LDF വാർത്തകൾ/നിലപാടുകൾ
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി
കാക്കനാട് : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സി.പി.എം. നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ട്രഷറി അക്കൗണ്ടിൽ നിന്നുള്ള പണം മാറ്റിയത്. പിഴവ് തിരിച്ചറിഞ്ഞപ്പോൾ അൻവറിനോട് പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അൻവർ പണം തിരികെ അടയ്ക്കുകയും ചെയ്തുവെന്നാണ് സഹകരണ സംഘം Read more…