ഡാം തുറന്നത് മൂലമാണ് പ്രളയം ഉണ്ടായതെന്ന പഴയ നുണ തിയറി ഇറക്കിയ വലതുപക്ഷ രാഷ്ട്രിയ ജിവികളുടെ ശ്രദ്ധയ്ക്ക്.

ഡാം തുറന്നത് മൂലമാണ് പ്രളയം ഉണ്ടായതെന്ന പഴയ നുണ തിയറി ഇറക്കിയ വലതുപക്ഷ രാഷ്ട്രിയ ജിവികളുടെ ശ്രദ്ധയ്ക്ക്…..കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം (07/08/2020) ദേ ചുവടെ ചിത്രമായി നൽകിയിട്ടുണ്ട്.. ഇന്ന് രാവിലെ വരെയുള്ള കണക്കാണിത്.നിലവിൽ ഈ അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, അതിൻ്റെ പൂർണ്ണ സംഭരണ ശേഷി, Rule Level തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.വിശദമായി പരിശോധിക്കാൻ ദയ ഉണ്ടാവണം ! Read more…

UDF കൺവീനർ എം.എം ഹസ്സന്റെ “ലൈഫ് മിഷൻ പദ്ധതി” ക്ക് എതിരെയുള്ള പ്രസ്താവന | കൊന്നത്തടി വിവാദം

UDF കൺവീനർ എം.എം ഹസ്സന്റെ “ലൈഫ് മിഷൻ പദ്ധതി” ക്ക് എതിരെയുള്ള പ്രസ്താവന നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ.. എങ്കിൽ നിങ്ങൾക്ക് UDF എന്ന മുന്നണിയെ ശരിക്കും മനസ്സിലാക്കിയിട്ടില്ല.. KPCC പ്രളയ ബാധിതർക്ക് 1000 വീടുകൾ പണിതു കൊടുക്കും എന്നു വാഗ്ദാനം കൊടുത്ത് പറ്റിച്ച കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ.. ഇതേ #CongRSS ന്റെ തന്നെ എം.എം.ഹസ്സൻ തന്നെ ആണ് കുടുംബശ്രീ നിർത്തലാക്കും എന്നു പറഞ്ഞത്. . ഇതേ #CongRSS ന്റെ തന്നെ രമേശ് Read more…

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി

കാക്കനാട് : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സി.പി.എം. നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ട്രഷറി അക്കൗണ്ടിൽ നിന്നുള്ള പണം മാറ്റിയത്. പിഴവ് തിരിച്ചറിഞ്ഞപ്പോൾ അൻവറിനോട് പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അൻവർ പണം തിരികെ അടയ്ക്കുകയും ചെയ്തുവെന്നാണ് സഹകരണ സംഘം Read more…

ലീഗിന്റെ പ്രളയ ഫണ്ട്‌ : പിരിച്ച പണം അക്കൗണ്ടിൽ എത്തിയില്ല

പ്രളയബാധിതരെ സഹായിക്കാൻ മുസ്ലിംലീഗ്‌ സംസ്ഥാന കമ്മിറ്റി പിരിച്ച തുക അക്കൗണ്ടിൽ എത്തിയില്ല. കോടിക്കണക്കിന്‌ രൂപ പിരിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ ഇക്കാലയളവിൽ എത്തിയത്‌ 2.75 കോടിമാത്രം. ഈ തുക എങ്ങനെ വിനിയോഗിച്ചെന്ന കാര്യത്തിലും വ്യക്തതയില്ല. കത്വ–- ഉന്നാവോ  ഫണ്ട്‌ വിവാദത്തിൽ മുസ്ലിം യൂത്ത്‌ ലീഗിൽ വിവാദം പുകയുന്നതിനിടയിലാണ്‌ ലീഗിന്റെ പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവരുന്നത്‌. 2018 ലെ പ്രളയബാധിതരെ സഹായിക്കാനാണ്‌ ലീഗ്‌ ഫണ്ട്‌ പിരിച്ചത്‌. ആഗസ്‌ത്‌ 17 മുതൽ Read more…