CongRSS ഉം BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓

തീർച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്….. CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം..⭕ KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ⭕ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ⭕ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്.. ‼️1️⃣ പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ Read more…

എന്തുകൊണ്ട് സഖാവ് രാജീവ്?!

കളമശ്ശേരിയിലെ മനുഷ്യരോടാണ്… സഖാവ് പി രാജീവ്…ലോകത്തിലെതന്നെ ഏറ്റവും മികച്ച പാര്ലമെന്റേറിയൻമാരിൽ ഒരാൾ… രാജ്യസഭയിലെ കാലാവധി കഴിഞ്ഞപ്പോൾ, എറണാകുളം ജില്ലാ സെക്രട്ടറിയാക്കുന്നതിന്പകരം രാജ്യസഭയിലേക്ക് വീണ്ടും അയച്ചുകൂടെ എന്ന് സോണിയാ ഗാന്ധിയും, അരുൺ ജെയ്റ്റ്‌ലിയും, മായാവതിയും സഖാവ് യെച്ചൂരിയോട് ആവശ്യപ്പെട്ട, സമാനതകളില്ലാത്ത, സഭയിൽ പകരക്കാരനില്ലാത്ത കമ്മ്യൂണിസ്റ്റ്.! പണ്ഡിതൻ, വാഗ്മി, എഴുത്തുകാരൻ, പ്രതിഭാസമ്പന്നനായ സംഘാടകൻ…പാവങ്ങളുടെ കണ്ണുനീരിൽ ആർദ്രഹൃദയനാകുന്ന മനുഷ്യപക്ഷത്തുനിന്നു പ്രവർത്തിക്കുന്ന ജനകീയനായ പൊതുപ്രവർത്തകൻ!ഈ നിയമസഭയിലേക്ക് മന്ത്രിയോ സ്പീക്കറോ ആകുമെന്നുറപ്പിച്ചു നിങ്ങള്ക്ക് തിരഞ്ഞെടുത്തയക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ലാത്ത Read more…

ഫിലമെൻ്റ് രഹിത കേരളം

ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബ് വിതരണം ലക്ഷ്യത്തിൻ്റെ പകുതി പിന്നിട്ടു മുന്നേറുകയാണ്. ആകെ 13.3 ലക്ഷം ഉപഭോക്താക്കളാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 6.88 ലക്ഷം പേരുടെ വീട്ടുപടിക്കൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ബൾബുകൾ എത്തിച്ചു നൽകി. 56.3 ലക്ഷം എൽ ഇ ഡി ബൾബുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്.മാർച്ച് മാസത്തിൽ തന്നെ ആദ്യഘട്ട എൽ ഇ ഡി Read more…

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം!*

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം! വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം , പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ് , Read more…

കളമശേരി മാറ്റത്തിന്റെ 
ചരിത്രമെഴുതും

കളമശേരികളമശേരിയുടെ രാഷ്‌ട്രീയചിത്രം മാറ്റിയെഴുതാനുള്ള നിയോഗമേറ്റെടുത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടികൾക്ക്‌ ആവേശത്തുടക്കം. അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായി കളമശേരി മാറുമെന്ന പ്രഖ്യാപനത്തോടെയാണ്‌ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പി രാജീവ്‌ വോട്ടർമാരിലേക്കിറങ്ങിയത്‌. ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ മണ്ഡലമാണെങ്കിലും ദീർഘകാലമായി കളമശേരിയുടെ തുടിപ്പുകൾക്കൊപ്പമുള്ള രാജീവിന്റെ സ്ഥാനാർഥിത്വം മണ്ഡലത്തിന്‌ പുത്തൻ ഉണർവാണ്‌ പകരുന്നത്‌. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കുസാറ്റ്‌ ക്യാമ്പസിനടുത്ത്‌ തിരുനിലത്ത്‌ റോഡിലെ ‘കിളിക്കൂടി’ൽനിന്ന്‌ കളമശേരി പ്രീമിയർ കവലയ്‌ക്കടുത്തെ ബി ടി ആർ Read more…

സിപിഐ എം പട്ടികയില്‍ 13 യുവാക്കള്‍, 12 വനിതകള്‍

സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിദ്യാര്‍ഥി യുവജന രംഗത്തുള്ള 13 പേര്‍ ഇടംപിടിച്ചു. ഇതില്‍ 4 പേര്‍ 30 വയസിന് താഴെയുള്ളവരാണ്.  ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിന്‍ദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂര്‍) എന്നിവര്‍ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും Read more…

വിദ്യാഭ്യാസ മേഖല

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ വിദ്യാഭ്യാസ മേഖലയിലെ വികസന സൂചികകളുടെ മാനദണ്ഡങ്ങളിലെല്ലാം ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തിയതിന് തുടര്‍ച്ചകള ഉണ്ടാവും എന്നതാണ് LDFന്റെ ഉറപ്പ് ഉറപ്പാണ്LDF ഇനിയുംമുന്നോട്ട്

ഇലക്ഷൻ പ്രചരണം ക്യാംപയിൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തുന്ന പ്രൊഫൈൽ പിക്ചർ ഫ്രെയിം ക്യാമ്പെയിനിൽ മുഴുവൻ സഖാക്കളും അണിനിരക്കുക. വികസനമില്ലാതാക്കുന്ന പ്രതിപക്ഷത്തിനൊപ്പമല്ല നാമെന്ന് വിളിച്ചുപറയുക. മുഴുവൻ സഖാക്കളും ഈ ലിങ്കിൽ കയറി പ്രൊഫൈൽ പിക്ചർ ഫ്രെയിം ക്യാമ്പെയിൻ്റെ ഭാഗമാകുക. വികസനത്തിന്, സാമൂഹ്യമൈത്രിക്ക് എൽഡിഎഫ് https://www.facebook.com/1699793256928460/posts/2829620600612381/ www.facebook.com/profilepicframes/?selected_overlay_id=404354057357223