ഗെയിൽ (GAIL) പൈപ്പ് ലൈൻ LDF പദ്ധതി

ഉമ്മൻചാണ്ടിക്ക് വട്ടായെന്നു തോന്നുന്നു..അല്ലാതെ ഇത്തരം കല്ല് വച്ച നുണകൾ സ്വന്തം പേജിലൂടെ പ്രചരിപ്പിക്കില്ല.. ഇത്തവണ ഗെയിൽ (GAIL) പൈപ്പ് ലൈനിനെ കുറിച്ചാണ്.. UDF 90% പൂർത്തിയാക്കി എന്നാണ് പ്രചാരണം.. താങ്കൾ ഭരിച്ചിരുന്ന കേരളത്തിൽ വ്യവസായ മന്ത്രി ആയിരുന്ന ശ്രീ കുഞ്ഞാലിക്കുട്ടി പതിമൂന്നാം നിയമസഭാ സമ്മേളനത്തിന്റെ സമയത്ത് നിയമസഭയിൽ (09-02-2016) പറഞ്ഞ കാര്യം ആണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പദ്ധതി താൽക്കാലികം ആയി നിർത്തിവച്ചു എന്നത്.. ഗെയിൽ പദ്ധതി മന്ദഗതിയിൽ ആണ് Read more…

ഗെയിൽ പദ്ധതി, വിശദാംശങ്ങൾ

🔴വൈദ്യുതി ഗ്രിഡ് മാതൃകയിൽ രാജ്യത്താകമാനം എൽ.എൻ.ജി വിതരണത്തിനായി വാതക പൈപ്പ് ലൈൻ ഒരുക്കുകയാണ് ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവ ഗൈയ്ൽ പൈപ്പ് ലൈൻ പദ്ധതി. 🔴2007ലാണ് ഗൈയ്ലുമായി കേരളം കരാർ ഒപ്പിടുന്നത്.പുതുവൈപ്പിനിലെ എൽ.എൽ.ജി ടെർമിനലിൽ നിന്നും അമ്പലമുകളിലേക്കുള്ള ലൈനിൻ്റെ പ്രവർത്തിയായിരുന്ന ആദ്യ ഘട്ടം. 🔴2010 ത്തിൽ പൂർത്തിയാക്കാൻ പദ്ധയിട്ടെങ്കിലും 2013 ലാണ് ആദ്യ ഘട്ടമായ 48 കിലോമീറ്റർ കമ്മിഷൻ ചെയ്തത്. 🔴അതായത് വി.എസ് കാലത്ത് തുടങ്ങി പദ്ധതിയുടെ Read more…

BJP Challenge to LDF

ദേശീയപാതയുടെ വികസനവും ഗെയിൽ പൈപ്പ് ലൈൻ കമ്മീഷനിങ്ങും. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ കെ. സുരേന്ദ്രൻ മുന്നോട്ടുവെച്ച ചലഞ്ചുകളാണ്. ഇത് രണ്ടും പൂർത്തീകരിച്ചാൽ പിണറായി വിജയനെ അംഗീകരിക്കാമെന്ന് ബിജെപിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ അറിയാതെ പറഞ്ഞുപോയതല്ല. അത് രണ്ടും പൂർത്തിയാക്കാൻ കഴിയില്ലെന്ന സുരേന്ദ്രന്റെ ഉറച്ച വിശ്വാസമാണ് ആ ചലഞ്ചിന് സുരേന്ദ്രനെ തയ്യാറാക്കിയത്. അത്തരമൊരു ചലഞ്ച് മുന്നോട്ടു വെച്ച് ബിജെപിയുടെ ഭാവിയിലെ ഒരു രാഷ്ട്രീയമുദ്രാവാക്യത്തിനുള്ള വിത്ത് പാകുക കൂടിയാണ് സുരേന്ദ്രൻ ചെയ്തത്. ഇടതനും Read more…