ഡാം തുറന്നത് മൂലമാണ് പ്രളയം ഉണ്ടായതെന്ന പഴയ നുണ തിയറി ഇറക്കിയ വലതുപക്ഷ രാഷ്ട്രിയ ജിവികളുടെ ശ്രദ്ധയ്ക്ക്.

ഡാം തുറന്നത് മൂലമാണ് പ്രളയം ഉണ്ടായതെന്ന പഴയ നുണ തിയറി ഇറക്കിയ വലതുപക്ഷ രാഷ്ട്രിയ ജിവികളുടെ ശ്രദ്ധയ്ക്ക്…..കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം (07/08/2020) ദേ ചുവടെ ചിത്രമായി നൽകിയിട്ടുണ്ട്.. ഇന്ന് രാവിലെ വരെയുള്ള കണക്കാണിത്.നിലവിൽ ഈ അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, അതിൻ്റെ പൂർണ്ണ സംഭരണ ശേഷി, Rule Level തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.വിശദമായി പരിശോധിക്കാൻ ദയ ഉണ്ടാവണം ! Read more…

ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം -കേരളം

രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണം സാദ്ധ്യമായ സംസ്ഥാനം കേരളമാണ്. 2017 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. വൈദ്യുതി സേവന മേഖലയില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചും, വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ സേവനങ്ങള്‍ നടപ്പാക്കിയും, സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിച്ചും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ സാധിച്ച അഞ്ച് വർഷങ്ങളാണ് കഴിഞ്ഞുപോയത്. വൈദ്യുതി ഉത്പാദനത്തിൻ്റെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് ഈ 5 വർഷക്കാലയളവിൽ ഉണ്ടായത്.#ഉറപ്പാണ്LDF Read more…

കേരളത്തിൽ വൈദ്യുത വിപ്ലവം

2800 മെഗാവാട്ടാണ് നിലവിൽ കേരളത്തിലെ വൈദ്യുതി ഇറക്കുമതിശേഷി. ആഭ്യന്തര ഉൽപ്പാദനം പരമാവധി 1400 മെഗാവാട്ടാണ്. 4200 മെഗാവാട്ടിന്റെ ഈ ശേഷിയിലേക്ക് 2000 മെഗാവാട്ടിന്റെ ഇറക്കുമതിശേഷി കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ് ഇന്ന്. റായ്ഗഡ് – പുഗലൂർ വൈദ്യുതഗ്രിഡിൽ നിന്നും 2000 മെഗാവാട്ട് വൈദ്യുതി തൃശൂർ മാടക്കത്തറ സബ്സ്റ്റേഷനിലേക്ക് എത്തിക്കുന്ന പുഗലൂർ – മാടക്കത്തറ HVDC ലൈനിന്റെയും മാടക്കത്തറയിലെ സബ്സ്റ്റേഷന്റെയും കമ്മീഷനിങ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. ഇതോടെ 6200 മെഗാവാട്ട് വൈദ്യുതി ഉപയോഗപ്പെടുത്താവുന്ന സ്ഥിതിയിലേക്ക് Read more…

KSEB Tariff

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം! ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്. ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത: “2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 Read more…

വൈദ്യുത നിരക്ക് അമ്പലങ്ങൾക്ക് കൂടുതലും പള്ളികൾക്ക് കുറവും ആണോ?

fb.com/ksebl കുറേ മാസങ്ങളായി ചിലർ പ്രചരിപ്പിക്കുന്ന വാട്സാപ് സന്ദേശത്തിലെ വരികളിതാണ്… “മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്… ക്രിസ്ത്യൻ പള്ളി – 2.85/-, മസ്ജിദ്- 2.85/-, ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ…” ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം… വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. Read more…

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം! ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്. ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത: 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 Read more…

KFon നെ ക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

നമ്മുടെ കേരളസർക്കാരിന്റെ KFON പദ്ധതിയെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ⭕ KFON പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി 15 ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഈ ഘട്ടത്തിൽ ഏഴു ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾ KFON ശൃംഖല മുഖേന ബന്ധിപ്പിക്കും. കക്ഷിരാഷ്ട്രീയഭേദമന്യെ നമ്മൾ മലയാളികൾക്ക് അഭിമാനമാകാൻ പോകുന്ന പദ്ധതിയാണ് KFON. KFON പദ്ധതിയെക്കുറിച്ചു ആരെങ്കിലും ചോദിച്ചാൽ പറയാൻ മറക്കരുതാത്ത 10 കാര്യങ്ങളാണ് ചുവടെ. 1️⃣ ഇന്റെർനെറ്റ് ഒരവകാശമാക്കിയ ലോകത്തെ തന്നെ ആദ്യത്തെ സർക്കാരാണ് ഇപ്പോൾ Read more…

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്‌സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, Read more…