Data, privacy, KMCC

#COVID19 ന്റെ മറവിൽ പ്രവാസികളുടെ ഡാറ്റ സംഘടിപ്പിക്കാൻ ലീഗ് പ്രവാസി സംഘടനയായ KMCC ശ്രമിക്കുന്നതായാണ് ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ വരുന്ന വാർത്തകൾ വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്. http://suprabhaatham.com/kmcc-collect-details-of-pravasi/മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ പട്ടിക തയാറാക്കുന്നതിന് എന്ന വ്യാജേനയാണ് ഗൂഗിൾ ഫോം വഴി KMCC ഡാറ്റാ കളക്ഷൻ നടത്തുന്നത്. സ്പ്രിംഗ്‌ളറിലൂടെ ഡാറ്റ ചോരുന്നു എന്ന പൊള്ളയായ ആരോപണം ഉന്നയിച്ച മുസ്ലീം ലീഗ് തന്നെയാണ് തങ്ങളുടെ പ്രവാസി സംഘടനയെ ഉപയോഗിച്ച് പ്രവാസി Read more…

ലീഗിന്റെ പ്രവാസി സംഘടന നടത്തുന്ന ഡാറ്റാ ശേഖരണം KMCC

https://m.facebook.com/story.php?story_fbid=10156960365607127&id=622302126 #COVID19 ന്റെ മറവിൽ പ്രവാസികളുടെ ഡാറ്റ സംഘടിപ്പിക്കാൻ ലീഗ് പ്രവാസി സംഘടനയായ KMCC ശ്രമിക്കുന്നതായാണ് ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ വരുന്ന വാർത്തകൾ വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്. മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ പട്ടിക തയാറാക്കുന്നതിന് എന്ന വ്യാജേനയാണ് ഗൂഗിൾ ഫോം വഴി KMCC ഡാറ്റാ കളക്ഷൻ നടത്തുന്നത്. സ്പ്രിംഗ്‌ളറിലൂടെ ഡാറ്റ ചോരുന്നു എന്ന പൊള്ളയായ ആരോപണം ഉന്നയിച്ച മുസ്ലീം ലീഗ് തന്നെയാണ് തങ്ങളുടെ പ്രവാസി സംഘടനയെ ഉപയോഗിച്ച് പ്രവാസി Read more…