കസ്റ്റംസിനോട്‌ വിവരാവകാശ പ്രകാരം ചോദ്യങ്ങൾ ചോദിച്ച്‌ സംസ്ഥാന സർക്കാർ

ആറു ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവന്‍ സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത്? വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ആ എക്സെംഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്? എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി Read more…

കള്ളം പറയുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളെയടക്കം തള്ളിപ്പറയുകയാണ് കേന്ദ്രമന്ത്രി. കേസിലെ യഥാർത്ഥ പ്രതികളെ രാജ്യം കടക്കാൻ പോലും സഹായിച്ചത് ആരാണെന്ന് നാടു മറന്നുപോയി എന്ന ധാരണയിലാണ് ഇങ്ങനെയൊക്കെ തട്ടിവിടുന്നതെങ്കിൽ കേന്ദ്രമന്ത്രിയ്ക്ക് തെറ്റി. “നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കാള്‍ വിഭാഗമാണ്” എന്നാണ് ഏറ്റവും പുതിയ വാദം. കള്ളക്കടത്തു നടത്തിയത് നയതന്ത്രബാഗേജിലൂടെയല്ല Read more…

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാൽ മാപ്പുസാക്ഷി ആക്കാമെന്ന് ED വാഗ്ദാനം ചെയ്തു എന്നരണ്ടു പോലീസ് ഓഫീസർമാരുടെ മൊഴിയാണ് സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് ഇടയിൽ മുങ്ങി പോകുന്നത്.. ‼️ ⭕ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മൊഴി.. ⭕ സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജി മോളുടേതാണ് മൊഴി ⭕ ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം ⭕ Read more…

സ്വപ്നയുടെ ശബ്ദരേഖ: ഇഡി ക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

ഇ ഡിക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് വിലയിരുത്തല്‍.ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നും മൊഴിയുണ്ട് ഈ സാഹചര്യത്തില്‍ തുടര്‍നടപടി എന്താകണമെന്നതിലാണ്‌ നിയമോപദേശം ആവശ്യപ്പെട്ടത്.നിയമോപദേശം ലഭിച്ച ശേഷമായിരിക്കുംകേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം Swapna, Case Read more…

സ്വർണക്കടത്ത്‌ കേസിൽ രാഷ്‌ട്രീയ സമ്മർദം അതിഭീകരം

സ്വർണക്കടത്ത്‌ കേസിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾക്കുമേൽ രാഷ്‌ട്രീയ സമ്മർദം അതിഭീകരമാണെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇഡി) മുൻ സ്‌റ്റാൻഡിങ് കോൺസൽ അഡ്വ. ഷൈജൻ സി ജോർജ്‌ . സ്വർണക്കടത്ത്‌ കേസന്വേഷണം ഏറ്റെടുക്കുമ്പോൾ ഇഡിക്കൊപ്പമുണ്ടായിരുന്നു. ആറുവർഷമായി തുടരുന്ന സ്‌റ്റാൻഡിങ് കോൺസൽ സ്ഥാനം പന്തികേട്‌ മണത്തപ്പോൾ ഒഴിയുകയായിരുന്നെന്നും അത്‌ നന്നായെന്ന്‌ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ ആദ്യം അന്വേഷണമാരംഭിച്ചത്‌ കസ്‌റ്റംസ്‌ ആണ്‌. അവസാനം കേസെടുത്തത്‌ Read more…

ഗോപാലൻ്റെ കുറ്റസമ്മതം

ഗോപാലൻ്റെ കുറ്റസമ്മതം അവസാനം കുറ്റസമ്മതം നടത്തി അല്ലേ സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കില്ല ഒട്ടകം ഗോപാലൻ്റെ കുറ്റസമ്മതം .

സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ

തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ. ക്യാമറയിൽ സ്വപ്‌നയുടെ ദൃശ്യം പതിഞ്ഞെന്നും അതിനാൽ ദൃശ്യങ്ങൾ എൻഐഎക്ക്‌ നൽകേണ്ടതില്ലെന്ന്‌ തീരുമാനിച്ചെന്നുമാണ്‌ പുതിയ നുണക്കഥ. എന്നാൽ, സെക്രട്ടറിയറ്റിലെ 82 ക്യാമറയിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ കൃത്യതയോടെ പകർത്തി നൽകാനുള്ള പ്രത്യേക ഹാർഡ്‌ വെയർ‌ സജ്ജമാക്കുകയാണ് സർക്കാർ‌‌. 1.40 കോടിരൂപ ചെലവ്‌ വരുന്ന പദ്ധതിക്കുള്ള ഫയൽ ധന, ഐടി വകുപ്പുകളുടെ Read more…

ലീഗ് കർക്കുള്ള മറുപടി ഒറ്റവാക്കിൽ എജ്ജാതി മറുപടി മന്ത്രി കെ ടി ജലീൽ

ലീഗ് കർക്കുള്ള മറുപടി ഒറ്റവാക്കിൽ എജ്ജാതി മറുപടി മന്ത്രി കെ ടി ജലീൽ ലീഗ് കർക്കുള്ള മറുപടി ഒറ്റവാക്കിൽ എജ്ജാതി മറുപടി മന്ത്രി കെ ടി ജലീൽ