ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിനു സമർപ്പിച്ചു

ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിനു സമർപ്പിച്ചതോടെ കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്. ജലഗതാഗതം കാര്യക്ഷമമായി നവീകരിക്കുന്നതിനു പുറമെ വിനോദ സഞ്ചാര വികസനത്തിന്റെ അപാര സാധ്യതകളിലേക്ക് കൂടി വഴി തുറക്കുന്ന പദ്ധതിയാണിത്. വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ കേരളത്തിന്റെ തീരപ്രദേശത്തിനു സമാന്തരമായി പുഴകളും ബന്ധിപ്പിച്ച് രൂപം നൽകിയിരിക്കുന്ന ഈ ജലപാതയുടെ ടൂറിസം സാധ്യതകൾ അനന്തമാണ്. താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ പശ്ചിമതീര ജലപാതയുടെ ദൈർഘ്യം 588 Read more…