കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയും; സിപിഎം സമരം ചെയ്തത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്ക്കരണത്തിന് വേണ്ടി: സിപിഎം കമ്പ്യൂട്ടർവത്ക്കരണത്തെ എതിർത്തുവെന്ന് നുണ പറയുന്നവർ വായിച്ചറിയാൻ

പ്രതീഷ് റാണി പ്രകാശ്, ടി ഗോപകുമാർ,സെബിൻ എബ്രഹാം ജേക്കബ് വളരെ കാലമായി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം, നേരിടേണ്ടി വരുന്ന ഒരു മുഖ്യമായ ആരോപണം അവർ നവസാങ്കേതികവിദ്യകൾക്കും അത് മൂലമുണ്ടാകുന്ന വികസനത്തിനും എതിരാണ് എന്നതാണ്. ഇന്ത്യയിൽ സോഷ്യലിസത്തിനെ പ്രതിപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഏതൊരു രാഷ്ട്രീയകക്ഷിയും ഒരിക്കലെങ്കിലും ഈ ആരോപണം ഇടതുപക്ഷ പാർട്ടികളുടെ നേർക്ക് ഉയർത്തിയിട്ടുണ്ട്. തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി ഇടതുപക്ഷം നടത്തിയിട്ടുള്ള സമരങ്ങളെ ആണ് ഇവർ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായിരുന്ന Read more…

രാമജന്മഭൂമി: നാൾ വഴികൾ.Documentary (Ram Ke Nam)| Duration 1:15:00

രാജ്യത്തെ വർഗീയമായി വേർതിരിച്ച സംഘപരിവാരിൻറ രാമജന്മഭൂമി ലഹളയുടെ നാൾ വഴികൾ.. പ്രശസ്ത ഡോക്യുമെൻ്ററി നിർമ്മാതാവ് ആനന്ദ് പഠ്വവർധൻ്റെ രാമൻ്റെ നാമത്തിൽ എന്ന പ്രശസ്തമായ ഡോക്യുമെൻററി. സംഘ പരിവാരിനൊപ്പം സഞ്ചരിച്ച് ഇൻസ്യ കണ്ട ഏറ്റവും വലിയ നെറികേട് ഒപ്പി എടുത്ത ഡോക്യുമെൻ്ററി. നിരവധി തവണ നിരോധനം ഏറ്റുവാങ്ങിയ ചിത്രം. മതേതര ഇൻഡ്യയ്ക്കേറ്റ ആഴത്തിലെ മുറിവ്… എങ്ങനെ, എപ്പോൾ, ആരൊക്കെ???കാണുക👇👇👇👇 https://youtu.be/GMT18TMNQbY Posted by Kunal Kamra: Me and PeeingHuman have Read more…

ജൂലൈ 26. Cuba

ലോക കമ്യൂണിസ്റ്റ് ചരിത്രത്തിൽ ജൂലൈ 26 വെറുമൊരു ദിവസമല്ല, ക്യൂബയെ കൈപ്പിടിയിലൊതുക്കിവച്ചിരുന്ന ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റക്കെതിരായ ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ കാഹളം മുഴങ്ങിയ ദിവസമാണത്. 1953 ജൂലൈ 26 നു ക്യൂബയിലെ മൊങ്കാദ ബാരക്കുകൾ ആക്രമിച്ചാണു സഖാവ് ഫിദൽ കാസ്ട്രോയും സംഘവും ബാറ്റിസ്റ്റക്കെതിരായ സായുധവിപ്ലവപോരാട്ടം ആരംഭിക്കുന്നത്. 1952 മാർച്ച് 10 നു പട്ടാള അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കിയ ബാറ്റിസ്റ്റക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ തന്നെയാണു കാസ്ട്രോയും കൂട്ടരും ജൂലൈ 26 നു Read more…