ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ?

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ? 1) എങ്ങനെയാണ് കോവിഡ് കേസുകൾ മാർക്ക് ചെയ്യുന്നത്? (മെയ്‌ 17 ന് ഇത് കേന്ദ്രം എടുത്തു കളഞ്ഞു, പകരം സംസ്ഥാനങ്ങൾക്ക് സ്വന്തമായി ചെയ്യാനുള്ള അധികാരം നൽകി )* കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെ മൊത്തം 733 സോണുകൾ / മുൻസിപ്പൽ ഏരിയകൾ / ജില്ലകൾ ആയി തിരിച്ചു റെഡ് സോൺ എന്നാൽ ഒരു സമയം 200 പോസിറ്റീവ് കേസുകൾ ഉള്ള മുൻസിപ്പൽ ഏരിയ / ജില്ല Read more…

ഇന്ത്യ – ചൈന യുദ്ധവും കമ്മ്യൂണിസ്റ്റുകാരും

“ഇന്ത്യ – ചൈന യുദ്ധവും കമ്മ്യൂണിസ്റ്റുകാരും ” വലതുപക്ഷ കുപ്രചരണങ്ങൾക്ക് ഒരു മറുപടി 1962 ൽ നടന്ന ഇന്ത്യാ -ചൈനാ യുദ്ധത്തിൽ ഇന്ത്യയിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകൾ ( പിന്നീട് സിപിഐഎം ആയി മാറിയവർ ) ചൈനീസ് അനുകൂല നിലപാടുകൾ എടുത്തു എന്നത് ഇന്ത്യയിലെ വലതുപക്ഷം കാലാകാലങ്ങളായി ആരോപിക്കുന്ന കാര്യങ്ങളാണ്. ഇനി എന്താണവയുടെ വസ്തുത എന്ന് നോക്കാം… മക് മോഹൻ ലൈൻ ബ്രിട്ടീഷ് സിവിൽ സെർവെന്റ് ആയിരുന്ന സർ ഹെൻറി Read more…

സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ച കമ്യൂണിസ്റ്റുകാര്

‘സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചത് കാണാം; ചരിത്രം ഞങ്ങളുടേത് കൂടിയാണ് സര്‍… ‘; സീതാറാം യെച്ചൂരി, വീഡിയോ Wednesday, 9th August 2017, 8:40 pm ന്യൂദല്‍ഹി: രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റ് Read more…