K R മീര വിനു വി ജോണിനും ഏഷ്യനെറ്റ് നും നൽകിയ മറുപടി..

ശ്രീ വിനു വി ജോണ്‍, ഏഷ്യാനെറ്റിന്‍റെ ഇന്നത്തെ ന്യൂസ് അവറില്‍ എന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ കുറിച്ചു വിനു പരാമര്‍ശിച്ചതായി അറിഞ്ഞു. ഞാന്‍ ചര്‍ച്ച കണ്ടിരുന്നില്ല. ഒരു കൂട്ടുകാരിയാണു പറഞ്ഞത്. അതുകൊണ്ടു യൂ ട്യൂബില്‍ ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗം കണ്ടു. സുനിത ദേവദാസിനെ കുറിച്ച്, കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം എഴുതിയ യാസിര്‍ എടപ്പാളിനെ ന്യൂസ് അവറില്‍ ‘വിളിച്ചിരുത്തി’ എന്ന് ഇന്നലെ എന്‍റെ ഫെയ്സ് ബുക് പോസ്റ്റില്‍ എഴുതിയതു വസ്തുതാപരമായി Read more…