BJP വാർത്തകൾ /നിലപാടുകൾ
ഫേസ്ബുക്ക് ബിജെപി
ഇന്ത്യയിലെയും കേരളത്തിലെയുംമാധ്യങ്ങൾ മുക്കി കളഞ്ഞ വളരെ ഗൗരവ്വമുള്ള ഒരു വാർത്ത വിദേശമാധ്യങ്ങൾ പ്രസിദ്ധികരിച്ചിരിക്കുന്നു. ഈ വിഷയം ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും,സീതാറം യെച്ചൂരിയും അക്ഷേപമായി ഉന്നയിച്ചിരിക്കുന്നു… ആ വാർത്തമലയാള മാധ്യങ്ങൾ പോലുംറിപ്പോർട്ട് ചെയ്യാതിരിക്കുന്നു. എവിടെക്കാണ് രാജ്യം കടന്നു പോകുന്നത്…! ഫെയ്സ് ബുക്കും വാട്ട്സ് ആപ്പും ഉൾപ്പെടുന്ന സോഷ്യൽ മീഡിയ പോലും കോർപ്പറേറ്റ് സഹായത്താൽ RSSന്റെ വരുതിയിലാക്കുന്നു നാം ഭയപ്പെട്ടത് സംഭവിക്കുകയാണ് ജിയോ.. 43500 കോടി വിലയുള്ളഓഹരി ഫെയ്സ് Read more…