സ്കൂളുകളിലെ കായിക സൗകര്യങ്ങൾ

പിണറായി വിജയൻ സർക്കാർ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നത് സ്കൂളുകളെ മാത്രമല്ല, കായികസൗകര്യങ്ങൾ കൂടിയാണ്. ലോകനിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള കായികസൗകര്യങ്ങൾ ഒരുക്കുകയാണ് എൽഡിഎഫ് സർക്കാർ. ആയിരം കോടി രൂപ കിഫ്ബിയിൽ നിന്ന് വകയിരുത്തി 43 സ്റ്റേഡിയങ്ങളാണ് വിവിധ ജില്ലകളിലായി നിർമ്മിക്കുന്നത്. ഇവയിൽ നിർമ്മാണം പൂർത്തിയായ മൂന്ന് പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കുകയാണ്. പാലക്കാട് ജില്ലയിലെ പറളി സ്കൂൾ സ്പോർട്സ് കോംപ്ലക്സ്, ചിറ്റൂർ കോളേജിലെ സ്പോർട്സ് കോംപ്ലക്സിന്റെ ആദ്യഘട്ടമായി പൂർത്തിയായ സ്വിമ്മിങ്ങ് Read more…

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം

എൽഡിഎഫ് സർകാർ നിയമനം മുടക്കുന്നു എന്നത് വെറും വ്യച്ച വർതa മാത്രം. *സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം**#ഉറപ്പാണ്എൽഡി_എഫ്**സ്‌പോട്‌സ് ക്വാട്ട പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-21ല്‍ 580 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. യുഡിഎപിന്റെ 2011-15  കാലയളവില്‍ ആകെ 110 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.**കേരള ചരിത്രത്തില്‍ ആദ്യമായി 195 കായികതാരങ്ങള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കി. കേരളാ പോലീസില്‍ 137 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 Read more…

കരുതലോടെ കായിക കേരളത്തോടൊപ്പം ഇടതുപക്ഷം. ❤️❤️

കളം നിറഞ്ഞ കരുതല്… കായിക രംഗത്ത്പുത്തൻ ആകാശചിറകുകൾ… ⭕സ്പോർട്സ് ക്വാട്ടയിൽ 440 കായിക താരങ്ങൾക്ക് നിയമനം.⭕ചരിത്രത്തിൽ ആദ്യമായി 195 കായിക താരങ്ങൾക്ക് ഒരുമിച്ച് നിയമനം.⭕പൂർത്തിയാകുന്നത് 43 ഫുട്‌ബോൾ ഗ്രൗണ്ടുകൾ.⭕പൂർത്തിയാകുന്നത് 33 ഇൻഡോർ സ്റ്റേഡിയങ്ങൾ.⭕പൂർത്തിയാകുന്നത് 33 സ്വിമ്മിങ് പൂളുകൾ.⭕പൂർത്തിയാകുന്നത് 27 സിന്തറ്റിക്ക് ട്രാക്കുകൾ.⭕കുട്ടികൾക്കായി പരിശീലന പദ്ധതികൾ.⭕കേരളത്തിലെ ഏക ഒളിമ്പിക് മെഡൽ ജേതാവ് മാനുവൽ ഫെഡറിക്കിന് വീട് നിർമ്മിച്ച് നൽകി.⭕ഫുട്‌ബോൾ താരങ്ങളായ കെപി രാഹുലിനും ആര്യശ്രീയ്ക്കും വീട്.⭕ജിവി രാജയും കണ്ണൂർ സ്പോർട്സ് ഡിവിഷനും Read more…