The Kerala model in the time of COVID19: Rethinking state, society and democracy

This article was published in “US National Library of MedicineNational Institutes of Health” in Jan 2021 https://www.ncbi.nlm.nih.gov/pmc/articles/PMC7510531/ 1. Introduction The Covid-19 pandemic that descended upon us suddenly, rapidly spreading across the whole world, has been wreaking havoc on our lives and established habits. It is challenging us to interrogate and rethink Read more…

ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം -കേരളം

രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണം സാദ്ധ്യമായ സംസ്ഥാനം കേരളമാണ്. 2017 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. വൈദ്യുതി സേവന മേഖലയില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചും, വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ സേവനങ്ങള്‍ നടപ്പാക്കിയും, സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിച്ചും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ സാധിച്ച അഞ്ച് വർഷങ്ങളാണ് കഴിഞ്ഞുപോയത്. വൈദ്യുതി ഉത്പാദനത്തിൻ്റെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് ഈ 5 വർഷക്കാലയളവിൽ ഉണ്ടായത്.#ഉറപ്പാണ്LDF Read more…

പട്ടിണിയില്ലാത്ത കേരളം

പട്ടിണിയില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനായി വിപണിയിൽ സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ അഞ്ച് വർഷമാണ് കടന്നുപോയത്. സപ്ലൈകോ വിപണനശാലകളിൽ 40% വിലക്കിഴിവ് നൽകിയതിനൊപ്പം പുതുതായി 48 മാവേലി സ്റ്റോറുകളും 24 മാവേലി സൂപ്പർ സ്റ്റോറുകളും 15 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും ആരംഭിച്ചു. മഹാമാരികാലത്തു സംസ്ഥാന ഖജനാവിൽ നിന്ന് ഭക്ഷ്യസുരക്ഷയ്ക്കായി ചെലവഴിച്ചത് 2846 കോടി രൂപയാണ്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഊണ് നൽകുന്ന 883 ജനകീയ ഹോട്ടലുകൾ Read more…

കേരളവും സമ്പദ്‌വ്യവസ്ഥയും

ഈ കഴിഞ്ഞ 5 വർഷക്കാലത്തെ വിലയിരുത്തിരുത്താനുള്ള ഹൃസ്വമായ ശ്രമമാണ് .ഇക്കണോമിക്സിൻ്റെ ഒരു വിരസത കാരണംനിങ്ങളിൽ പലരും വായിക്കാൻ ഇടയില്ലാ എന്ന ബോധ്യം ഉണ്ട്, .പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക,സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്കേരള സർക്കാരിന്റെ നയം. ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് .സംസ്ഥാനത്ത് പദ്ധതികൾ നടപ്പിലാക്കിയതും,.🚫കേരളവും ,സമ്പദ് വ്യവസ്ഥയും.➖➖➖➖➖➖➖➖➖➖➖🔹️സുഹൃത്തുകളിൽ ഒരാൾ ചോദിച്ചു കേരളത്തിൻ്റെ പൊതുകടത്തെ സംബന്ധിച്ച് ഒന്നും എഴുത്തുന്നില്ലേ എന്ന്..തിർച്ചയായും മിഡിയ ഇത്ര ഊർജ്ജസ്വലമായി നിൽക്കുന്ന ഒരു Read more…

നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത്

കഴിഞ്ഞ 3-4 വർഷമായി നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത് See translation CPIM Cyber Commune ഇന്ത്യയില്‍ വേറെവിടെയാണ് ഈ മഹാമാരി കാലത്ത് വിപണിയില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇടപെട്ടിട്ടുള്ളത് #LeftAlternative #LDFGovernment കഴിഞ്ഞ 3-4 വർഷമായി നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത്. പക്ഷേ പഴയ കാലത്തെ അനുഭവങ്ങൾ കാരണം ആളുകൾ റേഷൻ അരി വാങ്ങാറില്ലായിരുന്നു. എന്നാൽ കോവിട്‌ കാലത്തെ വരുമാനത്തിലെ ഇടിവ് Read more…

How Kerala become India’s first digital state

At the intersection of a residential street in Thiruvananthapuram, two workers are busy surveying utility poles where fibre optic cables are to be installed. The buzz of activity has attracted four children who gather around. Told that it’s for “internet lines” , the kids nod knowingly. One of them then Read more…

കേരള മോഡലും ഇടതുപക്ഷവും

1) ആഡം സ്മിത്തിന്റെ വിശ്വവിഖ്യാതഗ്രന്ഥമായ ‘Wealth of nations’ൽ പരാമർശിക്കുന്ന ഒരു പ്രധാനപ്പെട്ട തത്വമുണ്ട്. സർവ്വതും വിപണിയുടെ അദൃശ്യകരങ്ങൾക്ക് സ്വതന്ത്രമായി വിട്ടുനൽകുക. വിലയും വരുമാനവും ലാഭവും കൂലിയുമൊക്കെ നിശ്ചയിക്കപ്പെടേണ്ടത് വിപണിയിലെ ഡിമാന്റിന്റെയും സപ്ലൈയുടെയും ചലനനിയമങ്ങളാലാണ്. അവിടെ സർക്കാരിന് ‘റോൾ’ ഉണ്ടാകരുത്. മൂലധനശക്തികൾ സ്വതന്ത്രമായി വിഹരിക്കട്ടെ. ‘ലെസെ ഫെയർ’ എന്നാണിത് അറിയപ്പെടുന്നത്. സർക്കാർ സാമ്പത്തികമേഖലയിൽ നടത്തുന്ന ചെലവുകളും നിയന്ത്രണങ്ങളും ഇടപെടലുകളും കുറയ്ക്കുകയും പ്രതിരോധം, നിയമപാലനം തുടങ്ങിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നുകയും ചെയ്യട്ടെ. Read more…

വിവാദം – എന്ത് കൊണ്ട് വിദേശത്ത് ചികിത്സയ്ക്ക് പോകുന്നത്?

ഇന്ത്യയിലെ എറ്റവും മികച്ച ഹോസ്പിറ്റൽ കേരളത്തിലാണോ?.. അല്ല.🤔 ഇന്ത്യയിലെ എറ്റവും മികച്ച മെഡിക്കൽ കോളേജോ എൻജിനീയറിങ്ങ് കോളേജോ കേരത്താലാണോ.? അല്ല.🤔 ഇന്ത്യയിലെ എറ്റവും മികച്ച യൂണിവേഴ്സിറ്റി കേരളത്തിലാണോ.? അല്ല.🤔………… പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കേരളം നമ്പർ വൺ ആകുന്നത്.. അത് കേരളം സമത്വം എന്ന ആശയത്തെ ഒരു പരിധിവരെ അതിന്റെ സമൂഹ്യ ജീവിതത്തിൽ പ്രതിഫലിപ്പിച്ചത് കൊണ്ടാണ് അതാണ് സൂചിക.. ഇന്ത്യയിലെ എറ്റവും ദരിദ്രനായ ഒരാൾക്ക് സൗജന്യമായി കിട്ടാവുന്ന എറ്റവും നല്ല Read more…

ഇടത് കേരളം മുന്നോട്ട് ഇന്ത്യ പിന്നോട്ട്

https://m.facebook.com/story.php?story_fbid=2051809654926784&id=100002933094231 സപ്തമശ്രീ തസ്കരയിലെ ഏറ്റവും പ്രധാന സീക്വൻസാണ് ഹോസ്പിറ്റലിലെ ലോക്കർ റൂമിൽ നിന്ന് പണവും പണ്ടങ്ങളും മോഷ്ടിക്കുന്ന രംഗങ്ങൾ. മോഷണസമയം പോലീസ് ആ‌ ഭാഗത്ത് വരാതിരിക്കാൻ സെപ്ടിക് ടാങ്ക് പൊളിക്കുകയും ലോക്കർറൂം പൊളിക്കുമ്പോളുണ്ടാകുന്ന ശബ്ദങ്ങൾ സെക്യൂരിറ്റി കേൾക്കാതെ പള്ളിപ്പെരുന്നാൾ ഘോഷയാത്രയിലെ ബാന്റ് മേളത്തിൽ മുങ്ങിപ്പോകുകയും ചെയ്യുന്നുണ്ട്. ക്രമസമാധാനം ശ്രദ്ധിക്കേണ്ട പോലീസിനത് കക്കൂസ് പൊട്ടിയ രാത്രിയായും ബാന്റ് കേട്ട സെക്യൂരിറ്റിക്കും പൊതുജനങ്ങൾക്കത് പള്ളിപ്പെരുന്നാൾ രാവായും മാത്രം മാറുന്നുണ്ട്. അങ്ങനെ മാറുന്നിടത്താണാ മോഷണം Read more…

വിക്ടേഴ്സ് ചാനൽ LDF ൻറെ പൊൻതൂവൽ തന്നെ

രണ്ടു ദിവസമായി ലീഗാര് വ്യാജചരിത്രനിർമ്മാണത്തിന്റെ തിരക്കിലാണ് . ലീഗും വിദ്യാഭ്യാസവും എന്ന് കേട്ടാൽ തന്നെ ജനങ്ങൾ ചിരിക്കും. എജൂസാറ്റിന്റെ കീഴിലുള്ള ചാനൽ ലീഗാര് ആകാശത്തേക്ക് പറത്തിയതാണ് എന്നാണ് തളള് . ശ്രീ അബ്ദുൽ കലാം രാഷ്ട്രപതി ആയിരുന്ന കാലത്ത് ഇന്ത്യയിലുടനീളം വിദ്യാഭ്യാസചാനൽ തുടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി തുടങ്ങിയ ചാനൽ ആണ് ഉമ്മൻചാണ്ടി കല്ലിട്ടു ബഷീർ സാഹിബ് ആകാശത്തേക്ക് പറത്തി എന്നൊക്കെ പറയുന്നത്. കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കുന്ന കാര്യത്തിലും ഒരു കുറവും Read more…