ബിന്ദുകൃഷ്ണയ്ക്കും,U.D.F., B.J.P. നേതൃത്വത്തിനും ഒരു തുറന്ന കത്ത് – ജി.എസ്. ജയലാൽ

ഞാൻ പ്രസിഡന്റായി, സഹകരണ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (Ltd No.1671) യുടെ പേരിൽ കൊല്ലം മേവറം ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന അഷ്ടമുടി ആശുപത്രി വാങ്ങിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്ന അപവാദപ്രചരണങ്ങൾ യാതൊരടിസ്ഥാനവുമില്ലാത്തതാണ്. എം.എൽ.എ. എന്ന നിലയിൽ എന്റെ പ്രവർത്തനം കൂടുതൽ ജനകീയവും സുതാര്യവുമായി മുന്നോട്ടു കൊണ്ടു പോകുന്നതിലുള്ള അസൂയയും അസഹിഷ്ണുതയുമാണ് ഇത്തരം കുപ്രചരണങ്ങൾക്ക് ആധാരം. കല്ലുവാതുക്കൽ ആസ്ഥാനമായി പ്രാദേശികമായ Read more…