China, Cuba, Vietnam

വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും.. വിലയിരുത്തും..ലോകത്ത് ആകമാനം ഉള്ള വലത് ഇടത് ഭരണകൂടങ്ങൾ ഒരു മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കുന്നത് നല്ലതാണ്..മുന്ന് പല പോസ്റ്റുകളിലും ലോക ഒന്നാം രാജ്യങ്ങളായ അമേരിക്ക, യൂറോപ്പുകളിലെ വലതുപക്ഷ ഭരണകൂടങ്ങളുടെയും ഫ്രീ മാർക്കറ്റ്ന്റെയും പോരായ്മകൾ വിലയിരുത്തിയിട്ടുള്ളതാണ്..ഇനി നമുക്ക് ഇടതുപക്ഷ ഗവണ്മെന്റുകൾ ഭരിക്കുന്ന രാജ്യങ്ങൾ തന്നെ നോക്കാം===================================== കമ്യൂണിസ്റ്റ് ചൈന ചൈന ഒരു സംഭവം തന്നെയാണ്.. ആദ്യമായി തന്നെ സന്തോഷ വാർത്ത.. Read more…

ക്യൂബ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്

ക്യൂബ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്.. വലതുപക്ഷ പാർട്ടികളായ #BJP – #CongRSS – #BJP ത്രങ്ങളുടെ നിരന്തര ചോദ്യമാണ്.. എന്നാൽ ഈ ചോദ്യം സ്വന്തം നേതാക്കൾ ആയ അന്തരിച്ച മനോഹർ പരിക്കറിനോടോ, അരുൺ ജേറ്റ്ലിയോടോ, സുഷമാ സ്വരാജിനോടോ എന്തിന് എ.കെ.ആന്റണിയോടോ, ഉമ്മൻചാണ്ടിയോടൊ, അന്തരിച്ച ജി.കാർത്തികേയനോടോ ഇവർ ചോദിക്കില്ല എന്നതാണ് വിരോധാഭാസം.. ‼️ രണ്ട് ദിവസം മുന്നേ BJP യുടെ “നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ” ശ്രീജിത് പണിക്കർ കൈരളിയിൽ വന്നും Read more…