സക്കീർഹുസൈനെ പാർട്ടിയംഗത്വത്തിൽ നിന്ന്‌ സസ്പെന്റ്‌ ചെയ്‌തതായി സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അറിയിച്ചു

കൊച്ചി > സിപിഐ എം കളമശേരി ഏരിയാ സെക്രട്ടറി വി എ സക്കീർഹുസൈനെ പാർട്ടിയംഗത്വത്തിൽ നിന്ന്‌ സസ്പെന്റ്‌ ചെയ്‌തതായി സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അറിയിച്ചു. ആറു മാസത്തേക്കാണ്‌ സസ്‌പെൻഷൻ. പാർടി കേഡർ എന്ന നിലയിൽ പാർട്ടിയോടും ജനങ്ങളോടും സത്യസന്ധത പുലർത്താതിരിക്കുകയും കമ്യൂണിസ്റ്റ് കേഡർ എന്ന നിലയിൽ അരുതാത്ത വിധം സ്വത്ത് സമ്പാദിക്കുകയും പാർട്ടിയനുവാദമില്ലാതെ നിഗൂഡമായി വിദേശയാത്ര നടത്തുകയും ചെയ്‌തതിനാണ്‌ സസ്പെൻഷൻ. പാർടി നേതാവെന്ന നിലയിൽ സക്കീർ ഹുസൈന്റെ നടപടികൾ Read more…

CMDRF ലേക്ക് CPM നൽകിയ തുക , 1000 വീടുകൾ

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ.. അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന Read more…