കേരളം രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഉള്ള സംസ്ഥാനം

സംസ്ഥാനത്ത് നിലവിലുള്ള സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങളുടെ (MSME) എണ്ണം 1.40 ലക്ഷമാണ്. ഇതിൽ 60,000-ഓളം സംരംഭങ്ങൾ 2016ന് ശേഷം രൂപീകരിച്ചവയാണ്. അതായത്, ആകെയുള്ള MSMEകളുടെ നാൽപ്പത് ശതമാനവും ഈ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ്. പുതിയ സംരംഭങ്ങൾ വഴി രണ്ട് ലക്ഷത്തിലെറെ തൊഴിലുകളാണ് ഈ കാലയളവിൽ സൃഷ്ടിക്കപ്പെട്ടത്. 5000 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്നും 3200 ആയാണ് കഴിഞ്ഞ നാലര വർഷത്തിനിടെ വർദ്ധിച്ചത്. Read more…

കഴിഞ്ഞ 4 വർഷം വ്യവസായ രംഗത്ത് എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു?

കഴിഞ്ഞ 4 വർഷം വ്യവസായ രംഗത്ത് എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു? വസ്തുതാപരമായ ഒരവലോകനം⭕ വ്യവസായശാലകൾ സമരം ചെയ്ത് പൂട്ടിച്ചവർ,കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയവർ, വികസനവരുദ്ധർ എന്നിങ്ങനെ കാലങ്ങളായി ഇടതു പക്ഷത്തിന് ഇവിടുത്തെ കോൺഗ്രസ്സുകാർ നിർമ്മിച്ചു കൊടുത്തിരിക്കുന്ന അലങ്കാരങ്ങളേറെയുണ്ട്. നിക്ഷ്പക്ഷമനസ്സുകളിൽ കുറച്ചെങ്കിലും തെറ്റിധാരണങ്ങൾ ഇടതുപക്ഷത്തിനെതിരെ ചിന്തിക്കാൻ അത്തരം പ്രചാരണങ്ങൾക്കായിട്ടുണ്ട് എന്നത് നേര്. എന്തായാലും വൈകിയെങ്കിലും ചിന്താശേഷി നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മലയാളികൾ ഇടതുപക്ഷത്തിൻ്റെ വികസന രാഷ്ടീയം പ്രത്യേകിച്ചും വ്യവസായ മേഖലയിലെ മുന്നേറ്റം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് Read more…