KIIFB Fabricated Lies

CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓ കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം.. ⭕ KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ⭕ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ⭕ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന.. ഉദ്ദേശം വ്യക്തമാണ്.. ‼️ 1️⃣ പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ Read more…

എന്താണ്‌ കിഫ്ബി..?

സംസ്ഥാന പുരോഗതിക്ക്‌ കുതിപ്പേകുന്ന അടിസ്ഥാന സൗകര്യ വികസനമാണു കിഫ്ബി..! പുതിയ നിർമ്മാണ രീതികൾ സ്വീകരിച്ച്‌ കൊണ്ട്‌, നാല്‌ വരിയിലും ആറു വരിയിലും പണിത മികച്ച റോഡുകളാണു കിഫ്ബി..! പാമ്പും പഴുതാരയും വിഹരിച്ചിരുന്ന സർക്കാർ ആശുപത്രികളെ, വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ വികസിപ്പിച്ച അത്ഭുതത്തിന്റെ പേരാണു കിഫ്ബി..! മാനം കറുത്താൽ നേരത്തേ വിടുന്ന സ്കൂളുകളിൽ, കൊടുങ്കാറ്റിലുലയാത്ത പടുകൂറ്റൻ സ്കൂൾ മന്ദിരങ്ങൾ നിർമ്മിച്ച്‌ നൽകിയ മാജിക്കിന്റെ പേരാണു കിഫ്ബി..! ഒരു വാഹനം Read more…

സംസ്ഥാനത്തെ 109 നിയമസഭാ മണ്ഡലങ്ങളിൽ KIIFB വഴി ഈ ഇടതുപക്ഷ സർക്കാർ നടത്തിയ വികസനങ്ങൾ

കോഴിക്കോട് നോർത്ത് – http://bit.ly/3bguXf2 കളമശ്ശേരി – http://bit.ly/3bguXf2 കൊച്ചി – http://bit.ly/3rhLg0O താനൂർ – http://bit.ly/3rhLg0O മാനന്തവാടി – http://bit.ly/3kMwXPE തൃക്കാക്കര – http://bit.ly/3kMwXPE പെരിന്തൽമണ്ണ – http://bit.ly/30dkg6J വടക്കാഞ്ചേരി – http://bit.ly/30dkg6J മങ്കട – http://bit.ly/2MKuBE9 പുതുക്കാട് – http://bit.ly/2MKuBE9 ഷൊർണ്ണൂർ – http://bit.ly/307LGuW കൊണ്ടോട്ടി – http://bit.ly/307LGuW കാഞ്ഞങ്ങാട് – http://bit.ly/2MOPsq2 മണ്ണാർക്കാട് – http://bit.ly/2MOPsq2 തലശ്ശേരി – http://bit.ly/2OjrMdF ഗുരുവായൂർ – http://bit.ly/2OjrMdF മഞ്ചേശ്വരം Read more…

വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ ഉദ്ഘാടനം നടന്ന പുതിയ സ്കൂൾ കെട്ടിടത്തിൻറെ ഭിത്തിയിലെ പ്ളാസ്റ്ററിംഗ്അടർന്നു വീഴുന്നു സംഭവം സത്യമാണോ ❓

⭕കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ വാർത്തയെപറ്റിയാണ്….വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ ഉദ്ഘാടനം നടന്ന പുതിയ സ്കൂൾ കെട്ടിടത്തിൻറെ ഭിത്തിയിലെ പ്ളാസ്റ്ററിംഗ്അടർന്നു വീഴുന്നു എന്ന വാർത്ത…. .സംഭവം സത്യമാണോ ❓ 🔴അതെ പാതി ശരിയാണ് ,പാതി ഒളിപിച്ച് കടത്തിയ കള്ളവും… ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെച്ച് ചില കള്ളങ്ങൾ കൂട്ടി ചേർത്തു… ഈ സ്കൂൾ ഉദ്ഘാടനനം നടത്തിയോ ❓ 🔴ഇല്ല…. നിർമ്മാണം പൂർത്തി ആയാലേ സർക്കാരിന് കെെ മാറൂ… ഉദ്ഘാടനം നടത്തിയെന്ന Read more…

ഇഡിയ്ക്കു മുന്നിൽ ഹാജരാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ

ഇഡിയ്ക്കു മുന്നിൽ ഹാജരാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. വാക്കാലുള്ള മൊഴി നൽകാൻ ഇന്ന് രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനായിരുന്നു ഏമാന്മാരുടെ ഇണ്ടാസ്. അത് അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ല. മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ. എന്തു ചെയ്യുമെന്ന് കാണട്ടെ. മൊഴിയെടുക്കാനെന്ന പേരിൽ കിഫ്ബിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥയെ നേരത്തെ ഇഡി സംഘം വിളിച്ചു വരുത്തിയിരുന്നു. പൊതുമനസാക്ഷിയുടെ ചോര തിളപ്പിക്കുന്ന അനുഭവമാണ് അവർക്കുണ്ടായത്. അക്കാര്യം ഇന്നലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അവർ Read more…

കിഫ്ബി കടമെടുക്കുന്നത് ശെരിയോ ?

ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽഅഡ് വൈസറും ആയ ‘മെട്രോമാൻ’ ശ്രീ ഇ.ശ്രീധരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കിഫ്ബിയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കിഫ്ബി രൂപീകൃതമായത് ഇന്നോ ഇന്നലെയോ അല്ല.1999 ൽ രൂപം കൊണ്ട കിഫ്ബിയെ അതിനുശേഷം വന്ന പല സർക്കാരുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കിഫ്ബി ഭേദഗതി ആക്ട് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയതിനു ശേഷം കിഫ്ബിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് Read more…