ്റവും മികച്ചത്‌, ഐ സി എം ആർ കേരളത്തെ മാതൃകയാക്കാനാണു മറ്റു സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെടുന്നത്‌.” കേരളത്തിൽ ടെസ്റ്റുകൾ കുറവാണെന്ന് പറയുന്നവരുടെ ശ്രദ്ധയിലേക്കായി…

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ?

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ? 1) എങ്ങനെയാണ് കോവിഡ് കേസുകൾ മാർക്ക് ചെയ്യുന്നത്? (മെയ്‌ 17 ന് ഇത് കേന്ദ്രം എടുത്തു കളഞ്ഞു, പകരം സംസ്ഥാനങ്ങൾക്ക് സ്വന്തമായി ചെയ്യാനുള്ള അധികാരം നൽകി )* കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെ മൊത്തം 733 സോണുകൾ / മുൻസിപ്പൽ ഏരിയകൾ / ജില്ലകൾ ആയി തിരിച്ചു റെഡ് സോൺ എന്നാൽ ഒരു സമയം 200 പോസിറ്റീവ് കേസുകൾ ഉള്ള മുൻസിപ്പൽ ഏരിയ / ജില്ല Read more…

ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കോവിഡ്- വസ്തുത

ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കോവിഡ്’. ഇന്നത്തെ പ്രധാന ചർച്ച വിഷയമാണ് ഈ ഹെഡ്‌ഡിങ്. കോണ്ഗ്രസ് ഐഡികൾ കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറഞ്ഞു ആഘോഷിക്കുന്നതും കണ്ടു. എന്നാൽ ഇത് ആശങ്കപ്പെടേണ്ട ഒരു സാഹചര്യം ഒന്നുമല്ല. ഈ കേസുകൾ കൊണ്ടു മാത്രം കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറയാൻ കഴിയില്ല.വാർത്തയിലേക്ക് വന്നാൽ ചില പ്രത്യേക പ്രദേശത്ത് നിന്ന് വന്നത് കൊണ്ട് കോവിഡ് പരിശോധന നടത്തി എന്നാണ് ലേഖകൻ പറയുന്നത്. Read more…

എന്തൊക്കെ കാര്യത്തിനാണ് കേരളത്തിലെ പ്രതിപക്ഷം കൊറോണ തുടങ്ങിയത് ശേഷം സമരം ചെയ്തത് ?

എന്തൊക്കെ കാര്യത്തിനാണ് കേരളത്തിലെ പ്രതിപക്ഷം കൊറോണ തുടങ്ങിയത് ശേഷം സമരം ചെയ്തത് ? ഒന്ന് : മലയാളി തുടങ്ങിയ സ്പ്രിങ്ക്ലർ എന്ന അമേരിക്കൻ കമ്പനി കോറോണയുടെ വ്യാപനം മുൻകൂട്ടി കാണാൻ സഹായിക്കുന്ന അനലിറ്റിക്‌സ് സോഫ്റ്റ്‌വെയർ / പ്രോഗ്രാം സൗജന്യമായി ആയി ആറു മാസത്തേക്കും പിന്നീട് ചാർജ് ചെയ്യും എന്ന നിലയിലും നൽകിയ തരാം എന്ന് അറിയിച്ചു. ഇതേ കമ്പനി തന്നെയാണ് കോറോണയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഉപയോഗിക്കുന്ന Read more…