നാദാപുരത്ത് സംഭവിക്കുന്നത് – ഭാഗം ഒന്ന്

– കെ. ടി. കുഞ്ഞിക്കണ്ണൻ 23 August 2016 കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെ സ്വാധീനപ്രദേശങ്ങളിലൊന്നായ നാദാപുരത്തെ, ഇടതുപക്ഷ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനെതിരായ ഒരായുധമാക്കി മാറ്റാന്‍ കഴിഞ്ഞ കുറെ ദശകങ്ങളായി വലതുപക്ഷശക്തികള്‍ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തൂണേരിയിലെ ഷിബിന്‍ എന്ന 19-കാരന്‍റെ ദാരുണമായ വധത്തെത്തുടര്‍ന്ന് തൂണേരി-വെള്ളൂര്‍ പ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി സി.പി.ഐ(എം)ന്‍റെ മതനിരപേക്ഷതയില്‍ സംശയം പടര്‍ത്താനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നവമാധ്യമങ്ങളിലൂടെയും മറ്റും വലതുപക്ഷ ശക്തികള്‍ ആരംഭിച്ചിരിക്കുന്നത്. അക്രമങ്ങളും കൊലപാതകങ്ങളും അനുസ്യൂതമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപഭൂമിയായിട്ടാണ് Read more…

സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ച കമ്യൂണിസ്റ്റുകാര്

‘സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചത് കാണാം; ചരിത്രം ഞങ്ങളുടേത് കൂടിയാണ് സര്‍… ‘; സീതാറാം യെച്ചൂരി, വീഡിയോ Wednesday, 9th August 2017, 8:40 pm ന്യൂദല്‍ഹി: രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റ് Read more…

നാദാപുരത്ത് സംഭവിക്കുന്നത് – ഭാഗം മൂന്ന്

– കെ. ടി. കുഞ്ഞി… 25 August 2016 നാദാപുരത്തെ ചോരക്കളമാക്കാനുള്ള ലീഗ് വര്‍ഗീയ ക്രിമിനല്‍ സംഘങ്ങളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് 2015 ജനുവരി 22-ന് സി.പി.ഐ(എം) റെഡ് വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഷിബിന്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. തൂണേരിക്കടുത്ത വെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്കൂളിന് സമീപമുള്ള റോഡില്‍ വെച്ചായിരുന്നു ഏകദേശം രാത്രി ഒമ്പതരമണിയോടെ ഷിബിനെയും മറ്റ് ആറ് പേരെയും തെയ്യമ്പാടി ഇസ്മായില്‍ എന്ന ലീഗ് ക്രിമിനല്‍ സംഘത്തലവന്റെ നേതൃത്വത്തില്‍ കൈമഴുവും വാളും Read more…

1000 വീടുകൾ, CPM

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ.. അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന Read more…

“കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല…

FB Post Aseeb Puthalath “കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല… അവിടെ നശിച്ച് പോയില്ലേ. “പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവരക്കാണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു Read more…