വ്യാജ വാർത്ത

ഇലക്ഷൻ ഡ്യൂട്ടിക്കായി പഞ്ചാബിൽ നിന്നും വന്ന പോലീസ് ഉദ്യോഗസ്ഥരെ നമ്മുടെ നാട്ടുകാർ ആതിഥേയ മര്യാദയോടെ സ്വീകരിച്ചു.‼️ ദിവസങ്ങളോളം അവർക്ക് കേരളീയ ഭക്ഷണവും ഗവ. LPS ൽ താമസ സൗകര്യവും നൽകി. തിരികെ പോകുവാൻ നേരം അവരുടെ മര്യാദ അനുസരിച്ച് ഈ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അവരുടെ അഗ്രഹപ്രകാരം കായംകുളം ഗവ.LPS ൻ്റെ മതിലും ഗേറ്റും repaint ചെയ്യുന്നതിനായി അവരുടെ ഒരു സംഭാവന അവർ കൊടുത്തു. ‼️സ്കൂളിന് U Prathibha Read more…