വ്യാജ വാര്‍ത്തകളും പൊതു ബോധവും

പൊതു ബോധം വളരെ രസകരമായ ഒരു കാര്യമാണ്. മനുഷ്യ മനസിന്‌ പലപ്പോഴും ക്വിക്ക് conclusion കളും മൈക്രോ ഉത്തരങ്ങളും ആണ് വേണ്ടത്. ഒരു കുഞ്ഞു ചോദിക്കുകയാണ് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന്. പ്രപഞ്ചോല്പത്തി യും പരിണാമവും മുതൽ പഠിച്ചു മനസിലാക്കി അതിനെ പടിപ്പിക്കുന്നതിനെക്കാൾ എളുപ്പം ആണ് ദൈവം മനുഷ്യനെ ഉണ്ടാക്കി എന്ന quick simple and micro ആയ ഉത്തരം. ഒരുപാട് ഡീറ്റൈൽസ് പ്രോസസ് ചെയ്തു ശരിയും തെറ്റും കണ്ടെത്താൻ Read more…

സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ

തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ. ക്യാമറയിൽ സ്വപ്‌നയുടെ ദൃശ്യം പതിഞ്ഞെന്നും അതിനാൽ ദൃശ്യങ്ങൾ എൻഐഎക്ക്‌ നൽകേണ്ടതില്ലെന്ന്‌ തീരുമാനിച്ചെന്നുമാണ്‌ പുതിയ നുണക്കഥ. എന്നാൽ, സെക്രട്ടറിയറ്റിലെ 82 ക്യാമറയിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ കൃത്യതയോടെ പകർത്തി നൽകാനുള്ള പ്രത്യേക ഹാർഡ്‌ വെയർ‌ സജ്ജമാക്കുകയാണ് സർക്കാർ‌‌. 1.40 കോടിരൂപ ചെലവ്‌ വരുന്ന പദ്ധതിക്കുള്ള ഫയൽ ധന, ഐടി വകുപ്പുകളുടെ Read more…

നിർമ്മൽ ചന്ദ്ര ചാറ്റർജി; പ്രചരണങ്ങളും വസ്‌തുതകളും

https://www.deshabhimani.com/special/nirmal-chandra-chatterji/825782 ഹിന്ദു മഹാസഭ നേതാവും പിന്നീട് ഇടത് സഹയാത്രികനുമായി മാറിയ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെപ്പറ്റി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് മറുപടിസിപിഐ (എം) മുന്‍ നേതാവായ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിർമ്മൽ ചന്ദ്ര ചാറ്റർജി ഇന്ത്യയിലെ പ്രമുഖ നിയമജ്ഞരിലൊരാളായിരുന്നു. എന്നാല്‍ ഗാന്ധി വധത്തിന്റെ സമയത്ത് ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന അദ്ദേഹത്തെ പിന്നീട് സിപിഐ (എം) പശ്ചിമബംഗാളില്‍ എം.പി. യായി മത്സരിപ്പിച്ചെന്ന കുറ്റാരോപണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗാന്ധിഘാതകനുമായുള്ള ബന്ധം സിപിഐ എമ്മം Read more…

കോവിഡ് സമയത്ത് KSEB ചാർജ് കൂട്ടിയോ – സത്യമെന്ത്

പണിക്ക് പോകാനാവാതെ എല്ലാവരും വീട്ടിനുള്ളിൽ അടച്ചിരുന്ന കാലത്തും ഒരവധിയുമില്ലാതെ പ്രവർത്തിക്കുകയായിരുന്നു ചില വ്യാജവാർത്താ ഫാക്ടറികൾ. അങ്ങനെ ഈ സീസണിലിറങ്ങിയ വ്യാജവാർത്തകളിൽ കുറേയെണ്ണം വൈദ്യുതി ബില്ലിനെ ആയുധമാക്കിയാണ് ഈ ഫാക്ടറികളിൽനിന്ന് ഉൽപ്പാദിപ്പിച്ച് പ്രചരിപ്പിച്ചത്. കോവിഡ് കാലത്ത് നാട്ടുകാരിൽ നിന്ന് കെ എസ് ഇ ബി രഹസ്യമായി നിരക്ക് കൂട്ടി വാങ്ങുന്നു എന്ന് തുടങ്ങി ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്ത സൗജന്യകിറ്റിന്റെ വില കറണ്ടുചാർജായി തിരികെ ഈടാക്കുന്നു എന്നുവരെ പല രൂപത്തിലും Read more…

ഗെയിൽ (GAIL) പൈപ്പ് ലൈൻ LDF പദ്ധതി

ഉമ്മൻചാണ്ടിക്ക് വട്ടായെന്നു തോന്നുന്നു..അല്ലാതെ ഇത്തരം കല്ല് വച്ച നുണകൾ സ്വന്തം പേജിലൂടെ പ്രചരിപ്പിക്കില്ല.. ഇത്തവണ ഗെയിൽ (GAIL) പൈപ്പ് ലൈനിനെ കുറിച്ചാണ്.. UDF 90% പൂർത്തിയാക്കി എന്നാണ് പ്രചാരണം.. താങ്കൾ ഭരിച്ചിരുന്ന കേരളത്തിൽ വ്യവസായ മന്ത്രി ആയിരുന്ന ശ്രീ കുഞ്ഞാലിക്കുട്ടി പതിമൂന്നാം നിയമസഭാ സമ്മേളനത്തിന്റെ സമയത്ത് നിയമസഭയിൽ (09-02-2016) പറഞ്ഞ കാര്യം ആണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പദ്ധതി താൽക്കാലികം ആയി നിർത്തിവച്ചു എന്നത്.. ഗെയിൽ പദ്ധതി മന്ദഗതിയിൽ ആണ് Read more…

മാതൃഭൂമി കള്ള വാർത്ത KT ജലീൽ

മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന് തിരുവനന്തപുരം: മന്ത്രി കെ ടി ജലീനെതിരായുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്തയുടെ മുനയൊടിയുന്നു. യുഎഇ കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് നല്‍കിയ രേഖയില്‍ പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം. കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപെടുത്തുന്ന ബില്‍ ഓഫ് എന്‍ട്രിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. മതഗ്രന്ഥം അയക്കുന്നത് യുഎഇ നയമല്ല എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്തയാണ് കൈരളി ന്യൂസ് Read more…

നുണകളുടെ മഹാപ്രളയം

സരസൻ മുതൽ നാദാപുരം നബീസു വരെ.ഇനി ……???വരാൻ പോകുന്നത് നുണകളുടെ മഹാപ്രളയം പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളെയാണ് കേരളീയർനേരിടാൻ പോകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതാണ് ആദ്യത്തേത് .നിയമസഭയിലേക്കുള്ളത് രണ്ടാമത്തേതും.:ഇതിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് UDF ന്, വിശിഷ്യാ കോൺഗ്രസിന് അത്ര ഗൗരവമുള്ളതല്ല.കാരണം മത്സരിക്കുന്നത് താഴെ തട്ടിലുള്ള പ്രവർത്തകരും, നേതാക്കളുമാണ്.അപ്പോൾ നേതൃത്വം ഗ്രൂപ്പ് കളിക്കും, തെരുവിൽ തമ്മിൽതല്ലും..രണ്ടാമത്തേത് അങ്ങനെയല്ല ഭരണം കിട്ടിയാൽ കക്കാനും, നക്കാനും കിട്ടുന്നത് കോടികളാണ്.അപ്പോൾ എങ്ങുമില്ലാത്ത ഐക്യമാണ്.. 1977 ൽ 117 സീറ്റുകളുമായാണ്UDF Read more…

K Phone വസ്തുതകൾ

കേരളത്തിലെ നുണ ഫാക്ടറി മനോരമ അണ് എന്ന് നമുക്ക് അറിയാം ,പക്ഷേ കേരളത്തിൽ 1.5 കോടി വരിക്കാർ ഉള്ള ഒരു പത്രം അങ്ങനെ ചെയ്യുമ്പോൾ അതിനെ എതിരേ പ്രതികരിക്കുന്നത് ഇടത് പക്ഷം മാത്രം,.ഒരു നിക്ഷപ്ഷനും അവർക്ക് എതിരേ എഴുതന്നില്ല, നുണകൾ പിന്നീട് സത്യൻ,ശ്രീനിവാസൻ സിനിമകളിൽ വരികയും ജനം അത് ആത്യന്തിക സത്യങ്ങൾ ആയി കരുതുന്നു.ഇത്തരത്തിൽ ഒരു പുതിയ അർദ്ധ സത്യം അണ് നാളെ മനോരമ വരിക്കാര് വായിക്കാൻ പോകുന്നത് .അത് Read more…

സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്

സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്. തൊഴിൽരഹിതന്മാരുടെ വെപ്രാളമല്ലേ, ഈ ക്യാമ്പെയ്ൻ കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നാണ് കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വെട്ടുകിളിക്കൂട്ടങ്ങളായി മാറിയിട്ടുണ്ട് ഈ കൂട്ടർ. ഇവരുടെ ഈ രോഷപ്രകടനത്തെ സാധൂകരിക്കുന്ന നീതിനിഷേധം സർക്കാരിന്റെയോ പി എസ് സിയുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ. ആദ്യം സർക്കാരിന്റെ ഭാഗം നോക്കാം. സിപിഒ ലിസ്റ്റുകൾ Read more…