KM ഷാജി, വർഗ്ഗീയ പ്രസംഗം

വർഗീയമായി പരാമർശം ഉള്ള ലീഫ്ലൈറ്റ്കൾ അടിച്ചു വിതരണം ചെയ്തു (ലീഫ്ലൈറ്റ് താഴെ ഉണ്ട്) വോട്ട് വാങ്ങി ജയിച്ചതിന് (അഴിക്കോട്) കെ.എം.ഷാജി എന്ന അയോഗ്യ’നായ’ മുസ്‌ലീം ലീഗു MLA യെ കുറിച്ചു നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ MB Rajesh എഴുതിയ ഈ പോസ്റ്റും വായിക്കണം.. അതിനോടൊപ്പം ഷാജിയുടെ മറ്റു ചില വീഡിയോസും ഇതിനോടൊപ്പം ഞാൻ ചേർക്കുന്നുണ്ട്..”കെ.എം.ഷാജിയെ ഇനിയും മനസ്സിലാവാത്ത ശുദ്ധഗതിക്കാരുണ്ടെങ്കിൽ അറിയുക. ഇതാണ് ഇയാൾ. ഈ പറയുന്നതാണ് ഇയാളുടെ രാഷ്ട്രീയം. ഗുജറാത്ത് Read more…