വിവരസാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാന്‍

LDF സര്‍ക്കാറിന്‍റെ ഏറ്റവും മികച്ച വകുപ്പുകളിലൊന്നാണ് ഐ.ടി വകുപ്പെന്ന് ഒരു തര്‍ക്കവുമില്ലാതെ പറയാന്‍ കഴിയും.ടെക്നോ പാര്‍ക്കിലെ കുറച്ച് കമ്പനികളില്‍ ഒതുങ്ങി നിന്നിരുന്ന കേരളത്തിലെ ഐ.ടി വ്യവസായം ഇന്ന് ചിറക് വിടര്‍ത്തി പറക്കുകയാണ്. ലോക പ്രശസ്തമായ നിരവധി കമ്പനികള്‍ കേരളത്തിലെ ഐ.ടി മേഖലയില്‍ നിക്ഷേപവുമായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തേത് ടാറ്റയുടെ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന TCS ഡിജിറ്റല്‍ ഹബ്ബാണ്‌. ഇനിയും നിരവധി കമ്പനികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്. ടെക്നോ പാര്‍ക്കിന്‍റെയും ഐ.ടി Read more…

കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ്

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നഷ്ടക്കണക്കുകൾ മാത്രം പറഞ്ഞ കേരള ഓട്ടോ മൊബൈൽസ് ഈ സർക്കാരിൻ്റെ കാലത്ത് ലാഭത്തിലായെന്ന് മാത്രമല്ല, വിദേശത്തുനിന്നടക്കം കരാറുകളും ലഭിക്കുകയാണ്. കേരള ഓട്ടോമൊബൈൽസിൽ നിന്ന് നിർമ്മിച്ച നീം ജി ഓട്ടോറിക്ഷകൾ ഓർഡറുകൾ ലഭിച്ചതുപ്രകാരം നേപ്പാളിലേക്ക് കയറ്റി അയക്കാനും ഈ സർക്കാരിൻ്റെ കാലത്ത് സാധിച്ചു. ഇ-ഓട്ടോ വിപണിയിലിറക്കിയതിന് ശേഷം ഇ-സ്‌കൂട്ടറും നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഇപ്പോൾ സ്ഥാപനം

നിയമന ധൂർത്ത്

⭕ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം… ഒരു മന്ത്രിക്ക് അനുവദിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം -32മൊത്തം പേഴ്സണൽ സ്റ്റാഫുകൾ – 623ശരാശരി മാസ ശമ്പളം -50,000ഒരു മാസം ചിലവ് – 50000 x 623 =31,150,000ഒരു വർഷം ചെലവ് = 373,800,000 (37.3 കോടി) ⭕ പിണറായി സർക്കാരിന്റെ കാലം… ഒരു മന്ത്രിക്ക് അനുവദിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം – 25(MM Mani, EP jayarajan, KT jaleel എന്നിവർ Read more…

“UDFന്‍റെ കടും വെട്ടിന് LDFന്‍റെ പരിഹാരം”

39 കോടി ചിലവില്‍ നിര്‍മ്മിച്ച ഒരു പാലം ഉദ്ഘാടനം കഴിഞ്ഞ് കേവലം രണ്ട് മാസം കഴിയുമ്പോഴേക്കും പൊളിഞ്ഞ് വീണെങ്കിൽ എത്രമാത്രം അഴിമതി അതിന്‍റെ നിര്‍മാണത്തില്‍ നടന്നുകാണും!!! ഇബ്രാഹീം കുഞ്ഞ് എന്ന മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കൊടും കൊള്ളയുടെ ഫലമായാണ് പാലാരി വട്ടം പാലം തകർന്നത്. യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടതിൻ്റെ മൂന്നില്‍ രണ്ട് ഭാഗം സിമന്‍റും കമ്പിയും മാത്രം ഉപയോഗിച്ച് പാലം നിർമ്മിച്ചതാണ് തകര്‍ന്ന് വീഴാന്‍ കാരണം. വിദഗ്ദ പരിശോധന Read more…

രാഷ്ട്രീയമൂല്യത്തിന് കൊടുക്കുന്ന വില – അഡ്വ.ഹരീഷ് വാസുദേവൻ

LDF ഉം UDF ഉം തമ്മിലുള്ള പ്രധാന വ്യത്യാസം അറിയാൻ ഒരു കാര്യം മാത്രം നോക്കിയാൽ മതി. 2 തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ ഇനി മത്സരിക്കണ്ട എന്നു UDF തീരുമാനിച്ചാൽ എത്ര നേതാക്കൾ UDF ൽ അപ്രസക്തരാകും? ഒന്നോർത്തു നോക്കൂ. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, MK മുനീർ, VD സതീശൻ, അങ്ങനെ നേതൃനിരയിൽ ഉള്ള ആരൊക്കെ മാറി നിൽക്കേണ്ടിവരും? !!!സ്ഥാനാർഥിയെ മണ്ഡലത്തിൽ എല്ലാവർക്കും പരിചിതമാക്കുക എന്നത് തെരഞ്ഞെടുപ്പിൽ Read more…

LDF vs UDF അന്നങ്ങനെ, ഇന്നിങ്ങനെ

ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ കേരളം നിറഞ്ഞുനിൽക്കുകയാണ്‌. കോവിഡ് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിലെ മികവാണ്‌ അഭിനന്ദനങ്ങളുടെ അടിസ്ഥാനം. എൽഡിഎഫ്‌ സർക്കാരിന്റെ ഈ ഇച്ഛാശക്തി, നാലുവർഷം എല്ലാ രംഗത്തുമുണ്ടായി. ലോകശ്രദ്ധ ആകർഷിച്ചാണ്‌ കേരളം എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികത്തെ സ്വീകരിച്ചത്‌. യുഡിഎഫ്‌ സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ബഹുകാതം പിന്നിലാക്കിയാണ്‌ കേരളം ഇന്ന്‌ വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നത്‌.ക്ഷേമ, വികസനപ്രവർത്തനങ്ങളിൽ എൽഡിഎഫ്‌–-യുഡിഎഫ്‌ സർക്കാരുകൾ തമ്മിൽ താരതമ്യത്തിനു തുനിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എല്ലാ അവകാശവാദത്തെയും പൊളിക്കുന്നതാണ്‌ വസ്‌തുതകൾ. ക്ഷേമ Read more…

CMDRF ലേക്ക് CPM നൽകിയ തുക , 1000 വീടുകൾ

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ..അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന വാട്ടബോട്രി Read more…

വിക്ടേഴ്സ് ചാനൽ LDF ൻറെ പൊൻതൂവൽ തന്നെ

രണ്ടു ദിവസമായി ലീഗാര് വ്യാജചരിത്രനിർമ്മാണത്തിന്റെ തിരക്കിലാണ് . ലീഗും വിദ്യാഭ്യാസവും എന്ന് കേട്ടാൽ തന്നെ ജനങ്ങൾ ചിരിക്കും. എജൂസാറ്റിന്റെ കീഴിലുള്ള ചാനൽ ലീഗാര് ആകാശത്തേക്ക് പറത്തിയതാണ് എന്നാണ് തളള് . ശ്രീ അബ്ദുൽ കലാം രാഷ്ട്രപതി ആയിരുന്ന കാലത്ത് ഇന്ത്യയിലുടനീളം വിദ്യാഭ്യാസചാനൽ തുടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി തുടങ്ങിയ ചാനൽ ആണ് ഉമ്മൻചാണ്ടി കല്ലിട്ടു ബഷീർ സാഹിബ് ആകാശത്തേക്ക് പറത്തി എന്നൊക്കെ പറയുന്നത്. കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കുന്ന കാര്യത്തിലും ഒരു കുറവും Read more…

എൽഡിഎഫ്‌–യുഡിഎഫ്‌ സർക്കാരുകൾ തമ്മിൽ താരതമ്യം

ദേശീയ,അന്തർദേശീയ മാധ്യമങ്ങളിൽ കേരളം നിറഞ്ഞുനിൽക്കുകയാണ്‌..കോവിഡ് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിലെ മികവാണ്‌ അഭിനന്ദനങ്ങളുടെ അടിസ്ഥാനം… എൽഡിഎഫ്‌ സർക്കാരിന്റെ ഈ ഇച്ഛാശക്തി, നാലുവർഷം എല്ലാ രംഗത്തുമുണ്ടായി,ലോകശ്രദ്ധ ആകർഷിച്ചാണ്‌ കേരളം എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികത്തെ സ്വീകരിച്ചത്‌… യുഡിഎഫ്‌ സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ബഹുകാതം പിന്നിലാക്കിയാണ്‌ കേരളം ഇന്ന്‌ വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നത്‌. ക്ഷേമ,വികസനപ്രവർത്തനങ്ങളിൽ എൽഡിഎഫ്‌–യുഡിഎഫ്‌ സർക്കാരുകൾ തമ്മിൽ താരതമ്യത്തിനു തുനിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എല്ലാ അവകാശവാദത്തെയും പൊളിക്കുന്നതാണ്‌ വസ്‌തുതകൾ. 1.ക്ഷേമപെൻഷൻ യുഡിഎഫ്‌ സർക്കാർമാസം നൽകിയത്‌ Read more…