കസ്റ്റംസിനോട്‌ വിവരാവകാശ പ്രകാരം ചോദ്യങ്ങൾ ചോദിച്ച്‌ സംസ്ഥാന സർക്കാർ

ആറു ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവന്‍ സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത്? വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ആ എക്സെംഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്? എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി Read more…

സ്വർണ്ണ കടത്ത്: Troll

അവിടെ കഞ്ഞി വെയ്പ്പ് ഇവിടെ വെള്ളം കുടി ട്രഷറി തട്ടിപ്പ് കണ്ട് പിടിച്ച ഉദ്യോഗസ്ഥൻ ബാബു പ്രസാദിനെ മാത്രം നിലനിർത്തി. ഓഫീസിലെ മറ്റുള്ളവരെയെല്ലാം സ്ഥലം മാറ്റി. കുറ്റക്കാരനായ ബിജുലാലിനെ സർവ്വീസിൽ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ ശരവേഗത്തിൽ പുരോഗമിക്കുന്നു. ഇതിനെയാണ് ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും എന്നും മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ പേടിക്കേണ്ട എന്നും പറയണത് സ്വർണ്ണ കടത്ത് അന്വേഷണ സംഘത്തെ പൊളിച്ചടക്കി. സ്വർണ്ണക്കടത്ത്കണ്ട് പിടിച്ചഉദ്യോഗസ്ഥനെ മാത്രം സ്ഥലം മാറ്റി. അതും Read more…

മുഖ്യമന്ത്രി കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്‌ ഏറ്റെടുത്തതെന്ന് കോടതിയിൽ NIA ക്ക്‌ വേണ്ടി ഹാജരായ | Duration: 0:1:46

മുഖ്യമന്ത്രി കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്‌ ഏറ്റെടുത്തതെന്ന് കോടതിയിൽ NIA ക്ക്‌ വേണ്ടി ഹാജരായ അസിസ്റ്റന്റ്‌ സോളിസിറ്റർ ജനറൽ കൂടാതെ അവസരത്തിനൊത്ത്‌ നിലപാട്‌ എടുത്ത സർക്കാറിനെ NIA നന്ദി അറിയിക്കുകയും ചെയ്തു Duration: 0:1:46