സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ

തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ. ക്യാമറയിൽ സ്വപ്‌നയുടെ ദൃശ്യം പതിഞ്ഞെന്നും അതിനാൽ ദൃശ്യങ്ങൾ എൻഐഎക്ക്‌ നൽകേണ്ടതില്ലെന്ന്‌ തീരുമാനിച്ചെന്നുമാണ്‌ പുതിയ നുണക്കഥ. എന്നാൽ, സെക്രട്ടറിയറ്റിലെ 82 ക്യാമറയിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ കൃത്യതയോടെ പകർത്തി നൽകാനുള്ള പ്രത്യേക ഹാർഡ്‌ വെയർ‌ സജ്ജമാക്കുകയാണ് സർക്കാർ‌‌. 1.40 കോടിരൂപ ചെലവ്‌ വരുന്ന പദ്ധതിക്കുള്ള ഫയൽ ധന, ഐടി വകുപ്പുകളുടെ Read more…

മാതൃഭൂമി കള്ള വാർത്ത KT ജലീൽ

മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന് തിരുവനന്തപുരം: മന്ത്രി കെ ടി ജലീനെതിരായുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്തയുടെ മുനയൊടിയുന്നു. യുഎഇ കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് നല്‍കിയ രേഖയില്‍ പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം. കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപെടുത്തുന്ന ബില്‍ ഓഫ് എന്‍ട്രിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. മതഗ്രന്ഥം അയക്കുന്നത് യുഎഇ നയമല്ല എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്തയാണ് കൈരളി ന്യൂസ് Read more…

മുഖ്യമന്ത്രി കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്‌ ഏറ്റെടുത്തതെന്ന് കോടതിയിൽ NIA ക്ക്‌ വേണ്ടി ഹാജരായ | Duration: 0:1:46

മുഖ്യമന്ത്രി കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്‌ ഏറ്റെടുത്തതെന്ന് കോടതിയിൽ NIA ക്ക്‌ വേണ്ടി ഹാജരായ അസിസ്റ്റന്റ്‌ സോളിസിറ്റർ ജനറൽ കൂടാതെ അവസരത്തിനൊത്ത്‌ നിലപാട്‌ എടുത്ത സർക്കാറിനെ NIA നന്ദി അറിയിക്കുകയും ചെയ്തു Duration: 0:1:46

ഇനി വി മുരളീധരൻ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയും?

P Rajeev ഇനി വി മുരളീധരൻ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയും? ആരും ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വ്യാഖ്യാനത്തിലൂടെ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ല എന്ന് തുടക്കം മുതൽ ആധികാരികമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന മന്ത്രിക്ക് എൻ ഐ എ തന്നെ മറുപടി കൊടുത്തു. ‘ camouflaged ,എന്ന വാക്കിൽ കിടന്നായിരുന്നു ഇതുവരെ ഉരുണ്ടുകൊണ്ടിരുന്നത്. അര മണിക്കൂർ മനോരമ ചാനലിൽ ഇതു സംബന്ധിച്ച് ഇന്നലെ ക്ലാസ്സും എടുത്തു. അതു കൂടി Read more…