ഗാന്ധിയെ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതെന്തിന്?

http://bodhicommons.org/mahatma-gandhi-assassination-hindutva-terrorists-reasons ഹിന്ദുത്വവാദികള്‍ ഗാന്ധിയെ വെടിവച്ച് കൊന്നത് അവര്‍ വിഡ്ഢികളായതു കൊണ്ടൊന്നുമല്ല. മറിച്ച് ഗാന്ധി അവരുടെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നതു കൊണ്ടാണ്. ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധി സജീവമായ കാലം മുതല്‍ ഹിന്ദുത്വയുടെ ശത്രുവായിരുന്നു അദ്ദേഹം. ഗാന്ധിയുടെ പൊതുജീവിതത്തിന്റെ ഒരു ഗ്രാഫ് പരിശോധിച്ചാല്‍ ഹിന്ദ് സ്വരാജ് എഴുതുന്ന കാലം മുതല്‍ ഹിന്ദുത്വയുടെ വെടിയേറ്റു രക്തസാക്ഷിയാവുന്ന കാലം വരെ ഗാന്ധി ഒരുപാട് പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണാം. എന്നാല്‍ അദ്ദേഹം എതെങ്കിലും കാര്യത്തില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടില്ലായെങ്കില്‍, Read more…

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചകളും ഇന്ത്യൻ റിപ്പബ്ലിക്കും

മുഹമ്മദലി ജിന്നക്കും പതിനാറ് വർഷങ്ങൾക്കു മുൻപ്, അതായത് 1923ൽ ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചത് വി.ഡി. സവർക്കറായിരുന്നു. “ഹിന്ദുത്വ” എന്ന തന്റെ ലേഖനത്തിലൂടെയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം  ഭരണഘടനയ്ക്ക് രൂപം നൽകാൻ സംഘടിപ്പിക്കപ്പെട്ട ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിൽ സവർക്കർഅംഗമല്ലായിരുന്നുവെങ്കിലും അയാളുടെ ആശയങ്ങൾ പലരൂപത്തിൽ സഭയിൽ ഉയർന്നു വന്നിരുന്നു. കൂറ് ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടുമായിരുന്ന കുറേയേറെ കോൺഗ്രസ്സുകാർ സവർക്കർക്ക് പകരക്കാരായി സഭയിൽ ഉണ്ടായിരുന്നുവെന്നുവേണം പറയാൻ. ആകെയുള്ള 299 സീറ്റുകളിൽ 210ഉം ജനറൽ സീറ്റുകളായിരുന്നു. അതിൽ Read more…

ഗാന്ധിയെ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതെന്തിന്?

ഹിന്ദുത്വവാദികള്‍ ഗാന്ധിയെ വെടിവച്ച് കൊന്നത് അവര്‍ വിഡ്ഢികളായതു കൊണ്ടൊന്നുമല്ല. മറിച്ച് ഗാന്ധി അവരുടെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നതു കൊണ്ടാണ്. ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധി സജീവമായ കാലം മുതല്‍ ഹിന്ദുത്വയുടെ ശത്രുവായിരുന്നു അദ്ദേഹം. ഗാന്ധിയുടെ പൊതുജീവിതത്തിന്റെ ഒരു ഗ്രാഫ് പരിശോധിച്ചാല്‍ ഹിന്ദ് സ്വരാജ് എഴുതുന്ന കാലം മുതല്‍ ഹിന്ദുത്വയുടെ വെടിയേറ്റു രക്തസാക്ഷിയാവുന്ന കാലം വരെ ഗാന്ധി ഒരുപാട് പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണാം. എന്നാല്‍ അദ്ദേഹം എതെങ്കിലും കാര്യത്തില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടില്ലായെങ്കില്‍, സാമ്രാജ്യത്വവിരുദ്ധതയോടും Read more…

സവാർക്കറുടെ മാപ്പപേക്ഷ

സവർക്കറുടെ മാപ്പ് അപേക്ഷയുടെ ഒരു ഭാഗമാണ് ചുവെടെ.. ഇത്രമേൽ കാവ്യാത്മകമായും ,ദയാവായ്പ്പ് അപേക്ഷിച്ചും എഴുതിയ ഒരു മാപ്പ് ചരിത്രത്തിൽ ഉണ്ടാ എന്ന് ഉറപ്പില്ലാ . വായിച്ചു നോക്കു..! “എനിക്ക്‌‌ ഉചിതമായ വിചാരണയും നീതിപൂർവമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട്‌ അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ്‌ നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത്‌ എന്റെ കടമയാണെന്ന് Read more…

സവര്‍ക്കറുടെ മാപ്പ് തെളിവ് സഹിതം

സവര്‍ക്കറുടെ മാപ്പ് – 1————————————- 1911 ഇല്‍ ഞാന്‍ അയച്ച അപേക്ഷ അങ്ങുന്ന് പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ എന്നില്‍ കരുണ ചൊരിഞ്ഞു എന്നെ മോചിതനാക്കിയാല്‍ രാജ്യ പുരോഗതിയുടെ സര്‍വ്വ പ്രധാന കാരണക്കാര്‍ ആയ ഇംഗ്ലീഷ് സര്‍ക്കാരിന്‍റെ ഭരണഘടനയോടു കൂറും, അതിന്‍റെ പ്രചാരകനും ആയിക്കൊള്ളാം എന്ന് ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ മഹത്തായ ബ്രിട്ടീഷ് രാജ്യത്തെ രാജഭക്തന്മാരായ നൂറു കണക്കിനോ ആയിരക്കണക്കിനോ വീടുകളില്‍ സന്തോഷം കളിയാടില്ല. രക്തം വെള്ളത്തേക്കാള്‍ Read more…

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

– വിനായക് ദാമോദർ… 16 February 2016 സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ ‘ഹിന്ദുത്വ’ എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. ഈ നാല് ഹർജികളിൽ 14 നവംബർ, 1913-ന് അയച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ Read more…

ശൂദ്ര ഇടങ്ങള്‍

https://www.doolnews.com/kancha-ilaiah-article-shudra-idangal-574.html തൊണ്ണൂറുകളുടെ തുടക്കത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ശൂദ്രജാതികളെ സംബന്ധിച്ചിടത്തോളം അത് നിര്‍ണ്ണായക നിമിഷങ്ങളായിരുന്നു. ഈ നടപടികളിലൂടെ ഒ.ബി.സിക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴിലുകളിലും ഉന്നത പൊതുവിദ്യാഭ്യാസമേഖലയിലും സ്ഥാനങ്ങള്‍ സംവരണം ചെയ്യപ്പെട്ടു. പരമ്പരാഗതമായി തൊഴിലാളികളും കൈത്തൊഴിലുകാരുമായ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ശൂദ്ര ജാതികളെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വര്‍ഗ്ഗീകരണമാണ് മറ്റു പിന്നോക്കക്കാര്‍ (ഒ.ബി.സി) എന്നത്. ബ്രാഹ്മണിക്കല്‍ ക്രമത്തിനുള്ളിലെ നാലാമത്തെ വര്‍ണമായ, ഏറ്റവും താഴത്തെ വര്‍ണമായ ശൂദ്ര ജാതികളെ ഇന്ത്യന്‍ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന Read more…