CongRSS ഉം BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓

തീർച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്….. CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം..⭕ KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ⭕ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ⭕ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്.. ‼️1️⃣ പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ Read more…

ഭീകരമായ പ്രതിസന്ധികളെ നിഷ്പ്രയാസം നേരിട്ട സര്‍ക്കാര്‍ : ഔസേപ്പച്ചന്‍

ഒരുപാട് കഷ്ടപ്പാടുകള്‍ പ്രതിസന്ധിയിലും ലോകം മുഴുവന്‍ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് അത് മനസ്സിലാക്കാന്‍ സാധിച്ച ഒരു സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. കേരളത്തില്‍ ഇത്രയും ഭീകരമായ ഒന്നിനുപുറകെ ഒന്നായി ഒരുപാട് നാശനഷ്ടങ്ങള്‍, കാലാവസ്ഥാപരമായിട്ടും പ്രകൃതിപരമായി ഒക്കെ ഉണ്ടായിട്ടും അതിലേക്ക് വളരെ നിഷ്പ്രയാസം, വളരെ ശക്തിയായി അതിനെ നേരിടാന്‍ സാധിച്ചു എന്നത് പിണറായി സര്‍ക്കാരിന്റെ വലിയൊരു നേട്ടം തന്നെയാണ് എന്നും ഔസേപ്പച്ചന്‍ പറയുന്നു.

ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കുടുംബശ്രീ

ലോകത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിലൊന്ന്. അതാണ് കുടുംബശ്രീ. കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കുടുംബശ്രീ. കുടുംബശ്രീ പിരിച്ച് വിടണമെന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. മാത്രവുമല്ല ആ പ്രസ്ഥാനത്തെ തകർക്കാൻ പറ്റാവുന്ന വഴികളൊക്കെ അവർ അധികാരത്തിലിരിക്കുമ്പോൾ ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ഇടതുപക്ഷം അധികാരത്തിലേറുന്ന സമയത്ത് ആ പ്രസ്ഥാനത്തെ നിരന്തരം വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചുകൊണ്ടേയിരുന്നു. കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ ഏറ്റവും Read more…

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം!*

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം! വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം , പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ് , Read more…

പതിനായിരം കോടിയുടെ നിക്ഷേപവും പതിനായിരം നേരിട്ടുള്ള തൊഴിലവസരവും

പതിനായിരം കോടിയുടെ നിക്ഷേപവും പതിനായിരം നേരിട്ടുള്ള തൊഴിലവസരവും 2022ഓടെ കേരളത്തിന് നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി. കൊച്ചി-വാളയാർ ദേശീയപാതയുടെ സമാന്തരമായി നാളെയുടെ കേരളമാണ് ഉയരുക. ദക്ഷിണേന്ത്യയിൽ ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമാകാത്ത ഏക സംസ്ഥാനമായിരുന്നു കേരളം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി 2019 സെപ്റ്റംബറിലാണ് കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി കേന്ദ്രസർക്കാർ അനുവദിച്ചത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ദേശീയപാതകൾക്ക് സമാന്തരമായാണ് Read more…

ട്രഷറികളിൽ ആവശ്യത്തിന് പണമുള്ളയതിനാൽ എല്ലാ ബില്ലുകളും ഈ മാസം കൊടുത്തുതീർക്കും.

സാധാരണ ധനകാര്യ വർഷത്തിന്റെ അവസാനമാകുമ്പോൾ പണമില്ലാതെയാണ് ട്രഷറി അടയ്ക്കുക. അല്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇത്തവണ ഒരു അപൂർവ്വ വർഷമാണ്. പണത്തിന് ഒരു പ്രയാസവുമില്ല. ഒരുവിധ ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ, ഫലം മറ്റേതു വർഷത്തെയും പോലെയാണ്. ട്രഷറിയിൽ നിന്നും സുഗമമായി പണം പിൻവലിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മാസത്തെ ശമ്പളവുമായി ഇതു സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. അന്നു മുതൽ പരിശ്രമിക്കുന്നതാണ്. പക്ഷെ, പ്രശ്നത്തിന്റെ കുരുക്ക് അഴിക്കാനായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നാഷണൽ Read more…

ലാലൂരിൽ ഉയരുന്ന വമ്പൻ സ്പോർട്‌സ്‌ സ്‌റ്റേഡിയം

‘ഇറ്റ്‌സ്‌ ഗ്രേറ്റ്… എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല…’’‐ പറയുന്നത്‌ ഇന്ത്യൻ പുൽമൈതാനങ്ങളിൽ ഇന്ദ്രജാലം തീർത്ത ഫുട്‌ബോളർ ഐ എം വിജയൻ… തൃശൂരിന്റെ കുപ്പത്തൊട്ടിയായിരുന്ന ലാലൂരിൽ ഉയരുന്ന വമ്പൻ സ്പോർട്‌സ്‌ സ്‌റ്റേഡിയം കോംപ്ലക്‌സിനെ സാക്ഷിയാക്കിയുള്ള കമന്റ്‌. ‌ ‘‘സ്വപ്നത്തിൽ ഒരിടത്തും ഇങ്ങനെയൊരു സംരംഭം തെളിഞ്ഞിരുന്നില്ല. അതിനാൽ സ്വപ്നസാക്ഷാത്‌കാരം എന്നൊക്കെ പറഞ്ഞാൽ ഫൗളാകും…’’ കേരളത്തിന്റെ യശ്ശസുയർത്തിയ ഫുട്‌ബോൾ ഇതിഹാസത്തിന്‌, നാട്‌ നൽകുന്ന ആദരവാണ്‌ ഈ കായികകേന്ദ്രം…! ‘‘മന്ത്രിമാരായ എ സി മൊയ്തീനും വി Read more…

വിവരസാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാന്‍

LDF സര്‍ക്കാറിന്‍റെ ഏറ്റവും മികച്ച വകുപ്പുകളിലൊന്നാണ് ഐ.ടി വകുപ്പെന്ന് ഒരു തര്‍ക്കവുമില്ലാതെ പറയാന്‍ കഴിയും.ടെക്നോ പാര്‍ക്കിലെ കുറച്ച് കമ്പനികളില്‍ ഒതുങ്ങി നിന്നിരുന്ന കേരളത്തിലെ ഐ.ടി വ്യവസായം ഇന്ന് ചിറക് വിടര്‍ത്തി പറക്കുകയാണ്. ലോക പ്രശസ്തമായ നിരവധി കമ്പനികള്‍ കേരളത്തിലെ ഐ.ടി മേഖലയില്‍ നിക്ഷേപവുമായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തേത് ടാറ്റയുടെ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന TCS ഡിജിറ്റല്‍ ഹബ്ബാണ്‌. ഇനിയും നിരവധി കമ്പനികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്. ടെക്നോ പാര്‍ക്കിന്‍റെയും ഐ.ടി Read more…

വിദ്യാഭ്യാസ മേഖല

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ വിദ്യാഭ്യാസ മേഖലയിലെ വികസന സൂചികകളുടെ മാനദണ്ഡങ്ങളിലെല്ലാം ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തിയതിന് തുടര്‍ച്ചകള ഉണ്ടാവും എന്നതാണ് LDFന്റെ ഉറപ്പ് ഉറപ്പാണ്LDF ഇനിയുംമുന്നോട്ട്