കെ ഫോൺ ഇങ്ങെത്തിപ്പോയ്

KFON :തിരുവനന്തപുരം – പാലക്കാട് ആദ്യ ഇൻ്റർനെറ്റ് ഇടനാഴി… സംസ്ഥാന സർക്കാരിൻ്റെ അഭിമാനപദ്ധതിയായ കെഫോണിൻ്റെ ആദ്യ ഇൻ്റർനെറ്റ് ഇടനാഴിയാവുക തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള മേഖല. ഈ ഇടനാഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള 1500 സർക്കാർ ഓഫീസുകൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകിയാകും ഫെബ്രുവരിയിൽ കെഫോൺ കമ്മിഷൻ ചെയ്യുക. കെഫോൺ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ കേരളം മുഴുവൻ ഇൻ്റർനെറ്റ് സേവനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്ക് (കെഫോൺ) കമ്പനിയിൽ കെ.എസ്.ഇ.ബിക്കും സ്റ്റേറ്റ് Read more…

KFon നെ ക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

നമ്മുടെ കേരളസർക്കാരിന്റെ KFON പദ്ധതിയെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ⭕ KFON പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി 15 ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഈ ഘട്ടത്തിൽ ഏഴു ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾ KFON ശൃംഖല മുഖേന ബന്ധിപ്പിക്കും. കക്ഷിരാഷ്ട്രീയഭേദമന്യെ നമ്മൾ മലയാളികൾക്ക് അഭിമാനമാകാൻ പോകുന്ന പദ്ധതിയാണ് KFON. KFON പദ്ധതിയെക്കുറിച്ചു ആരെങ്കിലും ചോദിച്ചാൽ പറയാൻ മറക്കരുതാത്ത 10 കാര്യങ്ങളാണ് ചുവടെ. 1️⃣ ഇന്റെർനെറ്റ് ഒരവകാശമാക്കിയ ലോകത്തെ തന്നെ ആദ്യത്തെ സർക്കാരാണ് ഇപ്പോൾ Read more…

കെഫോൺ

എന്താണ് KFON / കെ-ഫോൺ : കേരള ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക്? ലളിതമായ ഭാഷയിൽ എഴുതാൻ നോക്കുകയാണിവിടെ. വായിച്ച ലേഖനങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. ആദ്യമേ പറയട്ടെ, ഇതിനെ കെ-ഫോൺ എന്ന് വിളിക്കുന്നെങ്കിലും ഇത് ഫോൺ സംബന്ധമായ സർവീസുകൾക്ക് വേണ്ടിയുള്ള ഒരു സംരംഭമല്ല. ഫോൺ സെർവീസിനും ഉപയോഗിക്കാമെങ്കിലും, ഇന്നത്തെ കാലത്ത് ആ സാധ്യത വളരെ ചെറിയ ഒരു സാധ്യത മാത്രമാണ്. ഇത് അതുക്കും ഒത്തിരി മേലെ. Read more…

How Kerala become India’s first digital state

At the intersection of a residential street in Thiruvananthapuram, two workers are busy surveying utility poles where fibre optic cables are to be installed. The buzz of activity has attracted four children who gather around. Told that it’s for “internet lines” , the kids nod knowingly. One of them then Read more…