ഒരു ലക്ഷം സംരംഭം സ്ഥാപിച്ചു വ്യവസായ വകുപ്പ്

https://www.mathrubhumi.com/news/kerala/initiative-for-one-lakh-msmes-in-a-year-1.8115845 തിരുവനന്തപുരം: എട്ടു മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് സംരംഭക വർഷം പദ്ധതി. 1,01,353 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക് ഈ ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചതായും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹൈവേ വികസനത്തിൽ കേരളത്തിൻ്റെ പങ്കാളിത്തം

കേരളത്തിന്‌ ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്. കേരളത്തിലെ ഹൈവേ വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി കേന്ദ്രത്തിൽ അടച്ച കാര്യവും പറയുന്നുണ്ട് വ്യക്തമായി. Read more…

വിലക്കയറ്റം തടയാൻ കേരള സർക്കാർ എന്ത് ചെയ്തു?

വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത്‌ 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ്‌ കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി  വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ  5210 കോടി സബ്‌സിഡി നൽകി. റേഷൻ അരിക്ക്‌ ഫുഡ്‌ കോർപറേഷന്‌ 1444 കോടി വകയിരുത്തി. നെല്ല്‌ സംഭരണത്തിന്‌ 1604 കോടി, കൈകാര്യ–- കടത്ത്‌ ചെലവ്‌, റേഷൻ കട ഉടമകൾക്കുള്ള കമീഷനായി 1338 കോടിയും മാറ്റിവച്ചു.Read more: https://www.deshabhimani.com/news/kerala/price-hike-supplyco/1020259

ഗെയിൽ പൈപ്പ്ലൈൻ ഗ്യാസ് തൃക്കാക്കരയിലേക്ക്

കൊച്ചിഗെയിൽ പൈപ്പുലൈൻ മുഴുവൻ പൂർത്തിയാകുംമുമ്പ്‌ ഗാർഹിക ഉപയോഗത്തിനുള്ള സിറ്റി ഗ്യാസ്‌ എത്തിയത്‌ തൃക്കാക്കരയിലെ നാലായിരത്തോളം അടുക്കളകളിൽ. ആദ്യഘട്ടമായി സിറ്റി ഗ്യാസ്‌ കണക്‌ഷൻ നൽകാൻ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത ജില്ലയിലെ നാലു തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും തൃക്കാക്കര. ജില്ലയിൽ ജൂണോടെ 10,000 സിറ്റി ഗ്യാസ്‌ കണക്‌ഷനുകൾ എത്തുമ്പോൾ പകുതിയോളം തൃക്കാക്കരയിലായിരിക്കും. പുതുവൈപ്പിലെ എൽഎൻജി ടെർമിനൽ 2013ൽ പൂർത്തിയായെങ്കിലും പൈപ്പുലൈൻ സ്ഥാപിക്കൽ മന്ദഗതിയിലായിരുന്നു. പൈപ്പ്‌ സ്ഥാപിക്കാൻ സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാരം നൽകലും ഉപേക്ഷിച്ച്‌ ഉമ്മൻചാണ്ടി സർക്കാരും Read more…

സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്

സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്https://www.kairalinewsonline.com/2022/03/02/493317.html ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 129-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു. 2015ൽ ഐക്യരാഷ്ട്രസഭയിലെ 192 അംഗരാജ്യങ്ങൾ 2030ലെ അജണ്ടയായി അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലാണ് കഴിഞ്ഞ വർഷത്തെ 117 ൽ നിന്ന് ഇന്ത്യ Read more…

20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഹോട്ടലുകളോ..?

20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഹോട്ടലുകളോ..? വെറുതെ തള്ളല്ലേ..! കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ തോമസ് ഐസക്ക് 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചപ്പോൾ ഏതൊരു സാധാരണക്കാരന്റെയും മനസിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നിരുന്നു. ഇന്നിതാ ഈ കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും സംസ്ഥാനത്ത് 883 ഹോട്ടലുകൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇതുവരെ 1.93 കോടി ഊണുകളാണ് സംസ്ഥാനമാകെ ജനകീയ ഹോട്ടലുകൾ വഴി വിതരണം ചെയ്തത്. ഇതിൽ തന്നെ 7 ലക്ഷം ഊണുകൾ അശണർക്കും അഗതികൾക്കും സൗജന്യമായി Read more…

അതിനൂതന ചികിത്സാ സൗകര്യങ്ങളോടുകൂടിയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻ്റെ നിർമാണം കൊച്ചി മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു.

ഈ ചിത്രത്തിലുള്ളത് ഒരു സർക്കാർ മെഡിക്കൽ കോളേജിൻറെ നിർമാണ ചിത്രവും….അതിൻറെ രൂപരേഖയും ആണ്…എറണാകുളത്തെ സർക്കാർ മെഡിക്കൽകോളേജിൻറെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻറെ നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു…….കിഫ് ബി ധനസഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്…8.27 ലക്ഷം ചതുരശ്രഅടി സ്ഥലത്താണ് ആശുപത്രി ബ്ളോക്ക് ഉയരുന്നത്….എട്ടു നിലകൾ…. അതിൽ മൂന്ന് നിലകൾ ഭൂമിക്കടിയിൽ….683 ബെഡുകൾ…..14 ഓപറേഷൻ തിയറ്ററുകൾ….അതെ പാവപെട്ടജനവിഭാഗങ്ങളുടെ ചികിത്സക്കായി അതിനൂതന ചികിത്സാ സൗകര്യങ്ങളോടുകൂടിയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കാണ് കൊച്ചി മെഡിക്കൽ കോളേജിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്…LeftAlternativeനവകേരളം

Ldf തുടരും കേരളം വളരും

⭕ വീടില്ലാത്തവർക്ക് വീട്⭕ വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ലാറ്റ്⭕ 58 ലക്ഷം വയോജനങ്ങൾക്ക് പെൻഷൻ⭕ പട്ടിണിമാറ്റാൻ സൗജന്യ കിറ്റ്⭕ പവർകട്ട് ഇല്ലാതെ വൈദ്യുതി⭕ റോഡുകൾ മികച്ചതാകുന്നു⭕ പൊതുവിദ്യാലയങ്ങൾ സ്മാർട്ടാകുന്നു⭕ സർക്കാർ ആശുപത്രികൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്നു⭕ കുട്ടികൾക്ക് കൃത്യമായി പാഠപുസ്തകങ്ങൾ⭕ സൗജന്യ യൂണിഫോം⭕ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ⭕ കുട്ടികൾക്ക് സ്കൂളിൽ സൗജന്യ ഭക്ഷണം⭕ കൊവിഡ് കാലത്ത് സ്കൂൾ ഇല്ലാതായപ്പോൾ കുട്ടികൾക്ക് വീട്ടിൽ കിറ്റ്⭕ 517 പാലങ്ങളുടെ നിർമാണം പൂർത്തിയായി⭕ ഗെയിൽ Read more…

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൊണ്ടുവന്നിട്ടുള്ള വികസന വിപ്ലവത്തിന്റെ ഒരു ചെറിയ രൂപം

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മനസ്സിൽ കൊണ്ടുനടക്കുന്ന എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടേ ശ്രദ്ധക്ക് ….കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൊണ്ടുവന്നിട്ടുള്ള വികസന വിപ്ലവത്തിന്റെ ഒരു ചെറിയ രൂപം…..കേരള വികസനത്തിന്റെ ചരിത്ര വഴികൾ ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെ…ഇതൊന്നുമില്ലായിരുന്നു എങ്കിൽ കേരളം ഇന്ന് ഇന്നത്തെ കേരളം ആകില്ലായിരുന്നു..🌹1957 – ഭൂപരിഷ്കരണം🌹1958 – കേരള സംഗീത നാടക അക്കാദമി🌹1967 – കേരള സംസ്ഥാന ലോട്ടറി🌹1968 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്🌹1969 – കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ🌹1969 Read more…