മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തിയോ?

മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തിഎന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത് ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് നോക്കാം 1️⃣. തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് swift ബസ്സിന്റെ ഒരു സർവീസും ഇല്ല എന്നതാണ് ആദ്യത്തെ കാര്യം.. 2️⃣. ഇനി തിരുവനന്തപുരത്തുനിന്നും ഒരു സർവീസ് ഉണ്ടെന്നു തന്നെ കരുതുക. ആ വാർത്തയിൽ പറയുന്ന പ്രകാരം വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ബസ്സ് വഴിതെറ്റി Read more…

കെ.എസ്.ആര്‍.ടി.സി. റീസ്ട്രക്ചര്‍ 2.0

നിലവില്‍ പ്രതിവര്‍ഷം 1500 മുതല്‍ 1700 കോടി രൂപ വരെ സർക്കാർ നൽകുന്ന ധനസഹായത്തെ ആശ്രയിക്കാതെ മുന്നോട്ടു പോകാൻ അടുത്ത 3 വർഷത്തിനുള്ളിൽ പ്രാപ്തമാാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിനും, സ്ഥാപനത്തിന്‍റെയും ജീവനക്കാരുടെയും ഉന്നമനത്തിനും അനിവാര്യമായ മാറ്റങ്ങൾ ഇതിൻ്റെ ഭാഗമായുണ്ടാകും. റീസ്ട്രക്ചര്‍ 2.0 നടപ്പിലാക്കുന്നതിനായി ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് താഴെപറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും. കെഎസ്ആര്‍ടിസിയില്‍ 01-7-2016 മുതലുളള ഒന്‍പത് ഗഡു Read more…

എന്തുകൊണ്ട് കേരളം കെ എസ്ആർടിസിബസ് അയക്കുന്നില്ല , എന്തുകൊണ്ട് കേരളത്തിലേക്ക് ട്രെയിൻ ഇല്ല

അന്യ സംസ്ഥാനത്തുനിന്ന് ഒരാളെ കേരളത്തിലേക്ക് പൊതു ഗതാഗതത്തിൽ കൊണ്ടുവരാൻ ഉള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് ? എന്തുകൊണ്ട് കേരളംകെ എസ്ആർടിസിബസ് അയക്കുന്നില്ല , എന്തുകൊണ്ട് കേരളത്തിലേക്ക് ട്രെയിൻ ഇല്ല ? 👉🏻ഏപ്രിൽ 29നുഗവർമെന്റ് ഓഫ് ഇന്ത്യ, മിനിസ്ടറി ഓഫ് ഹോം അഫയേഴ്‌സ് ഒരു നോട്ടിഫിക്കേഷൻ പുറപ്പെടീച്ചു , റോഡുമാർഗം (ബസ്) അന്തർ സംസ്ഥാന യാത്രചെയ്യാം … ആ ഉത്തരവിന് ശേഷം മെയ് ഒന്നാംതീയതി മറ്റൊരു ഉത്തരവ് വന്നു ട്രെയിൻ മാർഗം ആയിരിക്കും Read more…