ഹോംകോ യുടെ പുതിയ ഫാക്ടറി കെട്ടിടം ഉദാഘാടനം ചെയ്തു.

ഹോംകോ യുടെ പുതിയ ഫാക്ടറി കെട്ടിടം ഉദാഘാടനം ചെയ്തു. യന്ത്രങ്ങൾ അടക്കം 52 കോടി രൂപയാണ് മൊത്തം നിക്ഷേപം . യന്ത്രങ്ങളും ഉപകരണങ്ങളും എത്താൻ കോവിഡ് മൂലം കാലതാമസം നേരിട്ടു. പ്രവർത്തനം ആരംഭിക്കുമ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ പ്ലാന്റ് ആയിരിക്കും ഇത്. ഹോംകോയേക്കാൾ വലിയ കമ്പനികൾ ഏറെയുണ്ടാവും. പക്ഷെ ഇത് പോലൊരു കേന്ദ്രീകൃത പ്ലാന്റ് വേറെയുണ്ടാവില്ല. ഇപ്പോഴുള്ള കപ്പാസിറ്റി വച്ച് കേരളത്തിലെ പോലും ഓർഡറുകൾ Read more…