തീര മേഖലയിൽ വികസന തിരമാല

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എട്ട് ഹാർബറുകളാണ് കേരളത്തിന്റെ തീരദേശത്തിനായി സമർപ്പിക്കപ്പെട്ടത്. മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം, എന്നിങ്ങനെ 5 മൽസ്യബന്ധന തുറമുഖങ്ങൾ മുമ്പ് കമ്മീഷൻ ചെയ്തു. മലപ്പുറം ജില്ലയിലെ താനൂർ, കോഴിക്കോട് ജില്ലയിലെ വെള്ളയിൽ, എറണാകുളം ജില്ലയിലെ ചെല്ലാനം എന്നീ ഫിഷിംഗ് ഹാർബറുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹാർബറുകൾ യാഥാർത്ഥ്യമാക്കിയ സർക്കാരായി പിണറായി സർക്കാർ മാറി. Read more…

ചെത്തിഹാർബറിന് തറക്കല്ലിട്ടു.

വിഎസ് സർക്കാരിന്റെ കാലത്ത് പൊഴിയിൽ 10 കോടി രൂപയ്ക്ക് 100 മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകൾ പണിത് ഹാർബറിന്റെ ഉദ്ഘാടനo നടത്തി. മദിരാശി ഐഐറ്റി സാങ്കേതിക പരിശോധന നടത്തിയതാണ്. പക്ഷെ, എന്തു ചെയ്യാൻ മണ്ണ് കയറി പൊഴിതന്നെ അടഞ്ഞുപോയി. വടക്കുവശത്ത് കടലാക്രമണവും തെക്കുവശത്ത് കരവയ്ക്കലുമായി എന്ന പ്രതിഭാസവും രൂപംകൊണ്ടു. പിന്നീടുള്ള യുഡിഎഫിന്റെ അഞ്ചു വർഷം ഹാർബർ ഇങ്ങനെ തന്നെ അടഞ്ഞു കിടന്നു. പിണറായി വിജയൻ സർക്കാർ വന്നു, പൂനൈ ഇൻസ്റ്റിറ്റ്യൂട്ട് Read more…