വൈദ്യുത വിതരണ രംഗത്ത് കഴിഞ്ഞ 4 വർഷം എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു

⭕വൈദ്യുത വിതരണ രംഗത്ത് കഴിഞ്ഞ 4 വർഷം എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു? വസ്തുതാപരമായ ഒരവലോകനം⭕ വിമർശിക്കാനായി ഒന്നും ലഭിക്കാതെ വരുമ്പോൾ വ്യക്തിഹത്യയും പച്ചക്കള്ളങ്ങളും പ്രചരിപ്പിക്കുക എന്നതാണ് കാലങ്ങളായി ഇടതു പക്ഷ വിരോധികൾ അനുവർത്തിക്കുന്ന നയം. സ്വന്തം നിറത്തിൻ്റെ പേരിൽ, വിദ്യാഭ്യാസത്തിൻ്റെ പേരിൽ, ജാതിയുടെ പേരിൽ ഇപ്പോഴത്തെ വൈദ്യുത മന്ത്രി എം.എം മണിയെ പോലെ ആരും കേരള രാഷ്ട്രീയ ചരിത്രത്തിൽ പരിഹാസം നേരിട്ടിട്ടുണ്ടാവില്ല. കേരളം കണ്ട മഹാമാരിക്ക് കാരണം മന്ത്രി Read more…

കോവിഡ് സമയത്ത് KSEB ചാർജ് കൂട്ടിയോ – സത്യമെന്ത്

പണിക്ക് പോകാനാവാതെ എല്ലാവരും വീട്ടിനുള്ളിൽ അടച്ചിരുന്ന കാലത്തും ഒരവധിയുമില്ലാതെ പ്രവർത്തിക്കുകയായിരുന്നു ചില വ്യാജവാർത്താ ഫാക്ടറികൾ. അങ്ങനെ ഈ സീസണിലിറങ്ങിയ വ്യാജവാർത്തകളിൽ കുറേയെണ്ണം വൈദ്യുതി ബില്ലിനെ ആയുധമാക്കിയാണ് ഈ ഫാക്ടറികളിൽനിന്ന് ഉൽപ്പാദിപ്പിച്ച് പ്രചരിപ്പിച്ചത്. കോവിഡ് കാലത്ത് നാട്ടുകാരിൽ നിന്ന് കെ എസ് ഇ ബി രഹസ്യമായി നിരക്ക് കൂട്ടി വാങ്ങുന്നു എന്ന് തുടങ്ങി ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്ത സൗജന്യകിറ്റിന്റെ വില കറണ്ടുചാർജായി തിരികെ ഈടാക്കുന്നു എന്നുവരെ പല രൂപത്തിലും Read more…