Data, Privacy, Chennithala

ഡിയർ #CongRSS ബ്രോസ്,ഡാറ്റയെ കുറിച്ചുള്ള നിങ്ങളുടെ വല്ലാത്ത ആശങ്ക കാണുമ്പോൾ മറ്റൊരു സംശയം..ഉമ്മൻചാണ്ടി സർക്കാരിലെ ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തല ജി തന്റെ ഒഫീഷ്യൽ ഇമെയിൽ ആയി ഉപയോഗിച്ചിരുന്നത് നമ്മൾ ഒക്കെ ഉപയോഗിക്കുന്ന പോലെ gmail ആണ്. ദേ നിയമസഭയുടെ ഒഫീഷ്യൽ സൈറ്റ് പറയുന്നതാണ് ട്ടാ..http://www.niyamasabha.org/…/mem…/ramesh_chennithala.htmGmail എന്നത് Google എന്ന ഒരു അമേരിക്കൻ പ്രോഡക്ട് ആണെന്ന് അറിയാലോ ല്ലേ.. അപ്പൊ ചോദ്യം ഇതാണ് യാതൊരു കരാർ ഇല്ലാതെയാണോ സംസ്ഥാനത്തിന്റെ Read more…

Data, privacy, KMCC

#COVID19 ന്റെ മറവിൽ പ്രവാസികളുടെ ഡാറ്റ സംഘടിപ്പിക്കാൻ ലീഗ് പ്രവാസി സംഘടനയായ KMCC ശ്രമിക്കുന്നതായാണ് ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ വരുന്ന വാർത്തകൾ വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്. http://suprabhaatham.com/kmcc-collect-details-of-pravasi/മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ പട്ടിക തയാറാക്കുന്നതിന് എന്ന വ്യാജേനയാണ് ഗൂഗിൾ ഫോം വഴി KMCC ഡാറ്റാ കളക്ഷൻ നടത്തുന്നത്. സ്പ്രിംഗ്‌ളറിലൂടെ ഡാറ്റ ചോരുന്നു എന്ന പൊള്ളയായ ആരോപണം ഉന്നയിച്ച മുസ്ലീം ലീഗ് തന്നെയാണ് തങ്ങളുടെ പ്രവാസി സംഘടനയെ ഉപയോഗിച്ച് പ്രവാസി Read more…

Mathrubhumi, Data, App, Privacy

ഏതു ഒരു ആപ്പും നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർ എഗ്രിമെന്റ് വായിച്ചു നോക്കാത്തവർ ആണ് നമ്മളിൽ ഭൂരിപക്ഷവും.. കേരളം സർക്കാരിന്റെ SPRINKLR വിവാദത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്ന ഒരു മാധ്യമം “മാതൃ(ജന്മ)ഭൂമി” ആണല്ലോ..’മാതൃഭൂമി’ ഡിജിറ്റൽ ഉപഭോക്താക്കളുടെ സെൻസിറ്റീവ് സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്; സൂക്ഷിക്കുന്നത് വിദേശ സെർവറുകളിൽ; ട്രാൻസ്മിഷനിടെ ഡാറ്റാ ചോർച്ച ഉണ്ടായാൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും യൂസർ എഗ്രിമെൻ്റിൽ വ്യവസ്ഥയുണ്ട്..മലയാള മാധ്യമ സ്ഥാപനം ‘മാതൃഭൂമി’ തങ്ങളുടെ മൊബൈൽ ആപ്പ് Read more…