വിവാദങ്ങൾ /വിശദീകരണങ്ങൾ
CPO Rank List വിശദീകരണം
റാങ്ക് പട്ടികയ്‌ക്ക് പാരപണിതത് പ്രതിപക്ഷം യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷക്കേസിൽ പ്രതികളായ മൂന്നുപേർ കെഎപി നാലിന്റെ സിപിഒ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പട്ടികതന്നെ റദ്ദാക്കാൻ പ്രതിപക്ഷ നേതാവടക്കം ഗവർണറെ സമീപിച്ചു. പട്ടികയിലെ മറ്റുള്ളവരും തെറ്റുകാരല്ലെന്ന് എങ്ങനെ അറിയുമെന്ന് ചോദിച്ച രമേശ് ചെന്നിത്തല, അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു. പട്ടിക റദ്ദാക്കണമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. മനോരമയും ഇതിനെ അനുകൂലിച്ച് വാർത്തകൾ Read more…