Mathrubhumi, Data, App, Privacy

ഏതു ഒരു ആപ്പും നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർ എഗ്രിമെന്റ് വായിച്ചു നോക്കാത്തവർ ആണ് നമ്മളിൽ ഭൂരിപക്ഷവും.. കേരളം സർക്കാരിന്റെ SPRINKLR വിവാദത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്ന ഒരു മാധ്യമം “മാതൃ(ജന്മ)ഭൂമി” ആണല്ലോ..’മാതൃഭൂമി’ ഡിജിറ്റൽ ഉപഭോക്താക്കളുടെ സെൻസിറ്റീവ് സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്; സൂക്ഷിക്കുന്നത് വിദേശ സെർവറുകളിൽ; ട്രാൻസ്മിഷനിടെ ഡാറ്റാ ചോർച്ച ഉണ്ടായാൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും യൂസർ എഗ്രിമെൻ്റിൽ വ്യവസ്ഥയുണ്ട്..മലയാള മാധ്യമ സ്ഥാപനം ‘മാതൃഭൂമി’ തങ്ങളുടെ മൊബൈൽ ആപ്പ് Read more…

കോൺഗ്രസ് ദേശീയ IT സെല്ലും പിടിക്കപ്പെട്ട ഒരു ഇന്റർനാഷണൽ ഡാറ്റാ മോഷണവും

ഡാറ്റാ ബ്രീച്ചെന്നും പറഞ്ഞ് ഓരിയിടുന്ന കേരളത്തിലെ #CongRSS കുറുക്കന്മാരുടെ അറിവിലേക്ക് അവരുടെ ദേശീയ IT സെൽ തലവൻ പ്രവീണ് ചക്രവർത്തിയെ വിശദമായൊന്ന് പരിചയപ്പെടുത്തുന്ന പോസ്റ്റ്.. കോൺഗ്രസ് ദേശീയ IT സെല്ലും പിടിക്കപ്പെട്ട ഒരു ഇന്റർനാഷണൽ ഡാറ്റാ മോഷണവും. ***************************************************** 2008 ആഗസ്ത് 9 ന്റെ എക്കണോമിക് ടൈംസിൽ ഒരു വാർത്തയുണ്ട്. “BNP, Indian executive in dock for data theft” എന്ന തലക്കെട്ടിൽ. Thomas Weisel Partners LLC എന്ന USA Read more…