സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം

എൽഡിഎഫ് സർകാർ നിയമനം മുടക്കുന്നു എന്നത് വെറും വ്യച്ച വർതa മാത്രം. *സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം**#ഉറപ്പാണ്എൽഡി_എഫ്**സ്‌പോട്‌സ് ക്വാട്ട പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-21ല്‍ 580 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. യുഡിഎപിന്റെ 2011-15  കാലയളവില്‍ ആകെ 110 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.**കേരള ചരിത്രത്തില്‍ ആദ്യമായി 195 കായികതാരങ്ങള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കി. കേരളാ പോലീസില്‍ 137 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 Read more…

ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കുടുംബശ്രീ

ലോകത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിലൊന്ന്. അതാണ് കുടുംബശ്രീ. കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കുടുംബശ്രീ. കുടുംബശ്രീ പിരിച്ച് വിടണമെന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. മാത്രവുമല്ല ആ പ്രസ്ഥാനത്തെ തകർക്കാൻ പറ്റാവുന്ന വഴികളൊക്കെ അവർ അധികാരത്തിലിരിക്കുമ്പോൾ ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ഇടതുപക്ഷം അധികാരത്തിലേറുന്ന സമയത്ത് ആ പ്രസ്ഥാനത്തെ നിരന്തരം വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചുകൊണ്ടേയിരുന്നു. കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ ഏറ്റവും Read more…

CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓

CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം.. KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്.. പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ അംബാനിയുടെ JIO യ്ക്ക്‌ ഭീഷണി Read more…

കണക്കുകൾ സംസാരിക്കട്ടെ

എൽ.ഡി.എഫ്. സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി ബാക്കി നിൽക്കേ യു.ഡി.എഫ് സർക്കാരിൻ്റെ കാലവുമായി ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു താരതമ്യം.കണക്കുകൾ സ്വയം സംസാരിക്കുന്നവയായതിനാൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല. പക്ഷേ രണ്ട് പ്രളയവും ഓഖിയും കോവിഡും സൃഷ്ടിച്ച മഹാ പ്രതിസന്ധികളുടെ കാലത്താണ് LDF സർക്കാർ പ്രവർത്തിച്ചത് എന്നു മാത്രം ഓർമ്മിപ്പിക്കുന്നു.

UDF കൺവീനർ എം.എം ഹസ്സന്റെ “ലൈഫ് മിഷൻ പദ്ധതി” ക്ക് എതിരെയുള്ള പ്രസ്താവന | കൊന്നത്തടി വിവാദം

UDF കൺവീനർ എം.എം ഹസ്സന്റെ “ലൈഫ് മിഷൻ പദ്ധതി” ക്ക് എതിരെയുള്ള പ്രസ്താവന നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ.. എങ്കിൽ നിങ്ങൾക്ക് UDF എന്ന മുന്നണിയെ ശരിക്കും മനസ്സിലാക്കിയിട്ടില്ല.. KPCC പ്രളയ ബാധിതർക്ക് 1000 വീടുകൾ പണിതു കൊടുക്കും എന്നു വാഗ്ദാനം കൊടുത്ത് പറ്റിച്ച കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ.. ഇതേ #CongRSS ന്റെ തന്നെ എം.എം.ഹസ്സൻ തന്നെ ആണ് കുടുംബശ്രീ നിർത്തലാക്കും എന്നു പറഞ്ഞത്. . ഇതേ #CongRSS ന്റെ തന്നെ രമേശ് Read more…

തൊഴിൽ രഹിതരുടെ വഞ്ചകരായ UDF | UDF vs LDF

കഴിഞ്ഞ രണ്ട് ദശകത്തിനിടയിൽ UDF കേരളം ഭരിച്ചത് രണ്ട് തവണ യാണ്.അക്കാലത്ത് തൊഴിൽ രഹിതരെ വഞ്ചിക്കുകയാണ് ചെയ്തത്.ഉദ്യോഗാർത്ഥികൾ ഇക്കൂട്ടരെ വിശ്വസിക്കരുത്. വഞ്ചനകൾ 1.2002 ൽ തസ്തിക വെട്ടി കുറക്കുകയും നിയമന നിരോധനം നടപ്പാക്കുകയും ചെയ്തു.2.2011 ലും നിയമനം മരവിപ്പിച്ചു.3.2011 ജൂലൈയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തി.3.2014 ൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി വെട്ടി കുറച്ചു.4.2016 ഫെബ്രുവരിയിൽ നാല് വകുപ്പുകളുടെ ലാസ്റ്റ് ഗ്രേഡ് നിയമനം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ Read more…

ട്രഷറികളിൽ ആവശ്യത്തിന് പണമുള്ളയതിനാൽ എല്ലാ ബില്ലുകളും ഈ മാസം കൊടുത്തുതീർക്കും.

സാധാരണ ധനകാര്യ വർഷത്തിന്റെ അവസാനമാകുമ്പോൾ പണമില്ലാതെയാണ് ട്രഷറി അടയ്ക്കുക. അല്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇത്തവണ ഒരു അപൂർവ്വ വർഷമാണ്. പണത്തിന് ഒരു പ്രയാസവുമില്ല. ഒരുവിധ ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ, ഫലം മറ്റേതു വർഷത്തെയും പോലെയാണ്. ട്രഷറിയിൽ നിന്നും സുഗമമായി പണം പിൻവലിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മാസത്തെ ശമ്പളവുമായി ഇതു സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. അന്നു മുതൽ പരിശ്രമിക്കുന്നതാണ്. പക്ഷെ, പ്രശ്നത്തിന്റെ കുരുക്ക് അഴിക്കാനായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നാഷണൽ Read more…