കൃഷിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇടത് ഭരണം…

കൃഷിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇടത് ഭരണം… കാര്‍ഷിക പ്രതിസന്ധികളെ തരണം ചെയ്തു കർഷകർക്ക് ആത്മാഭിമാനത്തോടെ കൃഷി ചെയ്യുവാനും , പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുമുള്ള LDF സർക്കാരിന്റെ നയവും സുപ്രധാന തീരുമാനങ്ങളും കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ഉണർവ്വാണ് നൽകിയത്. ചരിത്രത്തില്‍ അവസാന ഇരുപത്തി അഞ്ച് വര്‍ഷത്തിനിടെ നെല്ല് ഉല്‍പ്പാദനവും പച്ചക്കറി ഉല്‍പ്പാദനവും കുത്തനെ ഉയര്‍ന്നൊരു കാലം മുമ്പ് ഉണ്ടായിരുന്നില്ല,കഴിഞ്ഞ വര്‍ഷങ്ങളെ പോലെ… ചെറുകിട കർഷകന്റെ ജീവിതം Read more…

മനോരമ വാർത്തയെ തുറന്ന് കാട്ടി മന്ത്രി രവീന്ദ്രനാഥ് …….

മനോരമ വാർത്തയെ തുറന്ന് കാട്ടി മന്ത്രി രവീന്ദ്രനാഥ് ……. പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു’ എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ? പൊതുവിദ്യാലയങ്ങളില്‍ Read more…

കിറ്റ് കൊടുത്താൽ വല്യ കാര്യമാണോ

കിറ്റ് കൊടുത്താൽ വല്യ കാര്യമാണോ, കേന്ദ്ര സർക്കാർ തരുന്നത് അല്ലേ എന്നെല്ലാം വെളിവില്ലാതെ തള്ളുന്നവരോടാണ്….ഈ വാർത്തകൾ കണ്ണു തുറന്നു വായിക്കുക.. ദാരിദ്ര്യം പോലെ വേദനജനകമായ അവസ്ഥ വേറെ ഇല്ല.കുഞ്ഞുങ്ങൾ ആണെങ്കിൽ അതിന്റെ നോവ് കൂടും.മികച്ച ഭക്ഷണവും, പഠന സൗകര്യങ്ങളും, ഒരുക്കിയ സ്കൂളുകൾ, കേറിക്കിടക്കാൻ വീടും, പട്ടിണിയില്ലാതെ ജീവിക്കാൻ ഭക്ഷ്യ വസ്തുക്കളും എന്നത് ഒരു പൗരന്റെ പ്രഥമവകാശമായി പരിഗണിക്കുന്ന ഒരു സർക്കാർ ഇവിടെ ഉണ്ട് എന്നതാണ് ഇന്നാട്ടിൽ ജീവിക്കുന്ന എന്റെ അഭിമാനം..

തുടർഭരണം LDF 2021

ഈ സംസ്ഥാനത്തെ 109 മണ്ഡലങ്ങളിൽ KIIFBവഴി ഈ ഇടതുപക്ഷ സർക്കാർ നടത്തിയ വികസനങ്ങൾ ആണ് താഴെ.. കൈരളി ടി.വി ചെയ്ത സീരീസ് ആണ്.. LDF വരും ഉറപ്പാണ്.. ⭕ ഈ സംസ്ഥാനത്തെ 109 മണ്ഡലങ്ങളിൽ KIIFBവഴി ഈ ഇടതുപക്ഷ സർക്കാർ നടത്തിയ വികസനങ്ങൾ ആണ് താഴെ.. കൈരളി ടി.വി ചെയ്ത സീരീസ് ആണ്.. 1. കോഴിക്കോട് നോർത്ത് – http://bit.ly/3bguXf2 2. കളമശ്ശേരി – http://bit.ly/3bguXf2 3. കൊച്ചി – Read more…

ഫിലമെൻ്റ് രഹിത കേരളം

ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബ് വിതരണം ലക്ഷ്യത്തിൻ്റെ പകുതി പിന്നിട്ടു മുന്നേറുകയാണ്. ആകെ 13.3 ലക്ഷം ഉപഭോക്താക്കളാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 6.88 ലക്ഷം പേരുടെ വീട്ടുപടിക്കൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ബൾബുകൾ എത്തിച്ചു നൽകി. 56.3 ലക്ഷം എൽ ഇ ഡി ബൾബുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്.മാർച്ച് മാസത്തിൽ തന്നെ ആദ്യഘട്ട എൽ ഇ ഡി Read more…

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം!*

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം! വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം , പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ് , Read more…