സ്ഥാനാർഥി നിർണയത്തിലെ CPI(M) ന്റെ ഇടതു ബദൽ

🌹 ബിരുദധാരികളായ 42 പേർ🌹 ബിരുദാനന്തര ബിരുദമുള്ള 14 പേർ🌹 Phd നേടിയ 2 പേർ🌹 അഭിഭാഷകരായ 28 പേർ🌹 MBBS ബിരുദമുള്ള 2 പേർ🌹 വനിതകൾ 12 പേർ🌹 യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ നിന്ന് 13 പേർ🌹 30 വയസ്സിൽ താഴെയുള്ള 4 പേർ🌹 30 – 40നും ഇടയിൽ പ്രായമുള്ള 8 പേർ🌹 31നും 41 നും ഇടയിലുള്ള 8 പേർ🌹 41നും 51 നും ഇടയിലുള്ള Read more…

സിപിഐ എം പട്ടികയില്‍ 13 യുവാക്കള്‍, 12 വനിതകള്‍

സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിദ്യാര്‍ഥി യുവജന രംഗത്തുള്ള 13 പേര്‍ ഇടംപിടിച്ചു. ഇതില്‍ 4 പേര്‍ 30 വയസിന് താഴെയുള്ളവരാണ്.  ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിന്‍ദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂര്‍) എന്നിവര്‍ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും Read more…

കോവളത്തെ സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു എന്നതിന്റെ സത്യാവസ്‌ഥ

കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി വിരുദ്ധ പ്രവത്തനം നടത്തുകയും സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്ത മുക്കോല പ്രഭാകരൻ വയൽക്കര മധു എന്നിവരെ സിപിഐഎം പുറത്താക്കിയിരുന്നു അത് സംബന്ധിച്ച് അന്ന് മാതൃഭൂമി നൽകിയ 2020 നവംബർ 17 ലെ വാർത്തയുടെ ലിങ്കും സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ചേർക്കുന്നു.. ഈ വാർത്തയിൽ പറയുന്ന വ്യക്തികൾ ബിജെപി യിൽ ചേർന്ന വാർത്ത ആണ് സങ്കികൾ വലിയ കാര്യമായി ബ്രാഞ്ച് Read more…

സഖാവ് ഹഖ് മുഹമ്മദ്,സ. മിഥിലജ് ധനസഹായം

കോൺഗ്രസുകാർ അരുംകൊല ചെയ്ത സഖാക്കൾ ഹഖിന്റെയും മിഥിലാജിന്റെയുംകുടുംബത്തിന് നാല്പത്തൊൻപത് ലക്ഷത്തി ഇരുപത്തയ്യായിരത്തി നൂറ്(49,25,100) രൂപ വീതം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ കൈമാറി. സ. മിഥിലാജിന്റെ മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ വീതവുംഭാര്യക്ക് 15 ലക്ഷം രൂപയും2 കുട്ടികൾക്കായി 32,25,100 രൂപയും പാർടി നൽകി. സ. ഹഖ് മുഹമ്മദിന്റെ മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ വീതവുംഭാര്യക്ക് 15 ലക്ഷം രൂപയും കുട്ടിക്ക് 16,12,550 രൂപയും കൈമാറിയിട്ടുണ്ട്. Read more…

കണ്ണുർ പേരാവൂരിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു എന്ന ബിജെപി ജില്ലാ പ്രെസിഡന്റിന

കണ്ണുർ പേരാവൂരിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു എന്ന ബിജെപി ജില്ലാ പ്രെസിഡന്റിന കണ്ണുർ പേരാവൂരിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു എന്ന ബിജെപി ജില്ലാ പ്രെസിഡന്റിന്റെ കള്ള പ്രചരണം പൊളിച്ചടുക്കുന്നു..

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും 1

ശ്രീനാരായണഗുരുവിനെക്കുറിച്ച് പിണറായി വിജയനും സിപിഐ എമ്മിനും ഒന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചതായി കണ്ടു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച് കേരളത്തിലെ പിന്നോക്കാദി ദളിത് വിഭാഗങ്ങള്‍ അവശത അനുഭവിക്കുകയാണെന്നും അതിന് പരിഹാരം കാണാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെടുകയും ചെയ്തു. സിപിഐ എമ്മിനെതിരെ ചില സമുദായനേതാക്കള്‍ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ നടത്തിവരികയാണ്. കേരളത്തിന്റെ സാമൂഹികവികാസം എങ്ങനെ Read more…

പാര്‍ട്ടി ചരിത്രം

https://www.cpimtvm.in/history/party-history 1917 ല്‍ നടന്ന സോവിയറ്റ് വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യ ദാഹികളായ ചെറുപ്പക്കാരെ ഹഠാദാകര്‍ഷിച്ചിരുന്നു. 18000 മുഹാജിറുകള്‍ 1920 ല്‍ ഇന്ത്യ വിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വന്നു. പലരും സോവിയറ്റ് യൂണിയനില്‍ എത്തിച്ചേര്‍ന്നു. സോഷ്യലിസത്തിന്റെയും മാര്‍ക്‌സിസത്തിന്റയും ആശയങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പ്രചരിക്കുന്നത് തടയാന്‍ സാമ്രാജ്യത്വം കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. എങ്കിലും രാജ്യത്തിന് പുറത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് പശ്ചാത്തലമൊരുക്കിയ മൂന്ന് വിഭാഗം വിപ്ലവകാരികളുടെ പങ്ക് പ്രത്യേകം Read more…

നവോത്ഥാനവും കമ്മ്യൂണിസ്റ്റുകാരും

പുത്തലത്ത് ദിനേശൻ 1937 ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് നവോത്ഥാനത്തില്‍ എന്താണ് പങ്ക് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. നവോത്ഥാന മുന്നേറ്റങ്ങള്‍ അതിനു മുമ്പായിരുന്നു എന്ന കാഴ്ചപ്പാടും അവതരിപ്പിക്കാറുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തിന്‍റെ സാമൂഹികരംഗത്ത് വരുത്തിയ എല്ലാ മാറ്റങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്നു.ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകര്‍ വഹിച്ച പങ്കിനെയും സര്‍വ്വമനസാ അംഗീകരിക്കുകയും ചെയ്യുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെട്ട പലരുമാണ് വര്‍ഗബോധമാര്‍ജ്ജിച്ച് കമ്യൂണിസ്റ്റുകാരായി മാറിയത് Read more…

ഇന്ത്യ – ചൈന യുദ്ധവും കമ്മ്യൂണിസ്റ്റുകാരും

“ഇന്ത്യ – ചൈന യുദ്ധവും കമ്മ്യൂണിസ്റ്റുകാരും ” വലതുപക്ഷ കുപ്രചരണങ്ങൾക്ക് ഒരു മറുപടി 1962 ൽ നടന്ന ഇന്ത്യാ -ചൈനാ യുദ്ധത്തിൽ ഇന്ത്യയിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകൾ ( പിന്നീട് സിപിഐഎം ആയി മാറിയവർ ) ചൈനീസ് അനുകൂല നിലപാടുകൾ എടുത്തു എന്നത് ഇന്ത്യയിലെ വലതുപക്ഷം കാലാകാലങ്ങളായി ആരോപിക്കുന്ന കാര്യങ്ങളാണ്. ഇനി എന്താണവയുടെ വസ്തുത എന്ന് നോക്കാം… മക് മോഹൻ ലൈൻ ബ്രിട്ടീഷ് സിവിൽ സെർവെന്റ് ആയിരുന്ന സർ ഹെൻറി Read more…

ക്വിറ്റ് ഇന്ത്യാ സമരവും കമ്മ്യൂണിസ്റ്റുകളും

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന കപടപ്രചരണങ്ങള്‍ക്ക് മറുപടി എന്തുകൊണ്ട് താഷ്കന്റില്‍? ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടത് താഷ്കന്റിലായത് എന്തുകൊണ്ടാണെന്നാണല്ലോ ആര്‍.എസ്.എസുകാരന്റെ വാമനബുദ്ധി ചോദിക്കുന്നത്. ദേശീയ സങ്കുചിതത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ പുല്‍കികഴിയുന്നവര്‍ ജന്മനാ ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് തങ്ങളെന്ന ലജ്ജാകരമായ ചരിത്രത്തെ മറച്ചുപിടിക്കാനാണ് ഇത്തരം കുറുചോദ്യങ്ങള്‍ ചോദിക്കുന്നത്. 1947–വരെ ബ്രിട്ടീഷ് സേവയും 47–നുശേഷം ലോകാധിപത്യത്തിലേക്കുവന്ന അമേരിക്കന്‍ ഭജനയുമാണല്ലോ ആര്‍.എസ്.എസിന്റെ രാഷ്ട്രീയം. സി.ഐ.എക്കുവേണ്ടി ജെ.എ.കറാന്‍ നടത്തിയ മിലിട്ടന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യാ Read more…