കൃഷിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇടത് ഭരണം…

കൃഷിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇടത് ഭരണം… കാര്‍ഷിക പ്രതിസന്ധികളെ തരണം ചെയ്തു കർഷകർക്ക് ആത്മാഭിമാനത്തോടെ കൃഷി ചെയ്യുവാനും , പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുമുള്ള LDF സർക്കാരിന്റെ നയവും സുപ്രധാന തീരുമാനങ്ങളും കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ഉണർവ്വാണ് നൽകിയത്. ചരിത്രത്തില്‍ അവസാന ഇരുപത്തി അഞ്ച് വര്‍ഷത്തിനിടെ നെല്ല് ഉല്‍പ്പാദനവും പച്ചക്കറി ഉല്‍പ്പാദനവും കുത്തനെ ഉയര്‍ന്നൊരു കാലം മുമ്പ് ഉണ്ടായിരുന്നില്ല,കഴിഞ്ഞ വര്‍ഷങ്ങളെ പോലെ… ചെറുകിട കർഷകന്റെ ജീവിതം Read more…

കിറ്റ് കൊടുത്താൽ വല്യ കാര്യമാണോ

കിറ്റ് കൊടുത്താൽ വല്യ കാര്യമാണോ, കേന്ദ്ര സർക്കാർ തരുന്നത് അല്ലേ എന്നെല്ലാം വെളിവില്ലാതെ തള്ളുന്നവരോടാണ്….ഈ വാർത്തകൾ കണ്ണു തുറന്നു വായിക്കുക.. ദാരിദ്ര്യം പോലെ വേദനജനകമായ അവസ്ഥ വേറെ ഇല്ല.കുഞ്ഞുങ്ങൾ ആണെങ്കിൽ അതിന്റെ നോവ് കൂടും.മികച്ച ഭക്ഷണവും, പഠന സൗകര്യങ്ങളും, ഒരുക്കിയ സ്കൂളുകൾ, കേറിക്കിടക്കാൻ വീടും, പട്ടിണിയില്ലാതെ ജീവിക്കാൻ ഭക്ഷ്യ വസ്തുക്കളും എന്നത് ഒരു പൗരന്റെ പ്രഥമവകാശമായി പരിഗണിക്കുന്ന ഒരു സർക്കാർ ഇവിടെ ഉണ്ട് എന്നതാണ് ഇന്നാട്ടിൽ ജീവിക്കുന്ന എന്റെ അഭിമാനം..