വിദ്യാർത്ഥികൾക്ക് അടുത്ത മാസം മുതൽ ഭക്ഷ്യകിറ്റിന് പകരം “ഭക്ഷ്യകൂപ്പണുമായി” കേരള സർക്കാർ

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അടുത്ത മാസം മുതൽ ഭക്ഷ്യകിറ്റിന് പകരം “ഭക്ഷ്യകൂപ്പണുമായി” കേരള സർക്കാർ. വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് ലഭിക്കുന്ന കൂപ്പണുമായി ചെന്ന് സിവിൽ സപ്ലൈസ്, സപ്ലൈക്കോ കടകളിൽ നിന്ന് ഇഷ്ടമുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാം 👍എൽ പി (5 വരെ) – 300 രൂപയു പി (8 വരെ) – 500 രൂപ പിണറായികാലം ❤️ LDFസർക്കാർ 🌹