ഹൈവേ വികസനത്തിൽ കേരളത്തിൻ്റെ പങ്കാളിത്തം

കേരളത്തിന്‌ ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്. കേരളത്തിലെ ഹൈവേ വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി കേന്ദ്രത്തിൽ അടച്ച കാര്യവും പറയുന്നുണ്ട് വ്യക്തമായി. Read more…

ഗെയിൽ പൈപ്പ്ലൈൻ ഗ്യാസ് തൃക്കാക്കരയിലേക്ക്

കൊച്ചിഗെയിൽ പൈപ്പുലൈൻ മുഴുവൻ പൂർത്തിയാകുംമുമ്പ്‌ ഗാർഹിക ഉപയോഗത്തിനുള്ള സിറ്റി ഗ്യാസ്‌ എത്തിയത്‌ തൃക്കാക്കരയിലെ നാലായിരത്തോളം അടുക്കളകളിൽ. ആദ്യഘട്ടമായി സിറ്റി ഗ്യാസ്‌ കണക്‌ഷൻ നൽകാൻ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത ജില്ലയിലെ നാലു തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും തൃക്കാക്കര. ജില്ലയിൽ ജൂണോടെ 10,000 സിറ്റി ഗ്യാസ്‌ കണക്‌ഷനുകൾ എത്തുമ്പോൾ പകുതിയോളം തൃക്കാക്കരയിലായിരിക്കും. പുതുവൈപ്പിലെ എൽഎൻജി ടെർമിനൽ 2013ൽ പൂർത്തിയായെങ്കിലും പൈപ്പുലൈൻ സ്ഥാപിക്കൽ മന്ദഗതിയിലായിരുന്നു. പൈപ്പ്‌ സ്ഥാപിക്കാൻ സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാരം നൽകലും ഉപേക്ഷിച്ച്‌ ഉമ്മൻചാണ്ടി സർക്കാരും Read more…

20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഹോട്ടലുകളോ..?

20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഹോട്ടലുകളോ..? വെറുതെ തള്ളല്ലേ..! കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ തോമസ് ഐസക്ക് 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചപ്പോൾ ഏതൊരു സാധാരണക്കാരന്റെയും മനസിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നിരുന്നു. ഇന്നിതാ ഈ കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും സംസ്ഥാനത്ത് 883 ഹോട്ടലുകൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇതുവരെ 1.93 കോടി ഊണുകളാണ് സംസ്ഥാനമാകെ ജനകീയ ഹോട്ടലുകൾ വഴി വിതരണം ചെയ്തത്. ഇതിൽ തന്നെ 7 ലക്ഷം ഊണുകൾ അശണർക്കും അഗതികൾക്കും സൗജന്യമായി Read more…

Ldf തുടരും കേരളം വളരും

⭕ വീടില്ലാത്തവർക്ക് വീട്⭕ വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ലാറ്റ്⭕ 58 ലക്ഷം വയോജനങ്ങൾക്ക് പെൻഷൻ⭕ പട്ടിണിമാറ്റാൻ സൗജന്യ കിറ്റ്⭕ പവർകട്ട് ഇല്ലാതെ വൈദ്യുതി⭕ റോഡുകൾ മികച്ചതാകുന്നു⭕ പൊതുവിദ്യാലയങ്ങൾ സ്മാർട്ടാകുന്നു⭕ സർക്കാർ ആശുപത്രികൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്നു⭕ കുട്ടികൾക്ക് കൃത്യമായി പാഠപുസ്തകങ്ങൾ⭕ സൗജന്യ യൂണിഫോം⭕ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ⭕ കുട്ടികൾക്ക് സ്കൂളിൽ സൗജന്യ ഭക്ഷണം⭕ കൊവിഡ് കാലത്ത് സ്കൂൾ ഇല്ലാതായപ്പോൾ കുട്ടികൾക്ക് വീട്ടിൽ കിറ്റ്⭕ 517 പാലങ്ങളുടെ നിർമാണം പൂർത്തിയായി⭕ ഗെയിൽ Read more…

നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത്

കഴിഞ്ഞ 3-4 വർഷമായി നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത് See translation CPIM Cyber Commune ഇന്ത്യയില്‍ വേറെവിടെയാണ് ഈ മഹാമാരി കാലത്ത് വിപണിയില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇടപെട്ടിട്ടുള്ളത് #LeftAlternative #LDFGovernment കഴിഞ്ഞ 3-4 വർഷമായി നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത്. പക്ഷേ പഴയ കാലത്തെ അനുഭവങ്ങൾ കാരണം ആളുകൾ റേഷൻ അരി വാങ്ങാറില്ലായിരുന്നു. എന്നാൽ കോവിട്‌ കാലത്തെ വരുമാനത്തിലെ ഇടിവ് Read more…

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൊണ്ടുവന്നിട്ടുള്ള വികസന വിപ്ലവത്തിന്റെ ഒരു ചെറിയ രൂപം

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മനസ്സിൽ കൊണ്ടുനടക്കുന്ന എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടേ ശ്രദ്ധക്ക് ….കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൊണ്ടുവന്നിട്ടുള്ള വികസന വിപ്ലവത്തിന്റെ ഒരു ചെറിയ രൂപം…..കേരള വികസനത്തിന്റെ ചരിത്ര വഴികൾ ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെ…ഇതൊന്നുമില്ലായിരുന്നു എങ്കിൽ കേരളം ഇന്ന് ഇന്നത്തെ കേരളം ആകില്ലായിരുന്നു..🌹1957 – ഭൂപരിഷ്കരണം🌹1958 – കേരള സംഗീത നാടക അക്കാദമി🌹1967 – കേരള സംസ്ഥാന ലോട്ടറി🌹1968 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്🌹1969 – കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ🌹1969 Read more…