കേരളവും സമ്പദ്‌വ്യവസ്ഥയും

ഈ കഴിഞ്ഞ 5 വർഷക്കാലത്തെ വിലയിരുത്തിരുത്താനുള്ള ഹൃസ്വമായ ശ്രമമാണ് .ഇക്കണോമിക്സിൻ്റെ ഒരു വിരസത കാരണംനിങ്ങളിൽ പലരും വായിക്കാൻ ഇടയില്ലാ എന്ന ബോധ്യം ഉണ്ട്, .പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക,സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്കേരള സർക്കാരിന്റെ നയം. ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് .സംസ്ഥാനത്ത് പദ്ധതികൾ നടപ്പിലാക്കിയതും,.🚫കേരളവും ,സമ്പദ് വ്യവസ്ഥയും.➖➖➖➖➖➖➖➖➖➖➖🔹️സുഹൃത്തുകളിൽ ഒരാൾ ചോദിച്ചു കേരളത്തിൻ്റെ പൊതുകടത്തെ സംബന്ധിച്ച് ഒന്നും എഴുത്തുന്നില്ലേ എന്ന്..തിർച്ചയായും മിഡിയ ഇത്ര ഊർജ്ജസ്വലമായി നിൽക്കുന്ന ഒരു Read more…

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റി ഇനിയൊരക്ഷരം മിണ്ടരുത്!

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റിഇനിയൊരക്ഷരം മിണ്ടരുത്!പലരുടേയുംചർച്ചകൾ കേട്ടാൽ തോന്നുക നമ്മുടെ നാട്ടിൽ രണ്ടേ രണ്ടു സമരങ്ങളേ നടന്നിട്ടുള്ളൂവെന്നാണ്.പണ്ട് നടന്നതും ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നതുമായബാക്കിയെല്ലാ സമരങ്ങളെയുംബോധപൂർവം അവഗണിച്ചു കൊണ്ടാണ്ട്രാക്ടറും കമ്പ്യൂട്ടറുംനിത്യ ഹരിത കഥാപാത്രങ്ങളായി നമ്മുടെ ചർച്ചകളിൽനിറഞ്ഞു നിൽക്കുന്നത്.നേതൃത്വം നൽകിയ കോൺഗ്രസ്സുകാർതന്നെ തള്ളിപ്പറഞ്ഞ വിമോചന സമരവും കേരളത്തിന്റെ മാറ്റത്തിൽനിർണായക സ്വാധീനം ചെലുത്തിയമിച്ചഭൂമി സമരമടക്കം കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്തഒരു സമരത്തിന്റെയും ശരിതെറ്റുകൾ ഇത്രമേൽ നമ്മുടെ ചർച്ചകളിൽഉയർന്നു കേൾക്കാറില്ല.സമരങ്ങളുടെ പ്രസക്തിയുംകാലഗണനയും:-അതു പോകട്ടെ;ഒരു സമരത്തിന്റെ പ്രസക്തി ചർച്ച ചെയ്യുമ്പോൾ ‘കാലം’ഒരു പ്രധാന Read more…

100 സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ; ഏറ്റവും കൂടുതൽ സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരംനൂറ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്‌ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) നവീകരിച്ചത്‌ 100 സ്‌കൂൾ. 434 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. അഞ്ച്‌ കോടി രൂപ ചെലവിട്ട്‌ 141സ്‌കൂളും മൂന്ന്‌ കോടി ചെലവിട്ട്‌ മുന്നൂറിലധികം സ്‌കൂളുകളുമാണ്‌ സംസ്ഥാനത്താകെ നവീകരിക്കുന്നത്‌. അഞ്ചുകോടിയുടെ 67 സ്‌കൂളും മൂന്ന്‌ കോടിയുടെ 33 സ്‌കൂളും നവീകരണം കഴിഞ്ഞ്‌ Read more…

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്‌സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, Read more…

ഫിഷറിസ് – ഹാർബർ എൻജിനിയറിങ്ങ് വകുപ്പിൻ്റെ പ്രവർത്തനങ്ങൾ

Source: pinko Human FB ജെ.മേഴ്സിക്കുട്ടിയമ്മ നയിക്കുന്ന ഫിഷറിസ് – ഹാർബർ എൻജിനിയറിങ്ങ് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ നിരിക്ഷിച്ചിട്ടുണ്ടോ നിങ്ങൾ ? നിശ്ചയദാർഢ്യത്തിൻ്റെ, ഒത്തൊരുമയുടെ പിൻബലത്തിൽ അതിഗംഭിരമായ ഇടപെടൽ കഴിഞ്ഞ നാല് വർഷം കൊണ്ട് ചെയ്ത് ഒരു വകുപ്പാണത്..! ആരംഭിക്കുമ്പോൾ പൊതുമേഖലയിൽ നിന്നും പറഞ്ഞ് തുടങ്ങാം. ഈ മേഖലയിൽ അടഞ്ഞു കിടന്നിരുന്ന ഏതാണ്ട് മുഴുവൻ കശുവണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ Read more…

മലയോര ഹൈവെയാഥാർത്ഥ്യമാകുന്നു

Source- Titto antony – The Left Circle -> Databank FB Post: KP Satheesh Chandran -മലയോര വികസനത്തിൽ വൻ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന മലയോര ഹൈവേയുടെ ആദ്യ ഭാഗമായ മഞ്ചേശ്വരം മണ്ഡലത്തിലെ നന്ദാരപ്പടവു മുതൽ ചേവാർ വരെയുള്ള റീച്ച് 54. 67 കോടി രൂപ എസ്റ്റിമേറ്റിൽ നിർമ്മാണം പൂർത്തിയായി. LDF സർക്കാറിന്റെ അഭിമാന പദ്ധതിയായ കിഫ് ബി യിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ 4 റീച്ചുകളിലായി നന്ദാരപടവു മുതൽ Read more…

ആഭ്യന്തരം-പോലീസിൻ്റെ മാറ്റം;സേവനങ്ങളിലൂടെ

പിണറായി സർക്കാർ ഏറ്റവും അധികം പഴി കേട്ട വകുപ്പ്.. മുഖ്യമന്ത്രി നേരിട്ട് കാര്യക്ഷമമായി നടത്തുന്ന വകുപ്പ് ആയതു കൊണ്ടാകാം രാഷ്ട്രീയ എതിരാളികൾ ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും ഇതേ അഭ്യന്തര വകുപ്പിനെ തന്നെയാണ്. കേരളം നമ്പർ വണ്ണായി തുടരുന്നുവെങ്കിൽ അതിനനുയോജ്യമായ സാമൂഹികാവസ്ഥ പ്രധാനമായും നിലനിർത്തുന്നത് ഈ അഭ്യന്തര വകുപ്പാണ്. എന്തായാലും കേരളത്തിലെ ജനങ്ങൾ പൊതുവിൽ പോലീസിൻ്റെ മാറ്റം തിരിച്ചറിയുന്നുണ്ട്, പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിലെ പോലീസിൻ്റെ പകരം വെക്കാനാവാത്ത സേവനങ്ങളിലൂടെ. മുഖ്യമന്ത്രി ഇന്ന് Read more…

പൊതുമരാമത്ത്  വികസനങ്ങൾ

FB Post By titto Antony എന്തുകൊണ്ടായിരിക്കും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ സേഫ് കൊറിഡോർ റോഡിൻ്റെ വാർത്തയും ചിത്രങ്ങളും മുക്കിയത്..❓ ⭕ റോഡ് കുഴികൾ ആയിട്ടുള്ളതോ, റോഡിലെ കുഴികളിൽ വാഴ നടുന്നതോ, റോഡിൽ വഞ്ചി ഇറക്കുന്നതോ ഒക്കെ വാർത്ത ആക്കാറുള്ള മാധ്യമങ്ങൾ അവ ഗവണമെന്റ് നന്നാക്കി കഴിയുമ്പോൾ വാർത്ത ആക്കേണ്ടതല്ലേ.. ❓ രണ്ട് പ്രളയങ്ങൾ പല തവണ നിർമിച്ച റോഡുകളും പാലങ്ങളും കേട് വരുത്തിയെങ്കിലും, സഖാവ് ജി.സുധാകരന്റെ നേതൃത്വത്തിൽ ഉള്ള Read more…

കായികതാരങ്ങൾ

195 കായികതാരങ്ങൾക്കാണ് ഇന്ന് സർക്കാർ ജോലി ലഭിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നാടിൻ്റെ പേരുയർത്തിപ്പിടിച്ച കായികതാരങ്ങൾക്ക് പലപ്പോഴും നാടിൻ്റെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ഈ സർക്കാരിൻ്റെ കാലത്ത് ഇതെല്ലാം തന്നെ തിരുത്തിക്കുറിക്കുകയാണ്. നമ്മുടെ നാട്ടിൽ ഇത്രയധികം കായികതാരങ്ങൾക്ക് ഒരുമിച്ച് സർക്കാർ ജോലി നൽകുന്നത് ആദ്യത്തെ സംഭവമാണ്.